അനന്തപുരിവേദസമ്മേളനം 6,7,8 തീയതികളിൽ ശ്രീ ലളിത് മഹൽ കല്യാണ മണ്ഡപത്തിൽ

തിരുവനന്തപുരം : അന ന്തപുരിയെ വേദ മന്ത്രധ്വനി കളിൽ ഉണർത്തി 6,7,8തീയതികളിൽ അനന്ത പുരി വേദ സമ്മേളനത്തിന് തുടക്കം. ചതുർ വേദ പാരായണം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലും, മറ്റു പരിപാടികൾ ലളിത് മഹൽ കല്യാണ മണ്ഡപത്തിലും നടക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 × 1 =