ഭക്ഷ്യ സുരക്ഷ വകുപ്പിനെ നോക്ക് കുത്തിയാക്കി സെക്രട്ടറി യേറ്റ് നടയിൽ “കോൽ ഐസ് ക്രീം “കച്ചവടം നിരോധിച്ച സാക്രീനും, മലിന ജലവും, നിറങ്ങൾ നൽകാൻ കെമിക്കലുകളും
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷ വകുപ്പിനെ നോക്ക് കുത്തി യാക്കി നഗരത്തിലും, സെക്രട്ടറി യേറ്റ് നടയിലും “കോൽ ഐസ് ക്രീം ” കച്ചവടം പൊടിപൊടിക്കുന്നു. ഏതൊരു ഭക്ഷ്യ വസ്തുക്കളുടെ നിർമാണത്തിനും, വിപണനത്തിനും ഭക്ഷ്യ വകുപ്പ്, ആരോഗ്യ…
Read More »
ആറ്റുകാല്‍ പൊങ്കാല മഹോത്സവ നാളുകളില്‍ സുരക്ഷയ്ക്കായി 700 വനിതാ പൊലീസുകാരുള്‍പ്പെടെ 3000 പൊലീസുകാരെ വിന്യസിക്കും
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവ നാളുകളില്‍ സുരക്ഷയ്ക്കായി 700 വനിതാ പൊലീസുകാരുള്‍പ്പെടെ 3000 പൊലീസുകാരെ വിന്യസിക്കുംസി.സി.ടി.വികള്‍, അറിയിപ്പ് ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കും. ഉത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ ഇന്നലെ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി.ഉത്സവമേഖലയില്‍…
Read More »
കെ.എസ്.ആര്‍.ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെട്ട വിദ്യാര്‍ത്ഥിക്ക് സഹായഹസ്തമായി പൊലീസ്
തൊടുപുഴ: കെ.എസ്.ആര്‍.ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെട്ട വിദ്യാര്‍ത്ഥിയെ തൊടുപുഴ പൊലീസ് കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു.തൊടുപുഴ കോ-ഓപ്പറേറ്റീവ് കോളജിലെ ബി.കോം വിദ്യാര്‍ഥി അഭിജിത്തിനെയാണ് പൊലീസിന്റെ സമയോചിതമായ ഇടപെടലില്‍ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാനായത്. അഭിജിത്തിന് അടിയന്തര ചികില്‍സ ലഭിച്ചതിനാല്‍…
Read More »
ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
കണ്ണൂര്‍: ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. എരുവട്ടി പാനുണ്ട ജയന്‍ നെയ്ത് കമ്പനിക്ക് സമീപത്തെ അവിട്ടം ഹൗസില്‍ എ.വിഷ്ണു (20) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3.30 ഓടെ കതിരൂരില്‍ നിന്നു കായലോട് റോഡിലേക്ക് പോകുന്ന കവലയിലാണ് അപകടം. കുത്തുപറമ്പ് ഭാഗത്തു നിന്നു…
Read More »
കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം ; രണ്ട് പേർ കസ്റ്റംസ് പിടിയിൽ
തലശേരി: കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി. 41 ലക്ഷം രൂപ വിലമതിക്കുന്ന 734 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്.മട്ടന്നൂര്‍ ശിവപുരംസ്വദേശി ഹസീഫ്, കൂത്തുപറമ്പ് കോട്ടയം പൊയില്‍ സ്വദേശി സജ്നാസ് എന്നിവരെ അറസ്റ്റ് ചെയ്തു.
Read More »
ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാക്കളെ ചുട്ടുകൊന്നു
ഹരിയാന : ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് ബജ്റംഗദള്‍ അക്രമികള്‍ രണ്ടു മുസ്ലിം യുവാക്കളെ ചുട്ടുകൊന്നു.രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയിലെ ഘട്ട്മീക്കാ ഗ്രാമത്തിലെ ജുനൈദ്, നസീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. ഹരിയാന–- രാജസ്ഥാന്‍ അതിര്‍ത്തിയിലൂടെ സഞ്ചരിച്ചിരുന്ന…
Read More »
ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റിൽ
എറണാകുളം : ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.വ്യാജരേഖകള്‍ സൃഷ്ടിച്ച ഗവ. മെഡിക്കല്‍ കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും ഐഎന്‍ടിയുസി നേതാവുമായ ആലപ്പുഴ സ്വദേശി എ അനില്‍കുമാറാണ് അറസ്റ്റിലായത്. ഇയാള്‍ നിലവില്‍ സസ്പെന്‍ഷനിലാണ്.തമിഴ്നാട്ടിലെ മധുരയില്‍നിന്നാണ് അനില്‍കുമാറിനെ…
Read More »
വള്ളുക്കോട്ടുകോണം ഇലങ്കം ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച
ഉദിയന്‍കുളങ്ങര : വള്ളുക്കോട്ടുകോണം ഇലങ്കം ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച. ശ്രീകോവിലിന്റെയും മടപ്പള്ളിയുടെയും വാതിലുകള്‍ തകര്‍ത്താണ് മോഷണം നടന്നത്.മടപ്പള്ളിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ദേവിക്ക് ചാര്‍ത്താനുള്ള താലി നിരവധി സ്വര്‍ണപ്പൊട്ടുകള്‍,വെള്ളിയാഭരണങ്ങള്‍ തുടങ്ങിയവ മോഷണം പോയി. ഉത്സവം കഴിഞ്ഞ് എണ്ണാനിരുന്ന മൂന്നോളം കാണിക്കവഞ്ചിയും കുത്തിത്തുറന്ന് പണം…
Read More »