കുമളിയില്‍ ഏഴു വയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു
കുമളി: കുമളിയില്‍ ഏഴു വയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു.ചട്ടുകം പഴിപ്പിച്ച് രണ്ട് കൈകളിലും കാലുകളിലുമാണ് പൊള്ളലേല്‍പ്പിച്ചത്.പൊള്ളലേറ്റ കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുമളി അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലാണ് സംഭവം. അയല്‍പക്കത്ത് നിന്നും കളിക്കുന്നതിനായി ടയര്‍ എടുത്തതിനാണ് കുട്ടിയെ പൊള്ളലേല്പ്പിച്ച് ഉപദ്രവിച്ചതെന്ന്…
Read More »തൊടുപുഴയില്‍ കൂട്ട ആത്മഹത്യയ്‌ക്കു ശ്രമിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു
തൊടുപുഴ: തൊടുപുഴയില്‍ കൂട്ട ആത്മഹത്യയ്‌ക്കു ശ്രമിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. ചിറ്റൂര്‍ പുല്ലറയ്‌ക്കല്‍ ആന്റണി-ജെസി ദമ്പതികളുടെ മകള്‍ സില്‍ന(21)യാണ് മരിച്ചത്.ആന്റണിയും ജെസിയും ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയിരുന്നു. കഴിഞ്ഞ 30-ന് രാത്രിയാണ് തൊടുപുഴ ചിറ്റൂര്‍ പുല്ലറയ്‌ക്കല്‍ ആന്റണി, ഭാര്യ ജെസി, മകള്‍ സില്‍ന…
Read More »മാഹിയില്‍ നിന്ന് മദ്യം കടത്തിയ യുവാക്കള്‍ പിടിയിൽ
വടകര : മാഹിയില്‍ നിന്ന് മദ്യം കടത്തിയ യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ – കോഴിക്കോട് ദേശീയ പാതയില്‍ ചോറോട് റയില്‍വേ മേല്‍പ്പാലത്തിന് സമീപം വച്ചാണ് ബൈക്കില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 32 ലിറ്റര്‍ മാഹി വിദേശമദ്യം എക്സെസ് സംഘം കസ്റ്റഡിയിലെടുത്തത്.അയനിക്കാട് ആവിത്താരമ്മല്‍ വീട്ടില്‍ എ.ടി…
Read More »യുവതി ഭര്‍തൃഗൃഹത്തില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
തൃശൂര്‍: അന്തിക്കാട് പഴുവില്‍ വെസ്റ്റ് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിതയാണ്(45) മരിച്ചത്. തീകൊളുത്തി ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൂര്‍ണ്ണമായും കത്തിയ നിലയിലാണ്.കോഴിക്കോട് സ്വദേശിനിയാണ് സ്മിത….
Read More »പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത പിന്നണി ഗായിക വാണി (77)ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം .തമിഴ്, 1 തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം…
Read More »അനന്ത പുരി ഹിന്ദുമഹാ സമ്മേളനം -വനിതാ കൂട്ടായ്മ്മ സംഘടിപ്പിച്ചു
തിരുവനന്തപുരം : 2023 ഏപ്രിൽ 21 മുതൽ 25വരെ പുത്തരിക്കണ്ടം മൈതാനിയായ സ്വാമി സത്യാ നന്ദ സരസ്വതി നഗറിൽ നടത്തുന്ന അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിന്റെ ഭാഗമായി ശ്രീകണ്ഠശ്വരം എൻ എസ് എസ് കരയോഗം ഹാളിൽ വനിതാ കൂട്ടായ്മ്മ നടന്നു.പദ്മാവതിയുടെആദ്യക്ഷതയിൽ നടന്ന യോഗത്തിന്റെ…
Read More »ആറ്റുകാലമ്മയുടെ തിടമ്പേറ്റാൻ ഗജരാജ പെരുമാൾ തൃക്കടവൂർ ശിവരാജു ഇക്കുറിയും എത്തുന്നു
തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2023വർഷത്തെ പൊങ്കാലക്ക് ആറ്റുകാലമ്മയുടെ തിടമ്പേറ്റാൻ ഗജരാജ പെരുമാൾ എന്ന് വിശേഷിപ്പിക്കുന്ന ഗജവീരൻ തൃക്കടവൂർ ശിവരാജു ഇക്കുറിയും എത്തുന്നു. പൊങ്കാല ഉത്സവത്തിനു ശേഷം വൈകുന്നേരം നടക്കുന്ന എഴുന്നള്ള ത്തിനാണ്…
Read More »ആറ്റുകാലമ്മയുടെ തിടമ്പേറ്റാൻ ഗജരാജ പെരുമാൾ തൃക്കടവൂർ ശിവരാജു ഇക്കുറിയും എത്തുന്നു
ചരിത്ര പ്രസിദ്ധവും സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2023വർഷത്തെ പൊങ്കാലക്ക് ആറ്റുകാലമ്മയുടെ തിടമ്പേറ്റാൻ ഗജരാജ പെരുമാൾ എന്ന് വിശേഷിപ്പിക്കുന്ന ഗജവീരൻ തൃക്കടവൂർ ശിവരാജു ഇക്കുറിയും എത്തുന്നു. പൊങ്കാല ഉത്സവത്തിനു ശേഷം വൈകുന്നേരം നടക്കുന്ന എഴുന്നള്ള ത്തിനാണ് ആറ്റുകാലമ്മയുടെ തിടമ്പ്…
Read More »കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെ പ്രതി എസ്‌ഐയുടെ ചെവി കടിച്ചുമുറിച്ചു
കാസര്‍ഗോഡ്: കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെ പ്രതി എസ്‌ഐയുടെ ചെവി കടിച്ചുമുറിച്ചു.മധൂര്‍ അറന്തോട്ടെ സ്റ്റാനി റോഡ്രിഗസ്(48) ആണ് കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ വിഷ്ണുപ്രസാദിന്‍റെ ചെവി കടിച്ചുമുറിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. വാറണ്ട് പ്രതിയെ പിടികൂടാന്‍ പോയി തിരിച്ചുവരികയായിരുന്ന എസ്‌ഐയുടെ…
Read More »അനധികൃത മദ്യ വില്‍പന നടത്തിയ കേസില്‍ പ്രതി പിടിയിൽ
ആറ്റിങ്ങല്‍: അനധികൃത മദ്യ വില്‍പന നടത്തിയ കേസില്‍ പ്രതി പിടിയില്‍. പൊയ്കമുക്ക് പഞ്ചമി വീട്ടില്‍ അനില്‍കുമാര്‍ (56) ആണ് പിടിയിലായത്.ആറ്റിങ്ങല്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എല്‍. ഷിബുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വീട്ടിലും സ്കൂട്ടറിലുമായി വില്‍പനക്കായി സൂക്ഷിച്ചിരുന്ന 24 കുപ്പി മദ്യവും കണ്ടെടുത്തു.മദ്യം…
Read More »