30 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ പൊലീസ് പിടിയിൽ
തിരുവനന്തപുരം: 30 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ പൊലീസ് പിടിയില്‍. അനധികൃതമായി പുകയില ഉത്പന്നങ്ങള്‍ മൊത്ത വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ ബേക്കറി ജംഗ്ഷന്‍ ലെനിന്‍ നഗറില്‍ താമസിക്കുന്ന മുജാഹിദ് മംസൈഡി (39) നെയാണ്…
Read More »നിയന്ത്രണംവിട്ട പാഴ്സല്‍ വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഇടിച്ച് അപകടം
കടുത്തുരുത്തി: നിയന്ത്രണംവിട്ട പാഴ്സല്‍ വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഇടിച്ച് അപകടം.പാഴ്സല്‍ വാനിന്‍റെ ഡ്രൈവര്‍ പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം അഞ്ചോടെ കോട്ടയം-ഏറണാകുളം റോഡില്‍ മാഞ്ഞൂര്‍ വില്ലേജ് ഓഫീസിന് സമീപമാണ് അപകടം നടന്നത്. വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ ഇറക്കിയശേഷം…
Read More »ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
ഹരിപ്പാട്: ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. യുപി സ്വദേശിയും ക്ളീനറുമായ സോഹന്‍ (17)ആണ് പരിക്കേറ്റത്.ദേശീയ പാതയില്‍ കരുവാറ്റ കന്നുകാലി പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. മുന്നില്‍ പോയ ടാങ്കര്‍ ലോറിയുടെ പിന്നില്‍ ചരക്ക് ലോറി ഇടിക്കുകയായിരുന്നു. രണ്ടു കാലിനും പരിക്കേറ്റ സോഹനെ…
Read More »നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 38 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ തുടര്‍ച്ചയായ ആറാംദിവസവും കള്ളസ്വര്‍ണം പിടിച്ചു. ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദില്‍ നിന്ന് ഇന്നലെ 38 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചത്. പേസ്റ്റ് രൂപത്തിലാക്കിയ 833 ഗ്രാം സ്വര്‍ണം ഗര്‍ഭനിരോധന ഉറകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. വിമാനത്താവളത്തിലെ…
Read More »ദമ്പതികളെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി ; പൊലീസ് പിടിയിൽ
കൊച്ചി : ദമ്പതികളെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി കടവന്ത്ര പൊലീസിന്റെ പിടിയിലായി.വാത്തുരുത്തി കൊല്ലംപ്പിള്ളി വീട്ടില്‍ ഷിഹാം സാദിഖാണ് (36) ആണ് പ്രതി. കഴിഞ്ഞ 20നാണ് കേസിനാസ്‌പദസംഭവം. കതൃക്കടവ് കുമാരനാശാന്‍ റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കടന്ന് ദമ്ബതികളെ ഭീഷണിപ്പെടുത്തി…
Read More »മൂവാറ്റുപുഴ പോയാലിമലയില്‍ നിന്ന് കഞ്ചാവുമായി യുവാക്കൾ പിടിയിൽ
മൂവാറ്റുപുഴ: പോയാലിമലയില്‍ നിന്ന് കഞ്ചാവുമായി ഈസ്റ്റ് മാറാടി ഒഴുകയില്‍ ഷെഫിന്‍, പേഴക്കാപ്പിള്ളി നിരക്കനായില്‍ വിഷ്ണു എന്നിവരെ മൂവാറ്റുപുഴ എക്സൈസ് അറസ്റ്റ് ചെയ്തു.റേഞ്ച് ഇന്‍സ്പെക്ടര്‍ സുനില്‍ ആന്റോയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണിത്.കൊച്ചങ്ങാടിയില്‍ ആക്രിക്കട നടത്തുന്ന ഷെഫിന്‍ കടയുടെ മറവില്‍ വന്‍തോതില്‍ മയക്കുമരുന്ന് വ്യാപാരം…
Read More »കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. അഞ്ചു കേസുകളില്‍ നിന്നായ് അഞ്ച് കിലോഗ്രാമോളം സ്വര്‍ണമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.മലപ്പുറം ആതവനാട് സ്വദേശി അബ്ദുല്‍ ആശിഖ് (29), മലപ്പുറം തവനൂര്‍ സ്വദേശി അബ്‌ദുല്‍…
Read More »128-ാമത് മരാ മൺ കൺവെൻ ഷൻ ഫെബ്രുവരി 12മുതൽ 19വരെ
ലോകപ്രസിദ്ധമായ മരാമൺ കൺവെൻഷൻ ഫെബ്രുവരി 12മുതൽ 19വരെ നടക്കും.12ന് ഞായറാഴ്ച 2.30ന് മാർത്തോമ്മ സഭ ആദ്യക്ഷൻ ഡോക്ടർ തിയ ഡോഷ്യ സ് മാർത്തോമ്മ മെത്രോ പ്പോലീത്ത ഉദ്ഘാടനം ചെയ്യും.
Read More »നഗരത്തിലെ അരിസ്റ്റോ, മഞ്ഞാലിക്കുളം തുടങ്ങിയ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് ഫയർ ഫോഴ്‌സിന്റെ “എൻ ഒ സി ” ഇല്ല എൻ ഒ സി ഇല്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ ഹോട്ടലുകൾക്കും നോട്ടീസ് നൽകാനുള്ള നീക്കം തുടങ്ങി
( നഗരത്തിൽ അരിസ്റ്റോ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മുന്തിയ ഹോട്ടലിൽ അഗ്നി സുരക്ഷ ഉപകരണങ്ങൾ ഒരു കുടുസ്സ് മുറിയിൽ ഒതുക്കി ) (2017ന് ശേഷം ഇവർക്ക് ഫയർ ഫോഴ്‌സിന്റെ നോ ഓബ്‌ജക്ഷൻ സുരക്ഷ സർട്ടിഫിക്കറ്റ് ഇല്ല) (അജിത് കുമാർ. ഡി ) തിരുവനന്തപുരം…
Read More »ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ മുന്‍ ഗോള്‍കീപ്പര്‍ നീന അസൈക്കര്‍ റാണെ അന്തരിച്ചു
ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ മുന്‍ ഗോള്‍കീപ്പര്‍ നീന അസൈക്കര്‍ റാണെ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച മുംബൈയിലെ ആശുപത്രിയില്‍ അന്തരിച്ചു.73 വയസ്സുള്ള അവര്‍ പാരീസിലും (1974), എഡിന്‍ബര്‍ഗിലും (1979) രണ്ട് ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്. പാരീസില്‍ ഇന്ത്യ…
Read More »