അന്യ സംസ്ഥാനങ്ങളിൽ നിന്ന് തലസ്ഥാനത്തേക്ക് വരുന്ന അലങ്കാര പുഷ്പങ്ങളെ പരിശോധിക്കാൻ “സംവിധാനം ” ഇല്ല

(അജിത് കുമാർ. ഡി ) തിരുവനന്തപുരം : അന്യ സംസ്ഥാനങ്ങളിൽ നിന്നും തലസ്ഥാനത്തേക്ക് ദിനം പ്രതിഎത്തിക്കൊണ്ടിരിക്കുന്ന കട്ട്‌ ഫ്ലവർ എന്ന പേരിൽ വരുന്ന അലങ്കാരപുഷ്പങ്ങളേയുംഅതിനോട് അനുബന്ധിച്ചുള്ള ലഗേജുകളെയും പരിശോധിക്കാൻ സംവിധാനം ഇല്ല എന്നുള്ളത് ഏറെ ഗൗരവം അർഹിക്കുന്ന വസ്തു തകളിൽ ഒന്ന്…

Read More »

ആകാശ വാണി എം പി അപ്പൻ റോഡിലെ അക്വേ റിയത്തിൽ വൻ അഗ്നി ബാധ

വഴുതക്കാട് ആകാശവാണി ക്ക്‌ സമീപം എം പി അപ്പൻ റോഡിൽ പ്രവർത്തിക്കുന്ന അക്വേ റിയത്തിൽ വൻ തീ പിടിത്തം. ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തു എത്തി തീ അണ ക്കുന്നു. കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.

Read More »

മേഘ -ദീപക് ദമ്പതികൾക്ക് ജയകേസരി ഗ്രൂപ്പിന്റെ “വിവാഹ മംഗള ആശംസകൾ “

Read More »

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ആത്‍മഹത്യ ചെയ്തു

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ആത്മഹത്യ ചെയ്തു. പൂജപ്പുര സെൻട്രൽ ജയിലിൽ സെല്ലിൽ തടവുകാരൻ തൂങ്ങി മരിച്ചു. മൊട്ടമൂട് സ്വദേശി ബിജു ആണ് മരിച്ചത്. പോലീസ് അന്വേഷണം തുടങ്ങി.

Read More »

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യുവാവ് വെടിയേറ്റ് മരിച്ചു

മധ്യപ്രദേശ് : മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യുവാവ് വെടിയേറ്റ് മരിച്ചു. യുവതിയെ അക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച 20 കരന്റെ തലയില്‍ വെടിയേല്‍ക്കുകയായിരുന്നു.സംസ്‌കര്‍ വര്‍മ (20) ആണ് കൊല്ലപ്പെട്ടത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഇന്‍ഡോര്‍ റെയില്‍വേ…

Read More »

ആശുപത്രിയില്‍നിന്ന്‌ മടങ്ങുംവഴി ഭാര്യ മരിച്ചതോടെ ഓട്ടോയില്‍നിന്ന്‌ ഇറക്കിവിട്ടു, മൃതദേഹം ചുമലിലേറ്റി ആദിവാസി യുവാവ്‌ നടന്നത്‌ കിലോമീറ്ററുകൾ

ഭുവനേശ്വര്‍: ആശുപത്രിയില്‍നിന്ന്‌ മടങ്ങുംവഴി ഭാര്യ മരിച്ചതോടെ ഓട്ടോയില്‍നിന്ന്‌ ഇറക്കിവിട്ടു, മൃതദേഹം ചുമലിലേറ്റി ആദിവാസി യുവാവ്‌ നടന്നത്‌ കിലോമീറ്ററുകള്‍.ഒടുവില്‍ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ആംബുലന്‍സ്‌ വിളിച്ച്‌ മൃതദേഹം നാട്ടിലെത്തിച്ചു. ഒഡീഷയിലെ കൊരാപുട്ട്‌ ജില്ലയിലെ 33 വയസുകാരനായ ഇഡെ സാമുലുവാണു ഭാര്യ ഇഡേ ഗുരുവിന്റെ…

