ജില്ലാ മാതൃകാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച രണ്ടുപേര്‍ അറസ്റ്റില്‍
പേരൂര്‍ക്കട: ജില്ലാ മാതൃകാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച രണ്ടുപേര്‍ അറസ്റ്റില്‍.പേരൂര്‍ക്കട വഴയില ക്രൈസ്റ്റ് നഗര്‍ പൊയ്കവിള പുത്തന്‍വീട്ടില്‍ സ്വരാജ് (24), വഴയില മുട്ടന്‍വിള വീട്ടില്‍ ടോണി കുഞ്ഞുമോന്‍ (25) എന്നിവരെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം….
Read More »പെട്രോള്‍ പമ്പിലെ ശുചിമുറിയിലെ ചവറ് കുട്ടയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതി അറസ്റ്റിൽ
ന്യൂയോര്‍ക്ക് : പെട്രോള്‍ പമ്പിലെ ശുചിമുറിയിലെ ചവറ് കുട്ടയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍.വെള്ളിയാഴ്ച രാവിലെയാണ് നവജാത ശിശുവിനെ ജീവനോടെ ചവറ്റുകൂനയില്‍ കണ്ടെത്തിയത്. കാലിഫോര്‍ണിയയിലാണ് സംഭവം. വെനിസാ മാള്‍ഡൊനാഡോ എന്നയുവതിയെ ആണ് പൊലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. പമ്പിലെ സിസിടിവി…
Read More »നിര്‍ത്തിയിട്ടിരുന്ന സിറ്റി ബിഎംടിസി ബസിന് തീ പിടിച്ച് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: നിര്‍ത്തിയിട്ടിരുന്ന സിറ്റി ബിഎംടിസി ബസിന് തീ പിടിച്ച് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം . ബസിനുള്ളില്‍ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി (45) എന്നയാളാണ് മരിച്ചത്.രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസാണ് കത്തിയത്. തീ പിടുത്തത്തിന്റെ കാരണം ഇതുവരെ…
Read More »രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവ് കടത്തിയ നാല് യുവാക്കൾ പൊലീസ് പിടിയിൽ
കല്‍പ്പറ്റ: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവ് കടത്തിയ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാപ്പുണ്ടിക്കലില്‍ 2.040 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേരാണ് പിടിയിലായത്.നിരവധി കേസുകളിലെ പ്രതിയായ കല്‍പ്പറ്റ പെരുന്തട്ട മണ്ഡേപുരം വീട്ടില്‍ മുനിയന്‍ എന്ന എം.പി…
Read More »ജില്ലാ മാതൃകാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച രണ്ടുപേര്‍ അറസ്റ്റിൽ
പേരൂര്‍ക്കട: ജില്ലാ മാതൃകാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പേരൂര്‍ക്കട വഴയില ക്രൈസ്റ്റ് നഗര്‍ പൊയ്കവിള പുത്തന്‍വീട്ടില്‍ സ്വരാജ് (24), വഴയില മുട്ടന്‍വിള വീട്ടില്‍ ടോണി കുഞ്ഞുമോന്‍ (25) എന്നിവരെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച്ച രാത്രി പന്ത്രണ്ടോടെയായിരുന്നു…
