ഒല്ലൂര്‍ എടക്കുന്നി സ്വദേശി പോളണ്ടില്‍ കുത്തേറ്റു മരിച്ചു
തൃശൂര്‍ : ഒല്ലൂര്‍ എടക്കുന്നി സ്വദേശി പോളണ്ടില്‍ കുത്തേറ്റു മരിച്ചു. ഒല്ലൂര്‍ എടക്കുന്നി ഇ.എസ്.ഐക്കു സമീപം മൂത്തേടത്ത് മുരളിധരന്റെ മകന്‍ സൂരജാ(23)ണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാലു മലയാളി യുവാക്കള്‍ക്കും കുത്തേറ്റു. ജോര്‍ജിയന്‍ പൗരന്മാരുമായുള്ള വാക്കു തര്‍ക്കത്തിനിടെ ഇവരിലൊരാളുടെ കുത്തേറ്റാണു സൂരജ് മരിച്ചതെന്നാണു…
Read More »പരേഡ് മൈതാനിയില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ മഹീന്ദ്ര ഥാര്‍ ജീപ്പ് തല കീഴായി മറിഞ്ഞു
കൊച്ചി: പരേഡ് മൈതാനിയില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ മഹീന്ദ്ര ഥാര്‍ ജീപ്പ് തല കീഴായി മറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.മൈതാനത്ത് കയറ്റി അതിവേഗം വളച്ചെടുക്കവേ ജീപ്പ് മറിയുകയായിരുന്നു.ഫോര്‍ട്ട്കൊച്ചി സ്വദേശി ബിജേഷ് മൈക്കിള്‍ എന്നയാളുടേതാണ് വാഹനം. ഇയാളോടൊപ്പം മകളും ഉണ്ടായിരുന്നതായും…
Read More »ജോയ് ആലൂക്കാസ് ഫൗണ്ടേഷൻ റിപ്പബ്ളിക് ദിനം ആഘോഷിച്ചു
തിരുവനന്തപുരം :ഇൻഡ്യൻ ഭരണഘടന പിറവിയുടെ ഓർമ്മ പുതുക്കി ഭാരതത്തിന്റെ 74-ാം റിപ്പബ്ളിക്ക് ദിനാഘോഷം തിരുവനന്തപുരം അട്ടക്കു ളങ്ങര ജോയ്ആലുക്കാസ് ജ്യൂവലറിയിൽ നടന്ന ചടങ്ങ് വേറിട്ടൊരനുഭവമാ യി.സമൂഹത്തിലെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു വരുന്ന വ്യക്തിത്വങ്ങളെ ജോയ് ആലുക്കാസ് ഫൗണ്ടേഷ ന്റെ ആഭിമുഖ്യത്തിൽ ആ…
Read More »കുട്ടപ്പൻ ചെ ട്ടിയാരുടെ സപ്തതി ആഘോഷം 29ന്
തിരുവനന്തപുരം: കേരളവണിക വൈശ്യ സംഘം,മോസ്റ്റ് ബാക്ക് വേ ർഡ് കമ്മ്യൂണിറ്റിസ് ഫെഡറേഷൻ,സംവരണസമുദായ മുന്നണി യുടെ സംസ്ഥാന അ ദ്യക്ഷനും,കെ വി എസ് കോളേജുകളുടെ സെക്രട്ടറി യും ആയ എസ്. കുട്ടപ്പൻ ചെ ട്ടിയാരുടെ സപ്തതി ആഘോഷം 29ന് തമ്പാനൂർ റെയിൽവേ കല്യാണ…
Read More »സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.ഇന്നലെ 480 രൂപ കുറഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയുള്ളത്. ഒരു ഗ്രാം…
Read More »നഗരത്തിലെ ഏഴു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
ത്യശൂര്‍: നഗരത്തിലെ ഏഴു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തിയാണ് പഴകിയ ഭക്ഷണം പിടികൂടിയത്.നഗരത്തിലെ 45 ഹോട്ടലുകളിലായിരുന്നു പരിശോധന.ഇതില്‍ ഏഴിടത്താണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.
Read More »യുവാവിനെ തട്ടിക്കൊണ്ടുപോയി ലഹരി നല്‍കി വിവസ്ത്രനാക്കി മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിൽ
മലപ്പുറം: കോലളമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ലഹരി നല്‍കി വിവസ്ത്രനാക്കി മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍.കോലളമ്പ് കോലത്ത് സ്വദേശി വെങ്ങേല വളപ്പില്‍ യാദവ് (22), ഐലക്കാട് നരിയംവളപ്പില്‍ കിരണ്‍ (21), തുയ്യം എല്‍.ജെ പടി സ്വദേശി കീഴാഞ്ചേരി ഹൗസില്‍ അനൂപ് (22),…
Read More »കുവൈത്ത് സിറ്റിയിൽ ലഹരിവസ്തുക്കളുമായി മൂന്നുപേർ പിടിയിൽ
കുവൈത്ത് സിറ്റി: വിവിധ ലഹരിവസ്തുക്കളുമായി മൂന്നുപേരെ ലഹരിവിരുദ്ധ വിഭാഗം പിടികൂടി. അഞ്ചു കിലോഗ്രാം ഹഷീഷ്, 15,000 ലിറിക്ക ഗുളിക, ഒരു കിലോ കഞ്ചാവ്, 100 ഗ്രാം മെതാംഫെറ്റമിന്‍, പണം എന്നിവ ഇവരില്‍നിന്ന് പിടികൂടി.പ്രതികള്‍ കുറ്റം സമ്മതിക്കുകയും നിയമവിരുദ്ധമായ വസ്തുക്കള്‍ വില്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നതായും…
Read More »പോളണ്ടില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു
പോളണ്ട് : പോളണ്ടില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫാണ് മരിച്ചത്. വീട്ടുകാര്‍ എംബസിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഷെരീഫ് കൊല്ലപ്പെട്ടുവെന്ന വിവരം ലഭിച്ചത്.ഏകദേശം പത്തുമാസമായി പോളണ്ടിലായിരുന്നു ഇബ്രാഹിം കഴിഞ്ഞിരുന്നത്.പോളണ്ടില്‍ ബാങ്ക് ജീവനക്കാരനായിരുന്ന ഇബ്രാഹിമിനെ കഴിഞ്ഞ 24…
Read More »