ബാലരാമപുരത്ത് ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബാലരാമപുരം : ബാലരാമപുരത്ത് ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാലരാമപുരം പ്ലാവിള ധനലക്ഷ്മി ഭവനില്‍ ശ്രീകുമാര്‍ ശ്രീബ ദമ്ബതികളുടെ മകന്‍ ശ്രീജിത് (21) ആണ് മരിച്ചത്.ജനുവരി 24ന് വെടിവച്ചാന്‍ കോവിലിന്‍ സമീപം രാത്രി ഒന്നര മണിയോടുകൂടിയാണ് അപകടം നടന്നത്….

Read More »

സ്കൂള്‍ പരിസരങ്ങളിലെ കടകളിലും മറ്റുമായി വില്‍പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്

പാലക്കാട്: സ്കൂള്‍ പരിസരങ്ങളിലെ കടകളിലും മറ്റുമായി വില്‍പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.ഗുണനിലവാരമില്ലാത്ത മിഠായികള്‍ സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ വ്യാപകമായി വില്‍പന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ…

Read More »

സ്‌റ്റേഷനില്‍ ചോദ്യംചെയ്യലിനു വിളിച്ചുവരുത്തിയ യുവാവ്‌ ആത്മഹത്യ ചെയ്‌ത സംഭവം;മൃതദേഹവുമായി ബന്ധുക്കള്‍ സ്‌റ്റേഷന്‍ ഉപരോധിച്ചു

കൊല്ലം : സ്‌റ്റേഷനില്‍ ചോദ്യംചെയ്യലിനു വിളിച്ചുവരുത്തിയ യുവാവ്‌ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പോലീസിനെതിരേ ആരോപണവുമായി ബന്ധുക്കള്‍.ചവറ കുരിശുംമൂട്‌ സൂര്യവസന്ത വിലാസത്തില്‍ പരേതനായ വിജയ്‌ തുളസിയുടെ മകന്‍ അശ്വന്ത്‌ വിജയി(22)യെയാണ്‌ ഇന്നലെ പുലര്‍ച്ചെയോടെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്‌. പോലീസിന്റെ ഭീഷണിയെത്തുടര്‍ന്നാണ്‌ യുവാവ്‌ ജീവനൊടുക്കിയതെന്ന്‌…

Read More »

കാട്ടുപന്നിയുടെ അക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്ക്

പത്തനാപരം: കാട്ടുപന്നിയുടെ അക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്ക്.മാങ്കോട് ഒരിപ്പുറം സാഹിബ് ഹൗസില്‍ ഷമീര്‍ (37), വാഴത്തോട്ടം സുരേഷ് ഭവനില്‍ സുരേഷ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാങ്കോട് കടശ്ശേരി റോഡില്‍ ചെറപ്പാട് എന്ന സ്ഥലത്ത് വച്ച്‌ ഒറ്റയാന്‍ പന്നി ആക്രമിക്കുകയായിരുന്നു.പകല്‍ 8 മണിക്കാണ്…

Read More »

ബാങ്കിന്റെ പേരില്‍ വ്യാജ ലിങ്ക് എസ്.എം.എസ്. മുഖാന്തരം അയച്ച്‌ കൊടുത്ത് പണം തട്ടുന്ന കേസിലെ പ്രധാനി കൊല്‍ക്കത്തയിൽ പൊലീസ് പിടിയിൽ

തൃശൂർ: പാന്‍കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ നെറ്റ് ബാങ്കിങ്ങ് ബ്ലോക്കാകുമെന്നും കാണിച്ച്‌ ഫോണിലേക്ക് എസ്.ബി.ഐ.ബാങ്കിന്റെ പേരില്‍ വ്യാജ ലിങ്ക് എസ്.എം.എസ്. മുഖാന്തരം അയച്ച്‌ കൊടുത്ത് പണം തട്ടുന്ന കേസിലെ പ്രധാനിയെ കൊല്‍ക്കത്തയില്‍നിന്ന് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത സ്വദേശി സൈമണ്‍ ലാല്‍ (28)…

Read More »

സംസ്ഥാനത്ത് കാൻസർ സാക്ഷരത അനിവാര്യം : ഓറൽ കാൻസർ ശില്പശാല ഡന്റൽ ഹൈജീനിസ്റ്റുകളെ പ്രാരംഭ രോഗനിർണ്ണയത്തിനും , ബോധവത്കരണത്തിനും ഉപയോഗപ്പെടുത്തണം

തിരുവനന്തപുരം : പൊതുജനാരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ നിലർത്തുവാൻ  കാൻസർ പ്രതിരോധത്തിൽ ഉൾപ്പെടെ ആരോഗ്യ സാക്ഷരത അനിവാര്യമാണെനും, ഇതിൽ വദനാർബദ പ്രതിരോധ ത്തിന്  സന്റൽ സർജൻമാർക്കൊപ്പം ഡന്റൽ ഹൈജീനിസ്റ്റുകളുടെ സേവനം കൂടി ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും മുൻ ആരോഗ്യ മന്ത്രി  ശ്രീമതി…

Read More »

അന്തരിച്ച പി. ഭാസ്ക്കരൻ നായർക്ക് ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “

Read More »

പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ്, കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം: പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി സാമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ശേഷം വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ഓച്ചിറ പൊലീസിനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി ക്ളാപ്പന സ്വദേശിയായ പതിനാറുകാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിഷക്കായ കഴിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാര്‍ത്ഥി ആലപ്പുഴ മെഡിക്കൽ…

Read More »

അനന്ത പുരിയിൽ ഡോക്ടർ. പ്രശാന്ത് ചന്ദ്രന്റെ “പ്രശാന്തവിസ്മയം -2023”

Read More »

ശ്രീചിത്ര ടെലിഹെല്‍ത്ത് യൂണിറ്റിന്റെ (സേതു) പ്രവര്‍ത്തനം ജനുവരി 27 മുതല്‍ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ ലഭ്യമാവും

നല്ലൂര്‍നാട്:ശ്രീചിത്ര ടെലിഹെല്‍ത്ത് യൂണിറ്റിന്റെ (സേതു) പ്രവര്‍ത്തനം ജനുവരി 27 മുതല്‍ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ ലഭ്യമാവും. തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജി, ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി…

Read More »