സ്‌പെയര്‍പാര്‍ട്‌സ് കടയുടെ പിന്‍വശം കുത്തി തുറന്ന് മോഷണം; നാല് പ്രതികള്‍ അറസ്റ്റിൽ

നെടുങ്കണ്ടം: സ്‌പെയര്‍പാര്‍ട്‌സ് കടയുടെ പിന്‍വശം കുത്തി തുറന്ന് 5110 രൂപ കവര്‍ച്ച നടത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍.ഉടുമ്പന്‍ചോല ടൗണിലെ സ്‌പെയര്‍ പാര്‍ട്‌സ് കടയില്‍ നിന്ന് പണം കവര്‍ന്ന സംഭവത്തില്‍. ഉടുമ്പന്‍ചോല എം.എസ് കോളനിയില്‍ സൂര്യ (19), ഗോകുല്‍ കൃഷ്ണന്‍ (20),…

Read More »

അയ്യന്‍കുന്ന് പഞ്ചായത്ത് ആസ്ഥാനമായ അങ്ങാടിക്കടവില്‍ വന്‍ കവര്‍ച്ച

ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്ത് ആസ്ഥാനമായ അങ്ങാടിക്കടവില്‍ വന്‍ കവര്‍ച്ച. രണ്ട് വീടുകള്‍ കുത്തിത്തുറന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണവും പണവും കവര്‍ന്നു. അയ്യന്‍കുന്ന് പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഇല്ലിക്കല്‍ ജോസ്, സമീപവാസി കൊച്ചുവേലിക്കകത്ത് സെബാസ്റ്റ്യന്‍ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്…

Read More »

എം. സംഗീത് കുമാറിന് അയ്യപ്പ സേവാസംഘത്തിന്റെ ആദരം

തിരുവനന്തപുരം : 2022-23മണ്ഡല, മകര വിളക്ക് കാലങ്ങളിൽ 60ദിവസം അയ്യപ്പ ഭക്തർക്ക് അന്ന ദാനസമർപ്പണത്തിനായി എല്ലാവിധ സഹായ സഹകരണങ്ങൾ നൽകിയ എൻ എസ്‌ എസ്‌ ഡയറക്ടർ ബോർഡ്‌ അംഗവും,തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ആയ എം. സംഗീത് കുമാറിന് അയ്യപ്പ സേവാ…

Read More »

“അരശനും കറുപ്പ സ്വാമിയും “ടൈറ്റിൽ കാർഡ് ഏറ്റു വാങ്ങി

ശിവപാർവതി ഫിലിംസ് ആൻഡ് മാർവ വിഷ്വൽ മീഡിയസിൻ്റെ നാലാമത് ചിത്രമായ “അരശനും കറുപ്പസാമിയും”എന്ന സിനിമയുടെ ടൈറ്റിൽ കാർഡ് കുടുംബ ക്ഷേത്രമായ കോന്നി മഠത്തിൽ കാവ് ശ്രീ ഭഗവതി ക്ഷേത്ര സന്നിധിയിൽ വെച്ച് പ്രശസ്ത ജ്യോതിഷ പണ്ഡിതനും പത്തനംതിട്ട കോന്നി മഠത്തിൽ കാവ്…

Read More »

ഇന്നസെന്റിനും വിദ്യാധരൻ മാസ്റ്റർക്കും പ്രേം നസീർ പുരസ്ക്കാരം

തൃശൂർ:- മലയാള സിനിമയിലെ നിത്യവസന്തം പ്രേം നസീറിന്റെ 34-ാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രേം നസീർ സുഹൃത് സമിതി തൃശൂർ ചാപ്റ്റർ പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം നടൻ ഇന്നസെന്റിനും, സംഗീത ശ്രേഷ്ഠ പുരസ്ക്കാരം വിദ്യാധരൻ മാസ്റ്റർക്കും സമർപ്പിക്കുന്നു. 10001 രൂപയും ഫലകവും…

Read More »

ടിപ്പര്‍ ലോറി ഉടമകളില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ മൂന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ

കോട്ടയം: ടിപ്പര്‍ ലോറി ഉടമകളില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ മൂന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍.കോട്ടയം എംവിഡി ഓഫീസിലെ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്‌ടര്‍മാരായ ബി.ഷാജന്‍, എസ്.അജിത്, എം.ആര്‍.അനില്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വിജിലന്‍സ് നടത്തിയ റെയ്ഡില്‍ മൂവരും…

Read More »

നാവായിക്കുളത്ത് കടക്കുള്ളില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച്‌ തീയിട്ട് കൊലപ്പെടുത്താന്‍ ശ്രമം ;വിഷം കഴിച്ച പ്രതിയും ആശുപത്രിയിൽ

തിരുവനന്തപുരം: നാവായിക്കുളത്ത് കടക്കുള്ളില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച്‌ തീയിട്ട് കൊലപ്പെടുത്താന്‍ ശ്രമം.നാവായിക്കുളം വെള്ളൂര്‍ക്കോണം എസ്.ജെ.നിവാസില്‍ ജാസ്മി(39) നെ മാതൃസഹോദരനായ തമ്പി എന്നു വിളിക്കുന്ന മുഹമ്മദ് ഇസ്മയിലാണ് കൊല്ലാന്‍ ശ്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ യുവതിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.30…

Read More »

ഭര്‍ത്താവിന്‍റെ കുത്തേറ്റ് ഭാര്യയ്ക്ക് ഗുരുതര പരിക്ക്

കോട്ടയം: ഭര്‍ത്താവിന്‍റെ കുത്തേറ്റ് ഭാര്യയ്ക്ക് ഗുരുതര പരിക്ക്. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് മോഹനന്‍റെ കുത്തേറ്റ് ഭാര്യ ഓമനയ്ക്കാണ് പരിക്കേറ്റത്കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പാമ്പാടിയില്‍ താന്നിമറ്റത്താണ് സംഭവം. മോഹനന്‍ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ ഭാര്യയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന്, ഓമനയെ സമീപത്തെ സ്വകാര്യ…

Read More »

കാട്ടുപോത്തുകളുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു

പാലോട്: കാട്ടുപോത്തുകളുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റുപാലോട് ചിപ്പന്‍ചിറ കൊച്ചടപ്പുപാറക്കുസമീപം പ്രവീണ്‍ ഭവനില്‍ മണിക്കുട്ടന്‍ (42) ആണ് കഴിഞ്ഞദിവസം മാന്തുരത്തി മാടന്‍ തമ്ബുരാന്‍ ക്ഷേത്രത്തില്‍ പൂജക്ക് പോയ ശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്ക് കാട്ടുപോത്തുകളുടെ ആക്രമണത്തിന് ഇരയായത്.രണ്ട് കാട്ടുപോത്തുകള്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന്…

Read More »

റബര്‍ ഷീറ്റും,ഒട്ടുപാലും മോഷ്ടിച്ച പ്രതി അറസ്റ്റിൽ

കിളിമാനൂര്‍ : ഒഴിഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് റബര്‍ ഷീറ്റും,ഒട്ടുപാലും മോഷ്ടിച്ച പ്രതി അറസ്റ്റില്‍.അങ്കമാലി ഇളവൂര്‍ പീടിക പറമ്പില്‍ ജോബിനാണ് (36) അറസ്റ്റിലായത്.നെടുമ്ബാറ മകം വീട്ടില്‍ രാജേഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് നാല്‍പ്പതോളം ഷീറ്റും,60 കിലോ ഒട്ടുപാലും മോഷ്ടിച്ചത്.

Read More »