ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളടക്കമുള്ള സംഘത്തെആക്രമിച്ചയാള്‍ അറസ്‌റ്റിൽ
ആലപ്പുഴ: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളടക്കമുള്ള സംഘത്തെ ആക്രമിക്കുകയും വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്‌ത ആലപ്പുഴ ഗുരുമന്ദിരം കന്നിട്ടവെളിയില്‍ അര്‍ജ്ജുന്‍ വിഷ്ണുവിനെ(26) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാത്രി 11.30ന് കളര്‍കോട് ജംഗ്ഷനിലായിരുന്നു സംഭവം. നിലമ്ബൂര്‍ സ്വദേശികളായ ഒമ്ബത് കുട്ടികളടക്കമുള്ള…
Read More »ബന്ധുവായ അയല്‍വാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിൽ
വെള്ളറട: വസ്തു സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവായ അയല്‍വാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിലായി.മുള്ളിലവുവിള മാവുവിള വീട്ടില്‍ ബിജുവാണ് (43) പിടിയിലായത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാളെ പത്തനംതിട്ട ജില്ലയിലെ ഏനാത്തിന് സമീപം വാടകവീട്ടില്‍ നിന്നാണ് റൂറര്‍…
Read More »കിള്ളിപ്പാലം ജംഗ്ഷനി ൽ വൻ അപകടം കെഎസ് ആർ ടി സി ബസ്സിന്റെ ബ്രേക്ക് പൊട്ടി… നിരവധി ബൈക്കുകളിൽ ഇടിച്ചു
തിരുവനന്തപുരം : കിള്ളിപ്പാലം ജംഗ്ഷൻ സിഗ്നൽ ലൈറ്റിനുസമീപം കെ എസ് ആർ ടി സി ബസ്സിന്റെ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട ബസ് നിരവധി ബൈക്കൂക ളിൽ ഇടിച്ചു. ഇന്ന് 2.30ക്കാണ് അപകടം. നിരവധി പേർക്ക് പരിക്ക് ഉണ്ട്. ബസ്സിന്റെ അടിയിൽ…
Read More »കേരള- കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മാക്കൂട്ടം ചുരം പാതയില്‍ വീണ്ടും വാഹനാപകടം ;എട്ടുപേര്‍ക്ക് പരുക്ക്
കൂട്ടുപുഴ: കേരള- കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മാക്കൂട്ടം ചുരം പാതയില്‍ വീണ്ടും വാഹനാപകടം. തെലങ്കാന സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മാക്കൂട്ടം ചുരം റോഡിലെ ഗര്‍ത്തത്തിലേക്ക് മറിഞ്ഞ് എട്ടുപേര്‍ക്ക് പരുക്കേറ്റു.നിയന്ത്രണം വിട്ട ടെംപോ ട്രാവലര്‍ അറുപതടി താഴ്ചയിലേക്കാണ് വീണത്. ഡ്രൈവര്‍മാരായ…
Read More »അടിമാലിയിൽ ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
അടിമാലി: ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികരായ മണ്ണാര്‍ക്കാട് പൊല്ലാര്‍പെറ്റ ഉമ്മനേയില്‍ നെല്ലിക്കുന്നേല്‍ നൗഷാദ് (20), കോട്ടയം നാട്ടകം കൂറ്റമ്മേല്‍ ബിന്‍സ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്നലെ വൈകിട്ട് നാല് മണിയോടെ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ പത്താംമൈലിന്…
Read More »അനന്തപുരിവേദസമ്മേളനം 6,7,8 തീയതികളിൽ ശ്രീ ലളിത് മഹൽ കല്യാണ മണ്ഡപത്തിൽ
തിരുവനന്തപുരം : അന ന്തപുരിയെ വേദ മന്ത്രധ്വനി കളിൽ ഉണർത്തി 6,7,8തീയതികളിൽ അനന്ത പുരി വേദ സമ്മേളനത്തിന് തുടക്കം. ചതുർ വേദ പാരായണം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലും, മറ്റു പരിപാടികൾ ലളിത് മഹൽ കല്യാണ മണ്ഡപത്തിലും നടക്കും.
Read More »ബി എസ് എൻ എൽ എഞ്ചിനിയേഴ്‌സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയിൽ കോടികളുടെ തീവെട്ടി കൊള്ള -വഞ്ചിത രായ നിക്ഷേപകരുടെ പ്രതിഷേധറാലി 6ന്
തിരുവനന്തപുരം : ബി എസ് എൻ എൽ എഞ്ചി നിയേഴ്‌സ് കോ -ഓപ്പറെറ്റീവ് സൊസൈറ്റിയിൽ ജീവനക്കാരും, പെൻഷൻ പറ്റി പിരിഞ്ഞവരും അടച്ച കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തിൽ തിരിമറി. കോടികൾ കാണ്മാനില്ലന്ന് പ്രാഥമിക അന്വേഷണ ത്തിൽ അറിയുന്നു. തട്ടിപ്പിന് ഇരയായ നിക്ഷേപകർ ബി…
Read More »5.4 ലിറ്റര്‍ വിദേശമദ്യം ഉടുമ്പന്‍ചോല എക്‌സൈസ് സംഘം പിടികൂടി;ഒരാള്‍ അറസ്റ്റിൽ
നെടുങ്കണ്ടം: വില്പനയ്ക്കായി സൂക്ഷിച്ച തമിഴ്‌നാട് നിര്‍മിത 5.4 ലിറ്റര്‍ വിദേശമദ്യം ഉടുമ്ബന്‍ചോല എക്‌സൈസ് സംഘം പിടികൂടി, ഒരാള്‍ അറസ്റ്റില്‍.ചിന്നക്കനാല്‍ ബിയല്‍റാം കാമരാജപുരം വിട്ടില്‍ പാല്‍രാജിനെയാണ് (54) ഉടുമ്ബന്‍ചോല സര്‍ക്കിള്‍ എക്‌സൈസ് സംഘം പിടികൂടിയത്. സ്‌കൂട്ടറിലും കടയിലുമായി 30 കുപ്പികളിലായി സൂക്ഷിച്ച മദ്യമാണ്…
Read More »രാത്രി ഒമ്പതിനും പത്തിനുമിടയില്‍ മൂന്നിടത്ത് മാലമോഷണ ശ്രമം
തിരുവനന്തപുരം: നഗരത്തില്‍ ഇന്നലെ രാത്രി ഒമ്ബതിനും പത്തിനുമിടയില്‍ മൂന്നിടത്ത് മാലമോഷണ ശ്രമം. കരമന മേലാറന്നൂര്‍, നേമം സ്റ്റുഡിയോ ജംഗ്ഷന്‍, നേമം പകലൂര്‍ എന്നിവിടങ്ങളിലാണ് സംഭവം.ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മൂന്നിടത്തും മോഷണശ്രമം നടത്തിയത്. എന്നാല്‍ മൂന്നിടത്തെ ശ്രമവും പരാജയപ്പെട്ടു. ആള്‍ക്കാര്‍ ഓടിക്കൂടും മുമ്ബ്…
Read More »