മരുതൻ കുഴി പ്പാലത്തിലെ ഫുട് പാത്ത് സ്വകാ ര്യ വാഹന ങ്ങളുടെ “പാർക്കിംഗ് മേഖലയോ ” പൂജപ്പുര പോലീസ് നടപടി കൈക്കൊള്ളണം
തിരുവനന്തപുരം :മരുതുംകുഴി പഴയ പാലത്തിൽ സമീപമാണ് ഈ വണ്ടി പാർക്ക് ചെയ്തിരിക്കുന്നത് ആളുകൾക്ക് നടന്നുപോവാൻ ബുദ്ധിമുട്ടാണ് റോഡിൽ ഇറങ്ങിവേണം പോകാൻ പറ്റുള്ളൂ അപകട സാധ്യത ഉള്ളതിനാൽ മാറ്റാനുള്ള സംവിധാനം ഉണ്ടാക്കണം
Read More »പൂജപ്പുരമണ്ഡപം സരസ്വതി ദേവി ക്ഷേത്രം മറ്റൊരു “യാഗ ശാല “ആയിരങ്ങൾ പങ്കെടുത്ത പാൽപായസപൊങ്കാല നടന്നു
തിരുവനന്തപുരം : അനന്ത പുരിയെ ഭക്തിയിൽ ആറാ ടിച്ചു കൊണ്ടു പൂജപ്പുര മണ്ഡപം സരസ്വതി ക്ഷേത്രത്തിൽ പാൽപ്പായസപൊങ്കാല നടന്നു. രാവിലെ 9മണിക്ക് ക്ഷേത്രത്തിൽനിന്നും ചെണ്ട മേളം ഉയർന്നു. ക്ഷേത്രത്തിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര അടുപ്പുകളിൽ അഗ്നി ജ്വലിപ്പിച്ച തോടെ ക്ഷേത്ര…
Read More »ജലദൗര്‍ലഭ്യം ഇല്ലാതാക്കി എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പാക്കും;മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: ജലദൗര്‍ലഭ്യം ഇല്ലാതാക്കി എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.സംസ്ഥാന ലോകജലദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജലസ്രോതസ്സുകള്‍ ശുചിയായി സൂക്ഷിക്കണം. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വീടുകളില്‍ നിന്ന്…
Read More »പ്ലാസ്റ്റിക് മാലിന്യ ശേഖരണ കേന്ദ്രത്തില്‍ തീപിടിത്തം
കരുനാഗപ്പള്ളി: മുനിസിപ്പാലിറ്റിയുടെ കീഴില്‍ കേശവപുരത്ത് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ ശേഖരണ കേന്ദ്രത്തില്‍ തീപിടിത്തം.ബുധന്‍ രാവിലെ 9.30നാണ് ഇവിടെനിന്ന് പുക ഉയരുന്നത് തൊഴിലാളികള്‍ കണ്ടത്. പ്ലാസ്റ്റിക് മാലിന്യം നിറച്ച ചാക്കുകെട്ടുകള്‍ക്കാണ് തീപിടിച്ചത്. ഇവ സൂക്ഷിക്കുന്നതിനായി നിര്‍മിച്ച ചെറിയ ഷെഡും കത്തിനശിച്ചു. പ്ലാസ്റ്റിക് തരംതിരിക്കുന്ന…
Read More »ഖത്തറില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു
ദോഹ: ഖത്തറില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു. ദോഹ അല്‍ മന്‍സൂറയില്‍ ആള്‍താമസമുള്ള കെട്ടിടമാണ് ഭാഗികമായി തകര്‍ന്നുവീണത്.ഒരാള്‍ മരിച്ചതായി ഖത്തര്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഏഴുപേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്ന് രക്ഷപ്പെടുത്തി.ബുധനാഴ്ച രാവിലെ 8.18 ഓടെയാണ് മന്‍സൂറ ബി റിംഗ് റോഡില്‍ ലുലു എക്‌സ്പ്രസിന്…
Read More »വയനാട്ടില്‍ വന്‍ മയക്കു മരുന്ന് വേട്ട
കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ മയക്കു മരുന്ന് വേട്ട. മുത്തങ്ങയില്‍ നിന്ന് അരക്കിലോയോളം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.വയനാട്ടിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് ജില്ലാ പൊലീസ് മേഥാവി ആര്‍. ആനന്ദ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ…
Read More »കേരളത്തില്‍ ഇന്ന് റംസാന്‍ വ്രതാരംഭം
മാസപ്പിറവി ദൃശ്യമായതോടെ കേരളത്തില്‍ ഇന്ന് റംസാന്‍ വ്രതാരംഭം. ഇനിയുള്ള ഒരുമാസക്കാലം ഇസ്ലം മതവിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍.ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ഥനകളില്‍ മുഴുകിയുമായിരിക്കും ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനിയുള്ള ഒരുമാസം.പരിശുദ്ധിയുടേയും മതസൗഹാര്‍ദത്തിന്റെയും കൂടിച്ചേരലുകളുടെയും കാലം കൂടിയാണ് ഇനിയുള്ള മുപ്പത് ദിനങ്ങള്‍. ഗള്‍ഫ് രാജ്യങ്ങളിലും ഇക്കുറി വ്യാഴാഴ്ചയാണ്…
Read More »സ്കൂട്ടറില്‍ അനധികൃത മദ്യവില്‍പന നടത്തിയയാള്‍ അറസ്റ്റിൽ
ബേപ്പൂര്‍: സ്കൂട്ടറില്‍ അനധികൃത മദ്യവില്‍പന നടത്തിയയാള്‍ അറസ്റ്റില്‍. 10 കുപ്പി ഇന്ത്യന്‍നിര്‍മിത വിദേശമദ്യവുമായി ചീര്‍പ്പ് പാലം കിഴക്കുമ്ബാടം കാരത്തറ സുധീഷ് എന്ന 42-കാരനെയാണ് ബേപ്പൂര്‍ പൊലീസ് പിടികൂടിയത്.ബി.സി റോഡ്, മാഞ്ചോട്, ചീര്‍പ്പ് പാലം, തോണിച്ചിറ എന്നിവിടങ്ങളില്‍ വ്യാപക മദ്യവില്‍പന നടത്തുന്നതായി പൊലീസിന്…
Read More »കോവിഡ് കാല റിപ്പോർട്ടിഗ് :ഒരു ലക്ഷം രൂപയുടെ IHNA അവാർഡിന് മാധ്യമപ്രവർത്തകരിൽ നിന്നും / മാധ്യമ സ്ഥാപനങ്ങളിൽ നിന്നും എൻട്രികൾ ക്ഷണിക്കുന്നു .
കോവിഡ് മഹാമാരിയെ തുടർന്ന് ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാരിൽ തെരഞ്ഞെടുക്കപെട്ടവർക്ക് ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ IHNA നൽകുന്ന 25 ലക്ഷം രൂപയുടെ അവാർഡുകളുടെ ഭാഗമായി ഇന്ത്യയിലെ മലയാളി മാധ്യമ പ്രവർത്തകർക്ക് ഒരു ലക്ഷം രൂപയുടെ ( Rs 25000 x…
Read More »