സംസ്ഥാനത്ത് ഇന്നും താപനില ഉയര്‍ന്നു നിലയില്‍ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂട് തുടരും. തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിലെ ചില ഇടങ്ങളില്‍ ചൂട് കഠിനമാകുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് സൂര്യാതപ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശത്തും…
Read More »സൗദി രാജകുടുംബാംഗം അല്‍ജൗഹറ ബിന്‍ത് അബ്‍ദുല്‍ അസീസ് ബിന്‍ അബ്‍ദുറഹ്‍മാന്‍ അല്‍ സൗദ് അന്തരിച്ചു
റിയാദ്: സൗദി രാജകുടുംബാംഗം അല്‍ജൗഹറ ബിന്‍ത് അബ്‍ദുല്‍ അസീസ് ബിന്‍ അബ്‍ദുറഹ്‍മാന്‍ അല്‍ സൗദ് അന്തരിച്ചു.ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയിലൂടെ സൗദി റോയല്‍ കോര്‍ട്ടാണ് വ്യാഴാഴ്‍ച രാത്രി മരണ വിവരം പുറത്തുവിട്ടത്. മാര്‍ച്ച് പത്ത് വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം റിയാദിലെ ഇമാം…
Read More »കൊല്ലത്ത് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി എക്സൈസ് ഉദ്യോഗസ്ഥന്‍ പിടിയിൽ
അഞ്ചല്‍: കൊല്ലത്ത് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി എക്സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. എക്സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കല്‍ സ്വദേശി അഖിലാണ് പിടിയിലായത്. കൊല്ലം അഞ്ചലിലാണ് സംഭവം. സംഭവത്തില്‍ തഴമേല്‍ സ്വദേശി ഫൈസല്‍, ഏരൂര്‍ സ്വദേശി അല്‍സാബിത്ത് എന്നിവരും പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്നും 20 ഗ്രാം…
Read More »ഉത്തര്‍പ്രദശില്‍ ഹോളി ആഘോഷിക്കുന്നതിനിടെ നാല് യുവാക്കള്‍ മുങ്ങി മരിച്ചു
ലക്നോ: ഉത്തര്‍പ്രദശില്‍ ഹോളി ആഘോഷിക്കുന്നതിനിടെ നാല് യുവാക്കള്‍ മുങ്ങി മരിച്ചു. ഗോമതി നദിയിലെ സീതാകുണ്ഡ് ഘട്ടിലാണ് അപകടം നടന്നത്.പരസ്പരം രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് എല്ലാവരും മരിച്ചത്. മൂന്ന് മൃതദേഹങ്ങള്‍ ബുധനാഴ്ചയും നാലാമത്തെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെയുമാണ് കണ്ടെടുത്തതെന്ന് സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ജസ്ജിത്…
Read More »അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബാല്‍ഖ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനം ;താലിബാന്‍ ഗവര്‍ണര്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാൻ : അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബാല്‍ഖ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ താലിബാന്‍ ഗവര്‍ണര്‍ മുഹമ്മദ് ദാവൂദ് മുസമ്മില്‍ കൊല്ലപ്പെട്ടു.ഗവര്‍ണറുടെ ഓഫീസിന്റെ രണ്ടാം നിലയ്ക്കുള്ളില്‍ രാവിലെ ഒമ്ബത് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. 2021ല്‍ താലിബാന്‍ അധികാരത്തിലെത്തിയ ശേഷം കൊല്ലപ്പെട്ട ഏറ്റവും മുതിര്‍ന്ന താലിബാന്‍ നേതാവാണ്…
