
സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ദ്ധന
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ദ്ധന. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,120 രൂപയായി.തുടര്‍ച്ചയായ രണ്ട് ദിവസം ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് ദിവസമായി 240 രൂപ കുറഞ്ഞിരുന്നു….
Read More »
അനധികൃത വിദേശ മദ്യവില്‍പന നടത്തിയ യുവാവിനെ പൊലീസ് പിടിയിൽ
ബേപ്പൂര്‍: അനധികൃത വിദേശ മദ്യവില്‍പന നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോതീശ്വരം വാരിങ്ങല്‍പറമ്ബ് പിണ്ണാണത്ത് വീട്ടില്‍ സുരേഷാണ് (46) ബേപ്പൂര്‍ പൊലീസിന്റെ പിടിയിലായത്.ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബര്‍, ജങ്കാര്‍, പുലിമുട്ട്, ഗോതീശ്വരം ഭാഗങ്ങളില്‍ വിദേശമദ്യം വില്‍ക്കുന്നതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ വി. സിജിത്തിന്…
Read More »
വയനാട് മീനങ്ങാടിയില്‍ യുവാവിന് കത്തികൊണ്ട് വെട്ടേറ്റു
കല്‍പ്പെറ്റ: വയനാട് മീനങ്ങാടിയില്‍ യുവാവിന് കത്തികൊണ്ട് വെട്ടേറ്റു. മീനങ്ങാടി മലക്കാട് സ്വദേശി സിബി തോമസിനെയാണ് അജ്ഞാത സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മലക്കാട് സ്വദേശിയായ സിബി തോമസ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മൂന്ന്പേരടങ്ങുന്ന അജ്ഞാത സംഘം ആക്രമിച്ചെന്നാണ് പരാതി. കത്തി…
Read More »
നെടുമ്പായിക്കുളം റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ തല കീഴായി മറിഞ്ഞു
കുണ്ടറ : നെടുമ്പായിക്കുളം റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ തല കീഴായി മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ രാവിലെ 5മണിയോടെയായിരുന്നു സംഭവം.കൊട്ടാരക്കര ഭാഗത്തു നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ഹോണ്ട സി.ആര്‍.വി കാറാണ് നിയന്ത്രണം വിട്ട് നെടുമ്പായിക്കുളം മേല്‍പ്പാലത്തിന്റെ കൈവരികള്‍…
Read More »
ഇടുക്കിയിൽ വഴിയില്‍ കിടന്നുകിട്ടിയ മദ്യംകുടിച്ച് ആശുപത്രിയിലായ മൂന്നുയുവാക്കളില്‍ ഒരാള്‍ മരിച്ചു
ഇടുക്കി: വഴിയില്‍ കിടന്നുകിട്ടിയ മദ്യംകുടിച്ച് ആശുപത്രിയിലായ മൂന്നുയുവാക്കളില്‍ ഒരാള്‍ മരിച്ചു. അടിമാലി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്.മദ്യത്തില്‍ കീടനാശിനിയുടെ അംശം നേരത്തേ കണ്ടെത്തിയിരുന്നു. ഇതാണോ മരണകാരണമെന്ന് വ്യക്തമല്ല.അഫ്സരക്കുന്നില്‍ നിന്നാണ് യുവാക്കള്‍ക്ക് വഴിയില്‍ നിന്ന് മദ്യം ലഭിച്ചത്. കുഞ്ഞുമോനോടൊപ്പം അനില്‍കുമാര്‍, മനോജ് എന്നിവരും മദ്യം…
Read More »
