പാലക്കാട് ധോണിയിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി

പാലക്കാട്: ധോണിയിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി. രാത്രി പത്തിനാണ് മായാപുരത്ത് പി.ടി.സെവന്‍ എന്ന കാട്ടാനയിറങ്ങിയത്.വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി ആനയെ ജനവാസ മേഖലയില്‍ നിന്ന് അകറ്റി. അതേസമയം, പ്രദേശത്ത് നിരന്തരം ഭീതി പടര്‍ത്തുന്ന ആനയെ പിടിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്….

Read More »

ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു

ബഹ്റൈൻ : ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ ചെറിനാട് സ്വദേശി രാജീവ് ആണ് മരിച്ചത്. 30 വയസായിരുന്നു. കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് മനാമയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.നാലുദിവസങ്ങള്‍ക്ക് മുന്‍പാണ് രാജീവ് കുഴഞ്ഞുവീണത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ വെന്റിലേറ്ററില്‍ കഴിയുമ്ബോഴാണ് മരണം…

Read More »

കുറ്റ്യാടിയില്‍ ടൂറിസ്റ്റ് ബസ് ബൈക്കുമായി കൂട്ടിയിടിച്ച്‌ അപകടം; ഒമ്പത് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടു ചാലില്‍ ടൂറിസ്റ്റ് മിനി ബസ് ബൈക്കുമായി കൂട്ടിയിടിച്ച്‌ അപകടം. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടിയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് തെറ്റായ ദിശയില്‍ കയറിവന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ കുറ്റ്യാടി…

Read More »

എ.ഐ.വൈ.എഫ് പ്രാദേശിക നേതാവിനെ മര്‍ദ്ദിച്ച കേസ്; പോലീസുകാരന്‍ അറസ്റ്റിൽ

പാലക്കാട്: എ.ഐ.വൈ.എഫ് പ്രാദേശിക നേതാവിനെ മര്‍ദ്ദിച്ച കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍.മുട്ടിക്കുളങ്ങര കെ‌എപി രണ്ടാം ബറ്റാലിയനിലെ പൊലീസുകാരനായ രാജ്കുമാര്‍ ആണ് എ.ഐ.വൈ.എഫ് പ്രാദേശിക നേതാവായ അലി അക്ബറിനെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായത്. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് രാജ്കുമാറിനെ…

Read More »

നേപ്പാളിലെ ബാഗ്‌ലുംഗ് ജില്ലയില്‍ രണ്ടു വട്ടം ഭൂചലനം

കാഠ്മണ്ഡു: നേപ്പാളിലെ ബാഗ്‌ലുംഗ് ജില്ലയില്‍ രണ്ടു വട്ടം ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയും 5.3 തീവ്രതയും രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ബുധനാഴ്ച പുലര്‍ച്ചയോടെ അനുഭവപ്പെട്ടത്. അധികാരി ചൗറില്‍ പുലര്‍ച്ചെ 1.23ന് ആദ്യ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ…

Read More »

വാടകയ്ക്ക് എടുത്ത കെട്ടിടത്തില്‍ സൂക്ഷിച്ച ഒന്നരക്കോടി രൂപ വിപണി വില വരുന്ന ലഹരി പദാര്‍ത്ഥങ്ങളുമായി മൂന്ന് പേര്‍ അറസ്റ്റിൽ

ചിറ്റില്ലഞ്ചേരി: വാടകയ്ക്ക് എടുത്ത കെട്ടിടത്തില്‍ സൂക്ഷിച്ച ഒന്നരക്കോടി രൂപ വിപണി വില വരുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ എക്‌സ്‌സൈസിന്റെ നേതൃത്വത്തില്‍ പിടികൂടി.സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു. കിഴക്കഞ്ചേരി വക്കാല സ്വദേശി സുദേവന്‍ (41), ഇടുക്കി സ്വദേശികളായ രഞ്ജിത്ത് (27), മനോജ് (30)…

Read More »

എൽ ഡി ടൈപ്പിസ്റ് റാങ്ക് ലിസ്റ്റിൽ ഉള്ളവ ർക്കു ഉടൻ നിയമനം നൽകണം

തിരുവനന്തപുരം : 2020നവംബർ 10മുതൽ 2023 നവംബർ 10വരെ യുള്ള ലിസ്റ്റിലുള്ളവർക്ക് ഉടൻ നിയമനം നൽകണമെന്ന ആവശ്യവും ആയി ഉദ്യോഗാർഥികൾ രംഗത്ത്. ഇന്ന് ടൈപ്പിസ്റ് എന്ന തസ്തി കയുടെ പേര് മാറ്റി കമ്പ്യൂട്ടർ ഒപ്പേറേ റ്റർ എന്ന തസ്തിക ആക്കണം എന്നുള്ള…

Read More »

കേബിൾ ടീവീ ഓപ്പറേറ്റേഴ്സ് അസോസിയഷന്റെ പ്രതിഷേധധർണ്ണ 28ന് പട്ടം വൈദ്യുതി ഭവനിലേക്ക്

തിരുവനന്തപുരം : കേബിൾ ടീവീ ശൃംഗലയോട് കെ എസ്‌ ഈ ബി യുടെ ക്രൂരവും, കിരതവും ആയ നടപടികളിൽ പ്രതിഷേധിച്ചു കേബിൾ ടീവീ ഓപ്പറേ റ്റേ ഴ്‌സ് അസോസിയേഷൻനേതൃ ത്വത്തിൽ 28ന് പട്ടം വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധമാർച്ചും, ധർണ്ണ യും…

Read More »

ജൂനിയർ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് നാഷണൽ ചാമ്പ്യൻ ഷിപ്പ് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ

തിരുവനന്തപുരം :ജൂനിയർ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് നാഷണൽ ചാമ്പ്യൻ ഷിപ്പ് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ 30ന് വൈകുന്നേരം 4മണിക്ക് തുടങ്ങും. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.31ന് വുമൺ ആര്ടിസ്റ്റിക് ജിം നാസ്റ്റിക് ആരംഭിക്കും. ജനുവരി 1ന് ഓൾ റൗണ്ട് ഫൈനൽ…

Read More »

ഐ ഡി മിൽക്ക് പുതുതായി വിപണിയിൽ ഇറക്കിയ ഉത്പ്പ ന്നങ്ങളുടെ ഉദ്ഘാടനം നടന്നു

തിരുവനന്തപുരം : ഐ ഡി മിൽക്ക് പുതുതായി വിപണിയിൽ ഇറക്കിയ പുതിയ ഉത് പ്പന്നങ്ങളുടെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. ചടങ്ങിൽ ഐ ഡി മിൽക്ക് എം ഡി രഞ്ജിത്, ചിഫ് മാർക്കറ്റിംഗ്…

Read More »