Read More »

ചിറ്റൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ ഇന്നലെ പ്രസവചികിത്സയ്‌ക്കിടെ അമ്മയും കുഞ്ഞും മരിച്ചു;ചികിത്സാ പിഴവെന്ന്‌ ആരോപണം

ചിറ്റൂര്‍: ചിറ്റൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ ഇന്നലെ പ്രസവചികിത്സയ്‌ക്കിടെ അമ്മയും കുഞ്ഞും മരിച്ചു. നല്ലേപ്പിള്ളി പാറക്കളം കൃഷ്‌ണന്‍കുട്ടിയുടെ മകള്‍ അനിത(27) ആണ്‌ മരണമടഞ്ഞത്‌.മരണം ചികിത്സാ പിഴവുമൂലമാണെന്നു ബന്ധുക്കള്‍ ആരോപിച്ചു. നിഷ്‌പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന്‌ ആവശ്യപ്പെട്ടു ചിറ്റൂര്‍ പോലീസില്‍ പരാതി…

Read More »

പോലീസ്‌ പെറ്റി കേസ്‌ ചാര്‍ജ്‌ ചെയ്‌തശേഷം കാണാതായ കഫേ ജീവനക്കാരന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

ആലപ്പുഴ : പോലീസ്‌ പെറ്റി കേസ്‌ ചാര്‍ജ്‌ ചെയ്‌തശേഷം കാണാതായ കഫേ ജീവനക്കാരന്റെ മൃതദേഹം എടത്വാ പാലത്തിനു താഴെ തോട്ടില്‍ കണ്ടെത്തി. കാവാലം അഞ്ചാം വാര്‍ഡ്‌ കൊച്ചുമുണ്ടടിത്തറ പൊന്നപ്പന്റെ മകന്‍ നിതിന്‍ പൊന്നപ്പ(26)ന്റെ മൃതദേഹമാണ്‌ ഇന്നലെ രാവിലെ കാണപ്പെട്ടത്‌. എടത്വായിലെ ഒരു…

Read More »

സ്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന രണ്ട് പേര്‍ നാലര കിലോ കഞ്ചാവുമായി പൊലീസ് പിടിയിൽ

ഇടുക്കി : സ്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നരണ്ട് പേര്‍ നാലര കിലോ കഞ്ചാവുമായി അറസ്റ്റിലായി. വണ്ടന്മേട്ടില്‍ പച്ചക്കറി കട നടത്തുന്ന തമിഴ്‌നാട് കമ്ബം മാരിയമ്മന്‍കോവിന് എതിര്‍വശം പതിനാലില്‍ ചുരുളിചാമി (75), മേലെചിന്നാര്‍, പാറയില്‍ വീട്ടില്‍ ജോച്ചന്‍ മൈക്കിള്‍ (45) എന്നിവരാണ്…

Read More »

കല്ലിയൂര്‍ പെരിങ്ങമ്മലയില്‍ വെട്ടുകത്തിയുമായി കടയില്‍ കയറി ജീവനക്കാരിയെ കുത്തികൊല്ലപ്പെടുത്താന്‍ ശ്രമം

പെരിങ്ങമല : കല്ലിയൂര്‍ പെരിങ്ങമ്മലയില്‍ വെട്ടുകത്തിയുമായി കടയില്‍ കയറി ജീവനക്കാരിയെ കുത്തികൊല്ലപ്പെടുത്താന്‍ ശ്രമം. സ്ത്രീ ഇറങ്ങി ഓടി രക്ഷപ്പെട്ടു. സ്ത്രീയുടെ അയല്‍വാസിയായ യുവാവാണ് ആക്രമണം നടത്തിയത്. കല്ലിയൂര്‍ പെരിങ്ങമ്മലയില്‍ രാഗേഷിന്റെ ഉടമസ്ഥതയിലുള്ള അനഘ ഹോട്ട് ചിപ്സിലാണ് സംഭവം.സംഭവത്തില്‍ ഭയന്ന സ്ത്രീ ഇറങ്ങിയോടി…

Read More »