വിജയ് സേതുപതി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടം ; ഒരാൾ മരിച്ചു
ചെന്നൈ :വിജയ് സേതുപതി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.ചെന്നൈയ്ക്ക് സമീപം കേളമ്ബാക്കത്ത് ഉണ്ടായ അപകടത്തില്‍ സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിംഗ് പരിശീലകനായ സുരേഷ് (49) ആണ് മരിച്ചത്. ജയമോഹന്റെ ‘തുണൈവന്‍’ ചെറുകഥയെ ആസ്പദമാക്കി വെട്രിമാരന്‍ സംവിധാനം…
Read More »രാജസ്ഥാനിലെ ശിക്കാറില്‍ ഗുണ്ടാത്തലവന്‍ രാജു തേത്തിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസ് ; 5 പേർ പിടിയിൽ
രാജസ്ഥാൻ : രാജസ്ഥാനിലെ ശിക്കാറില്‍ ഗുണ്ടാത്തലവന്‍ രാജു തേത്തിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ പിടിയില്‍. സിക്കാര്‍ സ്വദേശികളായ മനീഷ് ജാട്ട്, വിക്രം ഗുര്‍ജാര്‍, ഹരിയാന സ്വദേശികളായ സതീഷ് കുമാര്‍, ജതിന്‍ മേഘ്വാള്‍, നവീന്‍ മേഘ്വാള്‍ എന്നിവരെയാണ് പിടികൂടിയത്. ഏറ്റുമുട്ടലില്‍ ഇവരില്‍…
Read More »വലിയശാല ഗ്രാമം മറ്റൊരു സ്വയം വര വേദിയായി -നൂറു കണക്കിന് ഭക്തർപൂർണ പുഷ് ക ലാം ബാ ൾ സമേതശ്രീ ഹരി ഹര പുത്രസ്വാമി കല്യാണത്തിന് സാക്ഷി യായി
തിരുവനന്തപുരം : ശ്രീ ഹരിഹര പുത്രസ്വാമി യുടെ ദൈവകീർത്തനങ്ങൾ ശ്രവിച്ചാണ് വലിയ ശാല ഗ്രാമത്തിലെ പ്രഭാതം ഇന്ന് ഉണർന്നത്. കേരള ബ്രാഹ്മണ സഭയുടെ വലിയശാല ഉപസഭ വലിയശാല ഗ്രാമം മഹാഗണപതി ഭജന മഠത്തിൽ പി. കൃഷ്ണൻ (രാജു സ്വാമി ) യുടെ…
Read More »ഹരി ഹര പുത്രകല്യാണം ഭക്തി പൂർവ്വം നടന്നു
തിരുവനന്തപുരം : വലിയശാല മഹാ ഗണപതി മഠം ഹാളിൽ ഹരിഹരപുത്രകല്യാണം നടന്നു. രാവിലെ ഗ്രാമം രാജു സ്വാമിയുടെ നേതൃത്വത്തിൽ കല്യാണത്തിന് വേണ്ട ഒരുക്കങ്ങളും ഭജന സംഗീർത്തനങ്ങളും നടന്നു. നൂറു കണക്കിന് ഭക്തർ ഹരിഹരപുത്രകല്യാണ പൂജ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.
Read More »നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു
കൊച്ചി :നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്ത തുടര്‍ന്ന് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കൊച്ചു പ്രേമനെ ആശുപത്രിയിലേക്ക് കൊണ്ടു…
Read More »ഫിറ്റ്നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി ബസുടമകൾ
തിരുവനന്തപുരം : ഫിറ്റ്നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഫിറ്റ്നസ് ടെസ്റ്റിന്റെ തുക 1000 രൂപയിൽ നിന്ന് 13500 ആക്കി ഉയർത്തിയിരുന്നു. ഇതിനെതിരെ ബസുടമകൾ ഹൈക്കോടതിയെ സമീപിക്കുകയും അധിക തുക ഈടാക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ…
Read More »സ്വർണ വിലയിൽ ഇന്നും വർധന
തിരുവനന്തപുരം: സ്വര്‍ണത്തിന്റെ വിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് ഇന്ന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,945 രൂപയായി.ഒരു പവന്‍ സ്വര്‍ണത്തിന് 39,560 രൂപയുമായി. പതിനെട്ട് കാരറ്റ് സ്വര്‍ണ വിലയില്‍ ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ…
Read More »മൈസൂരുവിൽ പുലിയുടെ ആക്രമണം; വിദ്യാർത്ഥിനി കൊല്ലപ്പെട്ടു
ബംഗളൂരു: ബംഗളൂരു നഗരത്തിലും മൈസൂരു ടി. നരസിപൂരിലും പുലിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ഭീതിയിലായി ജനങ്ങള്‍.കെങ്കേരി, കുമ്പളഗോഡ്, ദേവനഹള്ളി തുടങ്ങിയയിടങ്ങളിലാണ് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ദേവനഹള്ളിക്ക് സമീപം ചിക്കജാലയില്‍ ഐ.ടി.സി കമ്പനിക്ക് സമീപമാണ് പുലിയെ കണ്ടത്.ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട് ….
Read More »കോഴിക്കോട് കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ്; പ്രതി ഒളിവിൽ
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടുകളില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത മാനേജര്‍ എം.പി.റിജിലിനായുള്ള അന്വേഷണം തുടരുന്നു.റിജില്‍ കസ്റ്റഡിയിലുണ്ടെന്ന് സൂചനയുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, റിജില്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോര്‍പറേഷന്റെ അക്കൗണ്ടില്‍നിന്നല്ലാതെ…
Read More »