നിയന്ത്രണംവിട്ട കാര്‍ രണ്ട് ഇരുചക്രവാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം ; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
കൊല്ലം : നിയന്ത്രണംവിട്ട കാര്‍ രണ്ട് ഇരുചക്രവാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റുബൈക്ക് യാത്രികനും സ്‌കൂട്ടര്‍ ഓടിച്ചിരുന്ന രാമന്‍കുളങ്ങര സ്വദേശി സജിക്കുമാണ് പരിക്കേറ്റത്.കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ മാമൂട് പാര്‍ക്കിന് സമീപം ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. കുണ്ടറ ഭാഗത്തേക്ക് വരുകയായിരുന്ന…
Read More »യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതി പിടിയിൽ
പേരൂര്‍ക്കട: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കൊല്ലം സ്വദേശി സജീവ്കുമാര്‍ (48) ആണ് പിടിയിലായത്. അമ്പലമുക്ക് സ്വദേശി അനില്‍കുമാറിന് (43) ആണ് കുത്തേറ്റത്.ഞായറാഴ്ച രാത്രി അമ്പലമുക്കിലെ വീട്ടിലായിരുന്നു സംഭവം. അനില്‍കുമാര്‍ തന്‍റെ മകളെ കാണുന്നതിനു വേണ്ടിയാണ് അമ്പലമുക്കിലെ മുന്‍…
Read More »ഓട്ടോയില്‍ രഹസ്യമായി കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി മൂന്നുപേര്‍ അറസ്റ്റിൽ
പോത്തന്‍കോട്: ഓട്ടോയില്‍ രഹസ്യമായി കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി മൂന്നുപേര്‍ അറസ്റ്റില്‍.മേനംകുളം സെന്‍റ് ആന്‍ഡ്രൂസ് ലാല്‍ കോട്ടേജില്‍ അഖില്‍ തോമസ് (31), ചിറ്റാറ്റുമുക്ക് പഞ്ചായത്ത് നട ലക്ഷം വീട്ടില്‍ സ്റ്റാന്‍ലി പെരേര (63), ലക്ഷം വീട്ടില്‍ നിസാം (42)എന്നിവരെയാണ് ആണ്…
Read More »ഭക്ഷ്യ സുരക്ഷ വകുപ്പ് നിരോധിച്ച “ബോംബെ മിഠായി ” തലസ്ഥാനത്ത് സുലഭം വകുപ്പിന്റെ പ്രഖ്യാപനങ്ങൾ കടലാസ്സിൽ മാത്രം
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷ വകുപ്പ് വില്പന നിരോധിച്ച ബോംബെ മിഠായി യുടെവില്പന തലസ്ഥാനത്തു സുലഭം. നഗര സിരാ കേന്ദ്രമായ കിഴക്കേ കോട്ടയിലും പരിസര പ്രദേശങ്ങളിലും ആണ് ബോംബെ മിഠാ യിയുടെ വില്പന പൊടി പൊടിക്കുന്നത്….
Read More »ക്ഷേത്രോത്സവത്തിനിടെ പണം വെച്ച് ചീട്ട് കളി നടത്തിയ സംഘത്തെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു
കോഴിക്കോട്: ക്ഷേത്രോത്സവത്തിനിടെ പണം വെച്ച് ചീട്ട് കളി നടത്തിയ സംഘത്തെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു.കോഴിക്കോട് വടകരയ്ക്കടുത്ത് ഏറാമലയില്‍ മണ്ടോള്ളതില്‍ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി നടക്കുന്നതായി അറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം. എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ അഖിലേഷ് ( 33…
Read More »ജബല്‍ ജെയ്സ് പര്‍വതത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു;4 പേര്‍ക്കു പരുക്ക്
റാസല്‍ഖൈമ: ജബല്‍ ജെയ്സ് പര്‍വതത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. 4 പേര്‍ക്കു പരുക്കേറ്റു.ഇതില്‍ ഒരാള്‍ അപകട നില തരണം ചെയ്തിട്ടില്ല.തിരൂര്‍ സൗത്ത് അന്നാര സ്വദേശി താവാരംകുന്നത്ത് മുഹമ്മദ് സുല്‍ത്താന്‍ (25) ആണ് മരിച്ചത്. അബുദാബി വിടെക് കെയറില്‍ ആര്‍ക്കൈവ്സ് ക്ലര്‍ക്ക്…
Read More »മാങ്ങ പറിക്കാനായി മാവില്‍ കയറിയ ആള്‍ നെഞ്ചുവേദന വന്ന് കുഴഞ്ഞുവീണു മരിച്ചു
കൊച്ചി: മാങ്ങ പറിക്കാനായി മാവില്‍ കയറിയ ആള്‍ നെഞ്ചുവേദന വന്ന് കുഴഞ്ഞുവീണു. അരൂക്കുറ്റി വട്ടച്ചിറ വീട്ടില്‍ ബാബു (66) വിനാണ് മരം കയറുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടത്.സുരക്ഷയ്ക്കായി അരയില്‍ കയര്‍ കെട്ടിയിരുന്നതിനാല്‍ മരത്തില്‍ തന്നെ തൂങ്ങിക്കിടക്കുകയായിരുന്നു രക്ഷപ്രവര്‍ത്തിനിടെ ബാബു മരിച്ചു. താഴെ നിന്നവര്‍…
Read More »മദ്യഷോപ്പില്‍നിന്ന് അമിത അളവില്‍ മദ്യം വാങ്ങി വില്‍പനക്ക് കൊണ്ടുപോകുന്നതിനിടെ യുവാവ് പിടിയിൽ
മലപ്പുറം: മദ്യഷോപ്പില്‍നിന്ന് അമിത അളവില്‍ മദ്യം വാങ്ങി വില്‍പനക്ക് കൊണ്ടുപോകുന്നതിനിടെ ഒഴൂര്‍ സ്വദേശിയെ തിരൂര്‍ പോലീസ് പിടികൂടി.ഒഴൂര്‍ മൂത്തേടത്ത് പ്രവീണ്‍ എന്ന 28-കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബീവറേജസ് ഔട്ട് ലെറ്റുകളില്‍നിന്ന് അമിത അളവില്‍ മദ്യം വാങ്ങി തിരൂര്‍ താനൂര്‍ മേഖലകളില്‍…
Read More »പശ്ചിമ ബംഗാളില്‍ ആംബുലന്‍സും ട്രക്കും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു
പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാളില്‍ ആംബുലന്‍സും ട്രക്കും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു.മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ജല്‍പൈഗുരി ജില്ലയില്‍ വച്ചാണ് അപകടം നടന്നത്.ജബ്രവിതയിലെ ദേശീയ പാത 31 ല്‍ വച്ചാണ് ആറുപേരുമായി പോയ ആംബുലന്‍സ് ട്രക്കുമായി കൂട്ടിയിടിച്ചത്. മൂന്നു പേരും സംഭവ…
Read More »ദേശീയപാതയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു
ചവറ : ദേശീയപാതയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. പന്മന വടക്കുംതല മേക്ക് തൊടിയില്‍ മേല്‍ വിജയകൃഷ്ണന്‍റേയും പ്രീതയുടെയും മകന്‍ ശ്രീക്കുട്ടനാണ് (22) മരിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കലാ പരിപാടി…
Read More »