വായ്പ കുടിശികയായതിനെത്തുടര്‍ന്ന് സഹകരണ ബാങ്ക് ജപ്തി നടപടി നടത്തുന്നതിനു മുന്നോടിയായി സ്ഥലമളന്നതില്‍ മനം നൊന്ത് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

വൈക്കം: വായ്പ കുടിശികയായതിനെത്തുടര്‍ന്ന് സഹകരണ ബാങ്ക് ജപ്തി നടപടി നടത്തുന്നതിനു മുന്നോടിയായി സ്ഥലമളന്നതില്‍ മനം നൊന്ത് വായ്പക്കാരന്‍ ജീവനൊടുക്കി.വൈക്കം തലയാഴം തോട്ടകം വാക്കേത്തറ തയ്യില്‍ കാര്‍ത്തികേയന്‍ (61)ആണ് ഇന്നലെ ഉച്ചയ്ക്ക് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇന്നലെ രാവിലെ ബാങ്ക് അധികൃതര്‍ സ്ഥലത്തെത്തി…

Read More »

ടാങ്കര്‍ ലോറി ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു

മരങ്ങാട്ടുപിള്ളി: ടാങ്കര്‍ ലോറി ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ജംഗ്ഷന് സമീപം ഇന്നലെ രാവിലെ എട്ടോമുക്കാലോടെയായിരുന്നു അപകടം.കുറവിലങ്ങാട് പകലോമറ്റം ഐക്കരത്താഴത്ത് ബേബിയുടെ ഭാര്യ സോഫി ബേബി (57)യാണ് മരിച്ചത്. സോഫിയുടെ മകളുടെ ഭര്‍ത്താവ് ബൈക്കോടിച്ചിരുന്ന പള്ളിക്കത്തോട് അരുവിക്കുഴി തകിടിയേല്‍ ജിമ്മി…

Read More »

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.ഇതോടെ സ്വര്‍ണവില 42,320 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 5290…

Read More »

സഹോദരിയുടെ വീട്ടുമുറ്റത്തൊരുക്കിയ ചിതയില്‍ ചാടി ഗൃഹനാഥന്‍ ജീവനൊടുക്കി

കൊട്ടാരക്കര: സഹോദരിയുടെ വീട്ടുമുറ്റത്തൊരുക്കിയ ചിതയില്‍ ചാടി ഗൃഹനാഥന്‍ ജീവനൊടുക്കി. പുത്തൂര്‍ മാറനാടാണ് സംഭവം.വിജയകുമാര്‍ (68) ആണ് മരിച്ചത്.രാത്രി ഒരു മണിയോടെ പൊട്ടിത്തെറി ശബ്ദത്തില്‍ തീ ആളിക്കത്തുന്നത് സഹോദരി ശാന്തയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ സഹായത്തോടെ തീ കെടുത്തിയെങ്കിലും വിജയകുമാര്‍ അതിലുണ്ടെന്ന് രാവിലെ…

Read More »

ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിന് മുന്നില്‍ തെരുവ് നായയുടെ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്

ആലപ്പുഴ : ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിന് മുന്നില്‍ തെരുവ് നായയുടെ ആക്രണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. സ്റ്റേഡിയത്തിലെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍, ഒരു ബൈക്ക് യാത്രക്കാരന്‍, രണ്ട് സ്ത്രീകള്‍ എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.ഇന്നലെ രാവിലെയാണ് സംഭവത്തിന്…

Read More »

ന്യൂജ്യോതി പബ്ലിക് സ്കൂൾ വാർഷികം

തിരുവനന്തപുരം : ചാന്നാങ്കര ന്യൂ ജ്യോതി പബ്ലിക് സ്കൂളിന്റെ പതിമൂന്നാമത് വാർഷികവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടക്കവും പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും സിനിമ നാടക സംവിധായകനുമായ പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം…

Read More »

ഓട്ടോയില്‍ കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി മൂന്നുപേര്‍ പിടിയിൽ

തിരുവനന്തപുരം: ഓട്ടോയില്‍ കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി മൂന്നുപേര്‍ പിടിയില്‍. മേനംകുളം സെന്റ് ആന്‍ഡ്രൂസ് ലാല്‍ കോട്ടേജില്‍ അഖില്‍ തോമസ് (31), ചിറ്റാറ്റുമുക്ക് പഞ്ചായത്തുനട ലക്ഷം വീട്ടില്‍ സ്റ്റാന്‍ലി പെരേര (63), ലക്ഷം വീട്ടില്‍ നിസാം (42) എന്നിവരെയാണ് മംഗലപുരം പൊലീസ്…

Read More »

സുഹൃത്തിന്റെ പക്കല്‍ നിന്നും വാഹനം വാടകയ്‌ക്കെടുത്ത് പണയപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കട്ടപ്പന പൊലീസിൽ പിടിയിൽ

കട്ടപ്പന : സുഹൃത്തിന്റെ പക്കല്‍ നിന്നും വാഹനം വാടകയ്‌ക്കെടുത്ത് പണയപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കട്ടപ്പന പൊലീസിന്റെ പിടിയില്‍.ആശുപത്രി ആവശ്യത്തിനാണെന്ന വ്യാജേന കൈക്കലാക്കിയ വാഹനം തമിഴ്‌നാട്ടില്‍ എത്തിച്ചാണ് പ്രതികള്‍ പണയപ്പെടുത്തിയത്. 2022 ഫെബ്രുവരിയിലാണ് വെളളയാംകുടി സ്വദേശിയായ അരുണിന്റെ സ്വിഫ്റ്റ് കാര്‍ ഇയാളുടെ…

Read More »

കൊച്ചിയില്‍ ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി പിടിയിൽ

കൊച്ചി : കൊച്ചിയില്‍ ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി പിടിയില്‍. 95 ഗ്രാം ബ്രൗണ്‍ ഷുഗര്‍ ആണ് പിടിച്ചത്. അസം സ്വദേശിയായ അബ്ദുല്‍ റഹ്മാനാണ് പിടിയിലായത്.ആലുവ പെരുമ്പാവൂര്‍ ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇടയില്‍ വില്‍പന നടത്താന്‍ ആയിരുന്നു ബ്രൗണ്‍ ഷുഗര്‍…

Read More »

പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന പരിശോധന സ്റ്റേറ്റ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റ നേതൃത്വത്തില്‍

തിരുവനന്തപുരം: കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്. നിരോധിത നിറങ്ങള്‍…

Read More »