വഴിക്കടവില്‍ കോളറ പടരുന്നു ;35 പേര്‍ നിരീക്ഷണത്തില്‍
മലപ്പുറം: വഴിക്കടവില്‍ കോളറ പടരുന്നു. ഇന്നലെ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരികരിച്ചതോടെ പഞ്ചായത്തില്‍ രോഗം സ്ഥിരികരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.രോഗ ലക്ഷണങ്ങളുള്ള 35 പേര്‍ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങളുള്ളവരെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സമീപ പഞ്ചായത്തായ എടക്കരയിലും ഒരാള്‍ക്ക് കോളറ…
Read More »ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ഉണ്ടായ ഗുണ്ടാ ആക്രമണം; മുഖ്യപ്രതി ഉള്‍പ്പടെ നാല് പേര്‍ കസ്റ്റഡിയിൽ
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ഉണ്ടായ ഗുണ്ടാ ആക്രണത്തില്‍ മുഖ്യപ്രതി ഉള്‍പ്പടെ നാല് പേര്‍ കസ്റ്റഡിയില്‍.ഇന്നലെ ആറ്റുകാല്‍ പൊങ്കാലയ്ക്കിടെയാണ് കുപ്രസിദ്ധ ഗുണ്ടയായ ലുട്ടാപ്പി സതീഷ് എന്നറിയപ്പെടുന്ന സതീഷിനെ ആളെ ഏഴംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പലിശ പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്…
Read More »ഒരു ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
തൊടുപുഴ: അന്യസംസ്ഥാന വ്യാപാരിയുടെ മുറിയില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.സംഭവത്തില്‍ ആസാം സ്വദേശി അസറിനെ (25) തൊടുപുഴ ഡിവൈ.എസ്.പി കെ. മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന്…
Read More »നെല്ലനാട് പഞ്ചായത്തിലെ കോട്ടുകുന്നം മലയില്‍ തീപിടിത്തമുണ്ടായി
വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിലെ കോട്ടുകുന്നം മലയില്‍ തീപിടിത്തമുണ്ടായി; 200 ഏക്കറോളം വരുന്ന പ്രദേശത്തെ കുറ്റിക്കാടുകളും റബര്‍ തോട്ടങ്ങളിലെ അടിക്കാടുകളും കത്തിനശിച്ചു.ഞായറാഴ്ച വൈകീട്ടാണ് തീപിടിത്തം ആരംഭിച്ചത്. ഒരു പ്രദേശത്തുനിന്ന് തുടങ്ങിയ അഗ്നിബാധ നിമിഷനേരങ്ങള്‍ക്കുള്ളില്‍ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.പല സ്ഥലത്തും അഗ്നിരക്ഷാസേനയുടെ വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍…
Read More »പൊലീസ് സ്റ്റേഷനുകളില്‍ വാറണ്ട് നിലനില്‍ക്കുന്ന പിടികിട്ടാപ്പുള്ളി 20 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിൽ
താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വാറണ്ട് നിലനില്‍ക്കുന്ന പിടികിട്ടാപ്പുള്ളിയെ 20 വര്‍ഷത്തിന് ശേഷം പൊലീസ് പിടികൂടി.പൊലീസിനെ വെട്ടിച്ച് കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഏറെക്കാലം ഒളിവില്‍ കഴിഞ്ഞ താമരശ്ശേരി അമ്ബായത്തോട് സ്‌കൂളിന് സമീപം താമസിക്കുന്ന എ.എം വിനോദ് (40) നെയാണ്…
Read More »കൊല്ലത്ത് അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മകന് ജീവപര്യന്തം ശിക്ഷ
കൊല്ലം : കൊല്ലത്ത് അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മകന് ജീവപര്യന്തം ശിക്ഷ. പട്ടത്താനം സ്വദേശിനി സാവിത്രിയമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ സുനിലിനെ ജില്ലാ കോടതി ശിക്ഷിച്ചത് തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് സുനിലിന്‍റെ സുഹൃത്തിനെ മൂന്ന് വര്‍ഷം കഠിനതടവിനും കോടതി ശിക്ഷിച്ചു….
Read More »ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 3,40,66,634 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 3,40,66,634 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.വിവിധ വിഭാഗങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും സാമഗ്രികളും വാങ്ങാനായാണ് തുക അനുവദിച്ചത്. ഹൈറേഞ്ചില്‍ മികച്ച ചികിത്സാ സൗകര്യം ഒരുക്കാനായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്….
Read More »ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ ഒരാൾ മരിച്ചു. 6 പേർക്ക് പരിക്ക്
ജമ്മുകാഷ്മീർ : ജമ്മുകാഷ്മീരിലെ റംബാനില്‍ തന്ത്രപ്രധാനമായ ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ തൊഴിലാളി മരിച്ചു.രണ്ട് സ്ത്രീകളുള്‍പ്പെടെ ആറുപേര്‍ക്കു പരിക്കേറ്റു. റംബാനിലെ സേരിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടരയ്ക്കുശേഷം രണ്ടുതവണ മണ്ണിടിച്ചില്‍ അനുഭവപ്പെടുകയായിരുന്നു. മണ്ണിടിച്ച സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ക്രെയിന്‍ഡ്രവറാണ് വീണ്ടും മണ്ണിടിഞ്ഞതോടെ ദുരന്തത്തിന് ഇരയായത്….
Read More »കൈക്കുഞ്ഞുള്‍പ്പെടെ അഞ്ചുപേരുടെ ജീവന്‍ പൊലിഞ്ഞ ദുരന്തം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം
വര്‍ക്കല: ഇരുനിലവീടിന് തീപിടിച്ച് ഉറക്കത്തിലായിരുന്ന കൈക്കുഞ്ഞുള്‍പ്പെടെ അഞ്ചുപേരുടെ ജീവന്‍ പൊലിഞ്ഞ ദുരന്തം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം.പഴം പച്ചക്കറി മൊത്തവ്യാപാരിയും വര്‍ക്കല പുത്തന്‍ചന്ത ആര്‍.പി.എന്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്സ് ഉടമയുമായ വര്‍ക്കല അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ ബേബിയെന്ന് വിളിക്കുന്ന ആര്‍.പ്രതാപന്‍…
Read More »