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ചാത്തന്നൂര്‍ : പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി പുന്നക്കോട് പേഴുവിള വീട്ടില്‍ ഡി.സുധീഷിന്‍റെ മകന്‍ എസ്. ആര്യനെയാണ് (15) മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. കല്ലുവാതുക്കല്‍ പുലിക്കുഴി സൗപര്‍ണികയില്‍ മാതൃസഹോദരിയുടെ…
Read More »
കോഴിക്കോട് വിമാനത്താവളത്തില്‍ ജിദ്ദയില്‍ നിന്നും റിയാദ് വഴി എത്തിയ യാത്രക്കാരനില്‍ നിന്ന്ഒരു കിലോയിലേറെ സ്വര്‍ണ മിശ്രിതം പിടികൂടി
കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തില്‍ ജിദ്ദയില്‍ നിന്നും റിയാദ് വഴി എത്തിയ യാത്രക്കാരനില്‍ നിന്നും സ്വര്‍ണ്ണ മിശ്രിതം പിടികൂടി.മഞ്ചേരി തുവ്വൂര്‍ പാലക്കാവേ സ്വദേശി കാവന്നയില്‍ അഷറഫ് (54) എന്ന ആളില്‍ നിന്നുമാണ് 55 ലക്ഷത്തോളം രൂപ വിലവരുന്ന 1063 ഗ്രാം സ്വര്‍ണ്ണ…
Read More »
കോഴിക്കോടും പക്ഷിപ്പനി സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോടും പക്ഷിപ്പനി സ്ഥിരീകരിച്ചു. തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമില്‍ സ്ഥിരീകരിച്ചത്.ഇതുവരെ 1800 കോഴികള്‍ ചത്തതായാണ് വിവരം. കൂടുതല്‍ പരിശോധനകള്‍ക്കായി ചത്ത പക്ഷികളുടെ സാമ്ബിളുകള്‍ വയനാട് പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് കോളേജിലേക്കും കോഴിക്കോട്ടെ…
Read More »
റബ്ബര്‍ തോട്ടത്തിലെ അടിക്കാടും കരിയിലയും കത്തിക്കാനായി പോയ ഗൃഹനാഥനു പൊള്ളലേറ്റ് ദാരുണാന്ത്യം
മാനന്തവാടി: റബ്ബര്‍ തോട്ടത്തിലെ അടിക്കാടും കരിയിലയും കത്തിക്കാനായി പോയ ഗൃഹനാഥനു പൊള്ളലേറ്റ് ദാരുണാന്ത്യം.മാനന്തവാടി ഒണ്ടയങ്ങാടി വരടിമൂലയിലെ പുല്‍പ്പറമ്പില്‍ തോമസ് (77) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ വീടിനു സമീപത്തുള്ള തോട്ടത്തിലായിരുന്നു ദാരുണമായ അപകടം.തോട്ടത്തിലെ കാട് കത്തിക്കാന്‍ പോകുന്നെന്ന് മകളെ അറിയിച്ച…
Read More »
ചട്ടുകം പഴുപ്പിച്ച് ഭാര്യയുടെ കഴുത്തില്‍ പൊള്ളലേല്‍പ്പിക്കുകയും പ്രായപൂര്‍ത്തിയാകാത്ത മകനെ ആക്രമിക്കുകയും ചെയ്ത കേസ് ;ഗൃഹനാഥന്‍ അറസ്റ്റിൽ
ആലപ്പുഴ: ചട്ടുകം പഴുപ്പിച്ച് ഭാര്യയുടെ കഴുത്തില്‍ പൊള്ളലേല്‍പ്പിക്കുകയും പ്രായപൂര്‍ത്തിയാകാത്ത മകനെ ആക്രമിക്കുകയും ചെയ്ത കേസില്‍ ഗൃഹനാഥന്‍ അറസ്റ്റില്‍.മണ്ണഞ്ചേരി പഞ്ചായത്ത് 16ാം വാര്‍ഡില്‍ തെക്കേവെളി വീട്ടില്‍ നവാസാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്നു 38കാരനായ ഇയാള്‍ ഭാര്യയേയും മകനേയും ക്രൂരമായി ഉപദ്രവിച്ചത്. നവാസിന്റെ പേരില്‍ ആലപ്പുഴ…
Read More »