ഇന്തോനേഷ്യയിലെ തനിമ്പാര്‍ മേഖലയില്‍ ശക്തമായ ഭൂചലനം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ തനിമ്ബാര്‍ മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി .യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്‌ ഇന്ന് പുലര്‍ച്ചെയാണ് ഇന്തോനേഷ്യയ്ക്കും കിഴക്കന്‍ ടിമോറിനും സമീപം 7.7തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. ആസ്ത്രേലിയയുടെ നോര്‍ത്തേണ്‍ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാര്‍വിന്‍…

Read More »

മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി;ഗുജറാത്തിലെ ജാം നഗറിൽഅടിയന്തര ലാന്‍ഡിങ്

ന്യൂഡല്‍ഹി: മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഗുജറാത്തിലെ ജാം നഗര്‍ വിമാനത്താവളത്തില്‍ ഇറക്കി.വിമാനത്തിലുണ്ടായിരുന്ന 236 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെയെല്ലാം വിമാനത്തില്‍ നിന്നും പുറത്തിറക്കി….

Read More »

കേബിള്‍ കഴുത്തില്‍ കുരുങ്ങി വീണ്ടും അപകടം ; ബൈക്ക് യാത്രക്കാരന് പരിക്ക്

കൊച്ചി : കേബിള്‍ കഴുത്തില്‍ കുരുങ്ങി വീണ്ടും അപകടം. ബൈക്ക് യാത്രക്കാരന്റെ കഴുത്തിലാണ് കേബിള്‍ കുരുങ്ങി അപകടം സംഭവിച്ചത്.കളമശേരി തേവയ്ക്കല്‍ മണലിമുക്ക് റോഡില്‍ പൊന്നാകുടം അമ്ബലത്തിനടുത്തു വച്ചാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ അപകടം നടന്നത്. കേബിള്‍ കഴുത്തില്‍ കുരുങ്ങി പരുക്കേറ്റ തേവയ്ക്കല്‍…

Read More »

തിരുമംഗലത്ത് റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു

തൃശൂര്‍ : തിരുമംഗലത്ത് റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്.ഇന്ന് പുലര്‍ച്ചെ ആറരയോടെ ദേശീയ പാതയിലായിരുന്നു അപകടം. തിരുമംഗലം സ്വദേശി അംബുജാക്ഷന്‍ (55) ആണ് മരിച്ചത്. തെക്ക് ഭാഗത്ത്…

Read More »

മദ്യലഹരിയില്‍ സഹോദരന്റെ കുത്തേറ്റ യുവാവ് ദാരുണമായി മരിച്ചു

തലശേരി: മദ്യലഹരിയില്‍ സഹോദരന്റെ കുത്തേറ്റ യുവാവ് ദാരുണമായി മരിച്ചു. ചിറക്കുനി പാലയാട്ടെ ഡിഫി മുക്കില്‍ ആയിഷാസില്‍ ആഷിഫാ(27)ണ് ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ മരിച്ചത്.ശനിയാഴ്ച്ച രാത്രി പത്തുമണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ അനുജനായ അഫ്‌സലാ(24)ണ് സഹോദരനെ വീട്ടില്‍ നിന്നും കുത്തിപരുക്കേല്‍പ്പിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു…

Read More »

പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസ്; ഒരാള്‍ അറസ്റ്റില്‍

കിടങ്ങൂര്‍: പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കിടങ്ങൂര്‍ വടുതപ്പടി പാറക്കാട്ടുവീട്ടില്‍ ജി. ഗീരിഷ് കുമാറിനെയാണ് (52) കിടങ്ങൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂര്‍ സെന്‍റ് മേരീസ് പള്ളി പരിസരത്ത് അടിപിടി കൂടുന്നതിനിടെ ഇയാള്‍ പൊലീസ് ജീപ്പിന്‍റെ ബോണറ്റ്…

Read More »

വഞ്ചിയൂരില്‍ അലങ്കാര സ്ഥാപനത്തില്‍ ഇസ്തിരിപ്പെട്ടിയില്‍നിന്ന് തീപടര്‍ന്ന് വന്‍ നാശനഷ്ടം

തിരുവനന്തപുരം: വഞ്ചിയൂരില്‍ അലങ്കാര സ്ഥാപനത്തില്‍ ഇസ്തിരിപ്പെട്ടിയില്‍നിന്ന് തീപടര്‍ന്ന് വന്‍ നാശനഷ്ടം.വഞ്ചിയൂര്‍ ചിറക്കുളം റോഡിലെ രാജകുമാരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ആന്‍ഡ് സില്‍ക്സിന്റെ ഉടമസ്ഥതയിലുള്ള അലങ്കാര സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്.കെട്ടിടത്തിനുണ്ടായ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉള്‍പ്പെടെ 10 ലക്ഷം…

Read More »

പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് ബിയര്‍ കുപ്പികൊണ്ട് തലക്കടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ

നേമം : പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് ബിയര്‍ കുപ്പികൊണ്ട് തലക്കടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍.മാറനല്ലൂര്‍ പൊങ്ങുമ്മൂട് കൂവളശ്ശേരി നവോദയ ലെയിനില്‍ വിഷ്ണു എന്ന ജോണിയാണ് (26) അറസ്റ്റിലായത്. കഴിഞ്ഞ ക്രിസ്മസ് ദിനം രാത്രി 9.30നായിരുന്നു കേസിനാസ്പദമായ സംഭവം. പനയറവിളാകം സജി…

Read More »

പ്രായമായ സ്ത്രീകളെ തെരഞ്ഞുപിടിച്ച്‌ കൊലപ്പെടുത്തുന്ന സീരിയല്‍ കില്ലറുടെ സാന്നിധ്യം ;ഭയന്നുവിറച്ച്‌ ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിലെ ജനങ്ങൾ

ലക്നോ: പ്രായമായ സ്ത്രീകളെ തെരഞ്ഞുപിടിച്ച്‌ കൊലപ്പെടുത്തുന്ന സീരിയല്‍ കില്ലറുടെ സാന്നിധ്യത്തില്‍ ഭയന്നുവിറച്ച്‌ ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിലെ നിവാസികള്‍.പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പോലീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നവര്‍ ഉടന്‍ പോലീസുമായി ബന്ധപ്പെടണമെന്നും പൊതുജനങ്ങളോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തിടെ തുടര്‍ച്ചയായി മൂന്ന്…

Read More »

തലസ്ഥാന നഗരത്തിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സിന് മർദ്ദനംരോഗിയുടെ കൂട്ടിരിപ്പുകാരന്‍ അറസ്റ്റില്‍, ഇന്ന് പ്രതിഷേധ സമരം

തിരുവനന്തപുരം : തലസ്ഥാന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സിനെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദ്ദിച്ചു.മെഡിക്കല്‍ കോളേജില്‍ വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രസീതയ്ക്കാണ് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മര്‍ദ്ദനമേറ്റത്. പ്രതി പൂവാര്‍ സ്വദേശി അനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.അതേസമയം, ജീവനക്കാരിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് നഴ്സുമാരുടെ…

Read More »