നിയമ സഭാ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് വിഴിഞ്ഞത്തെ സമരത്തില്‍ അടിയന്തിര പ്രമേയം കൊണ്ടുവന്നേക്കും
തിരുവനന്തപുരം: നിയമ സഭാ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് വിഴിഞ്ഞത്തെ സമരത്തില്‍ അടിയന്തിര പ്രമേയം കൊണ്ട് വരാനാണ് പ്രതിപക്ഷ തീരുമാനം.കഴിഞ്ഞ ദിവസത്തെ സമവായ ചര്‍ച്ച ഫലം കാണാത്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തില്‍ ആക്കുകയാണ് പ്രതിപക്ഷ നീക്കം. ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും…
Read More »ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയിൽ
ആലപ്പുഴ: ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍. കാസര്‍ഗോഡ് മധൂര്‍ ഷിരി ബാഗിലു ബിയാറാം വീട്ടില്‍ അബൂബക്കര്‍ സിദ്ദീഖ് (29), കാസര്‍ഗോഡ് മൂളിയാര്‍ കാട്ടിപ്പളം വീട്ടില്‍ അഷ്കര്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.വാഹനത്തില്‍ വില്‍പനക്കായി കടത്തിയ മയക്കുമരുന്നുമായിട്ടാണ് എക്സൈസ് സംഘം…
Read More »ബിവറേജ് ഔട്ട്‌ലെറ്റില്‍ ആക്രമണം; രണ്ട് യുവാക്കൾ പിടിയിൽ
പാലോട്: ബിവറേജ് ഔട്ട്‌ലെറ്റില്‍ ആക്രമണം നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ആലംപാറ തോട്ടരികത്ത് ആര്യഭവനില്‍ റെമോ എന്ന് വിളിക്കുന്ന അരുണ്‍ (24), കള്ളിപ്പാറ തോട്ടുമ്ബുറം കിഴക്കുംകര വീട്ടില്‍ അഖില്‍ എസ്.സുനില്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാലോട് പൊലീസ് ആണ് ഇവരെ…
Read More »പിന്‍വാതില്‍ നിയമനത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധം ;നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: പിന്‍വാതില്‍ നിയമനത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സിപിഎമ്മിലെ വീതംവെപ്പിലെ തര്‍ക്കം മൂലമാണ് കോര്‍പറേഷനിലെ കത്ത് പുറത്ത് വന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. കേരളത്തില്‍ സമാന്തര റിക്രൂട്ടിങ് സംവിധാനമാണ് സിപിഎം നടത്തുന്നതെന്നും പ്രതിപക്ഷ…
Read More »ഇസ്രയേല്‍ ചാരസംഘടനയായ മൊസാദുമായി സഹകരിച്ചു ;ഇറാനില്‍ നാല് പേർക്ക് വധശിക്ഷ
ടെഹ്‌റാന്‍ : ഇസ്രയേല്‍ ചാരസംഘടനയായ മൊസാദുമായി സഹകരിച്ചെന്ന കുറ്റത്തിന് ഇറാനില്‍ നാല് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി.ദേശീയ സുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിച്ച കുറ്റത്തിന് മറ്റ് മൂന്ന് പേര്‍ക്ക് അഞ്ച് മുതല്‍ പത്ത് വരെ തടവ് ശിക്ഷയും വിധിച്ചു. വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടവര്‍ ജൂണിലാണ് അറസ്റ്റിലായത്. അതേ…
Read More »ഇന്‍ഡോനേഷ്യയിലെ ജാവ ദ്വീപിലുള്ള സെമേരു അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു ; അതീവ ജാഗ്രത
ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ ജാവ ദ്വീപിലുള്ള സെമേരു അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു.ഇതേത്തുടര്‍ന്ന് രണ്ടായിരത്തോളം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആളപായമോ വലിയ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.16 മുതലാണ് സെമേരുവില്‍ സ്ഫോടനം ആരംഭിച്ചത്. പിന്നാലെ അധികൃതര്‍ ഉയര്‍ന്ന ലെവലിലുള്ള ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു….
Read More »നൈജീരിയയിലെ കാറ്റ്‌സിന സംസ്ഥാനത്ത് മുസ്ലിം പള്ളിയിൽ വെടിവയ്പ്പ് ; 12 മരണം
നൈജീരിയ : നൈജീരിയയിലെ കാറ്റ്‌സിന സംസ്ഥാനത്ത് മുസ്ലിം പള്ളിയ്ക്കുള്ളില്‍ അഞ്ജാതര്‍ നടത്തിയ വെടിവയ്പില്‍ മുഖ്യ പുരോഹിതന്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. പ്രദേശിക സമയം ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മോട്ടോര്‍ ബൈക്കുകളിലെത്തിയ സംഘം വെടിവയ്പിന് പിന്നാലെ പള്ളിയിലുണ്ടായിരുന്ന ഏതാനും പേരെ തട്ടിക്കൊണ്ടു…
Read More »