Read More »ഷാര്‍ജയില്‍ മലകയറ്റത്തിനിടെ തലയടിച്ച് വീണു മലയാളി മരിച്ചു
ഷാര്‍ജ : ഷാര്‍ജയില്‍ മലകയറ്റത്തിനിടെ തലയടിച്ച് വീണു മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയിയാണ് മരിച്ചത്.51 വയസായിരുന്നു. ഷാര്‍ജയിലെ മലീഹ ഫോസില്‍ റോക്കിലാണ് അപകടമുണ്ടായത്. രാവിലെ ഏഴരയോടെ ഫോസില്‍ റോക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഹൈക്കിങ് നടത്തവെ തെന്നിവീണാണ് അപകടം. ആലപ്പുഴ ബീച്ച് റോഡ്…
Read More »സ്വര്‍ണ വിലയിൽ വർദ്ധനവ്
കൊച്ചി : കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണ വിലയില്‍ ഇന്നലെ ഉയര്‍ച്ചയുണ്ടായി.പവന് 400 രൂപയാണ് ഇന്നലെ വര്‍ദ്ധിച്ചത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വില ഇടിഞ്ഞിരുന്നു.ഗ്രാമിന് 5140 രൂപയാണ് ഇന്നലെത്തെ വില. പവന് 41,120 രൂപയും. കഴിഞ്ഞ ദിവസം പവന്‍ വില 40,720…
Read More »രാജ്യാന്തര തുറമുഖ നിര്‍മ്മാണ സ്ഥലത്തെ പുലിമുട്ടിന് സമീപം കുറ്റിക്കാടിന് തീപിടിച്ച് വള്ളങ്ങള്‍ കത്തിനശിച്ചു
വിഴിഞ്ഞം: രാജ്യാന്തര തുറമുഖ നിര്‍മ്മാണ സ്ഥലത്തെ പുലിമുട്ടിന് സമീപം കുറ്റിക്കാടിന് തീപിടിച്ച് വള്ളങ്ങള്‍ കത്തിനശിച്ചു.ഉപയോഗ ശൂന്യമായതും അറ്റകുറ്റപ്പണിക്കായി കയറ്റിവച്ചിരുന്നതുമായ 25ഓളം വള്ളങ്ങളാണ് നശിച്ചതെന്ന് വിഴിഞ്ഞം ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. കരയില്‍ കയറ്റി വച്ചിരുന്ന കട്ടമരങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു.എത്ര രൂപയുടെ നഷ്ടമുണ്ടെന്ന്…
Read More »ആദരിച്ചു
ലോകവനിതാദിനത്തോടനുബന്ധിച്ച് കലാ-സാംസ്കാരിക-മാധ്യമ-ജീവകാരുണ്യ-വിദ്യാഭ്യാസ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വനിതാപ്രതിഭകളെ ഡോ. എ.പി.ജെ. അബ്ദുല്‍കലാം സ്റ്റഡി സെന്‍റര്‍ ആദരിച്ചപ്പോള്‍….. തിരുവനന്തപുരം നഗരസഭാ മുന്‍മേയര്‍ അഡ്വ. രാഖി രവികുമാര്‍, തോന്നയ്ക്കല്‍ ഈശ്വരവിലാസം യു.പി. സ്കൂള്‍ പി.ടി.എ. പ്രസിഡന്‍റും, പോത്തന്‍കോട് ലക്ഷ്മീവിലാസം ഹൈസ്കൂള്‍ മാതൃസംഗമം കണ്‍വീനറും,…
Read More »ഇല്ലാത്ത അവകാശ വാദങ്ങൾ ഉന്നയിച്ചു വിളക്കിത്തല നായർ മഹാ സഭ ജനറൽ സെക്രട്ടറിയെ താറടിക്കാൻ ശ്രമം -സുരേഷ് കുന്ന ത്തി നെതിരെ നിയമ നടപടിയുമായി വെങ്ങാനൂർ വിജയകുമാർ
തിരുവനന്തപുരം : ഇല്ലാത്ത അവകാശ വാദങ്ങൾ ഉന്നയിച്ചു വിള ക്കിത്തലനായർ മഹാ സഭ ജനറൽ സെക്രട്ടറി വെങ്ങാനൂർ വിജയകുമാറിനെ സമൂഹ മാധ്യമങ്ങളിൽ കൂടി താറടിക്കാൻ ശ്രമിച്ചത്തിനെതിരെ വിള ക്കിത്തല നായർ സഭ എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടന യുടെ ഭാരവാഹി സുരേഷ്…
Read More »