Read More »എസ്.ഐയെ കാറില്‍ തട്ടിക്കൊണ്ടുപോകുകയും ബിഷപ് ഹൗസ് ആക്രമിക്കുകയും ചെയ്തതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി കഞ്ചാവ് കടത്തിനിടെ പൊലീസിന്റെ പിടിയിൽ
തിരുവനന്തപുരം: എസ്.ഐയെ കാറില്‍ തട്ടിക്കൊണ്ടുപോകുകയും ബിഷപ് ഹൗസ് ആക്രമിക്കുകയും ചെയ്തതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി കഞ്ചാവ് കടത്തിനിടെ പൊലീസിന്റെ പിടിയിലായി.നെയ്യാറ്റിന്‍കര കൂട്ടപ്പന കീര്‍ത്തനം വീട്ടില്‍ ശാന്തിഭൂഷണാണ് (42) ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്. ആര്യങ്കോടിന് സമീപം മൂന്നാട്ടുമുക്ക് പാലത്തിന് സമീപംവെച്ച് ചൊവ്വാഴ്ച രാത്രിയിലാണ്…
Read More »ബിഹാറില്‍ ബീഫ് കൈവശംവച്ചെന്ന് ആരോപിച്ച് മുസ്‌ലിം മധ്യവയസ്കനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു
പാട്‌ന: ബിഹാറില്‍ ബീഫ് കൈവശംവച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടക്കൊല. സിവാന്‍ ജില്ലയിലെ എച്ച്.എം നഗര്‍ സ്വദേശിയായ നസീബ് ഖുറേഷി(47)യെയാണ് ഹിന്ദുത്വ സംഘം ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയതെന്ന് ‘ന്യൂസ് ക്ലിക്ക്’ റിപ്പോര്‍ട്ട് ചെയ്തു.ചപ്ര ജില്ലയിലെ റസൂല്‍പൂരിലാണ് സംഭവം. ആക്രമണത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ്…
Read More »വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വയോധികനെ ആക്രമിച്ച് പണം കവര്‍ന്ന നിരവധി ക്രിമിനല്‍ കേസിലെ പ്രതി പിടിയിൽ
പാലോട്: വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വയോധികനെ ആക്രമിച്ച് പണം കവര്‍ന്ന നിരവധി ക്രിമിനല്‍ കേസിലെ പ്രതി പിടിയില്‍.പാലോട് ആലമ്പാറ തോട്ടരികത്ത് വീട്ടില്‍ റെമോ എന്ന അരുണിനെ(24) യാണ് അറസ്റ്റ് ചെയ്തത്. പാലോട് ഓട്ടോറിക്ഷ തൊഴിലാളിയായ പാലോട് ആലമ്ബാറ ഊളന്‍കുന്ന് കോണത്ത് വീട്ടില്‍ സുരേന്ദ്രനെ(72)യാണ്…
Read More »തടികൂപ്പിലെ ജോലിക്കിടയില്‍ ട്രാക്റ്റര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
കൊല്ലം: തടികൂപ്പിലെ ജോലിക്കിടെ കൊല്ലം അച്ചന്‍കോവിലില്‍ നടുക്കുന്ന അപകടം. തടികൂപ്പിലെ ജോലിക്കിടയില്‍ ട്രാക്റ്റര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.അച്ചന്‍കോവില്‍ സ്വദേശി രതീഷ് (29) ആണ് മരിച്ചത്. ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം ഉണ്ടായത്. അച്ചന്‍കോവില്‍ പള്ളിവാസലിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍…
Read More »തളിക്കുളത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദേശി തിരയില്‍പ്പെട്ട് മരിച്ചു
തൃശൂര്‍ : തളിക്കുളത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദേശി തിരയില്‍പ്പെട്ട് മരിച്ചു. ഓസ്ട്രിയ പൗരന്‍ ജെര്‍ഹാര്‍ഡ് പിന്റർ (76) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് ആറ് മണിയോടെ തളിക്കുളം ബീച്ചിലായിരുന്നു സംഭവം. ഇക്കഴിഞ്ഞ നാലിനാണ് ജെര്‍ഹാര്‍ഡ് പിന്‍ററും കുടംബവും പഞ്ചകര്‍മ്മ ചികിത്സക്കായി തളിക്കുളത്തെ സ്വകാര്യ…
Read More »