ബ്രഹ്മപുരം തീപിടിത്തത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ വിവിധ പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി
കൊച്ചി :ബ്രഹ്മപുരം തീപിടിത്തത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ വിവിധ പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വടവുകോട്, പുത്തന്‍കുരിശ്, കിഴക്കമ്ബലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്കാണ് അവധി. തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളിലെയും കൊച്ചി കോര്‍പ്പറേഷനിലെയും സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ്…
Read More »ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം : ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ചൂട് കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കുവാനായി ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നിയില്ലെങ്കില്‍ പോലും വെള്ളം…
Read More »വീടുകളില്‍ കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന തമിഴ് നാടോടി സംഘത്തിലെ സ്ത്രീകള്‍ പിടിയില്‍
കൊല്ലം: വീടുകളില്‍ കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന തമിഴ് നാടോടി സംഘത്തിലെ സ്ത്രീകള്‍ പിടിയില്‍. കൊല്ലം ഓച്ചിറയില്‍ വെച്ചാണ് സംഘം അറസ്റ്റിലായത്.ജില്ലയുടെ മറ്റ് ഭാഗങ്ങളിലും നടന്ന മോഷണങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് ഓച്ചിറ പോലീസ് അറിയിച്ചു.സേലം കക്കപ്പാളയം സ്വദേശികളായ ലക്ഷ്മി,…
Read More »ശമ്പള കുടിശിക ആവശ്യപ്പെട്ട രണ്ടു മുന്‍ ജീവനക്കാരെ വീട്ടില്‍ അതിക്രമിച്ച് കടന്ന് ക്രൂരമായി മര്‍ദ്ദിച്ച പാപനാശത്തെ റിസോര്‍ട്ട് ഉടമയും കൂട്ടാളികളും അറസ്റ്റിൽ
വര്‍ക്കല: ശമ്പള കുടിശിക ആവശ്യപ്പെട്ട രണ്ടു മുന്‍ ജീവനക്കാരെ വീട്ടില്‍ അതിക്രമിച്ച് കടന്ന് ക്രൂരമായി മര്‍ദ്ദിച്ച പാപനാശത്തെ റിസോര്‍ട്ട് ഉടമയും കൂട്ടാളികളും അറസ്റ്റില്‍.വര്‍ക്കല പാപനാശം സൗത്ത് ക്ലിഫിലെ വാക്കെ നെസ്റ്റ് റിസോര്‍ട്ട് ഉടമ വര്‍ക്കല സെയ്ദലി മന്‍സിലില്‍ സെയ്ദലി (41), കൂട്ടാളികളായ…
Read More »ഉത്തരാഖണ്ഡിലെ ഉത്തര്‍കാശിയില്‍ മൂന്നു തവണ ഭൂചലനം
ഉത്തര്‍കാശി: ഉത്തരാഖണ്ഡിലെ ഉത്തര്‍കാശിയില്‍ മൂന്നു തവണ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 12.45ന് റിക്ടര്‍ സ്കെയിലില്‍ 2.5 രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യമുണ്ടായത്.തുടര്‍ന്ന് രണ്ടു തവണകൂടി അനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനം വീടിനുവെളിയിലിറങ്ങി. രാത്രിമുഴുവന്‍ ഇവര്‍ വീടിനു വെളിയിലാണു കഴിച്ചുകൂട്ടിയത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ…
Read More »മൂന്നു ദിവസം മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം കാഞ്ഞാര്‍ പുഴയില്‍ കണ്ടെത്തി
അടിമാലി: മൂന്നു ദിവസം മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം കാഞ്ഞാര്‍ പുഴയില്‍ കണ്ടെത്തി. അടിമാലിയില്‍ വാടകയ്‌ക്കു താമസിച്ചിരുന്ന രാജാക്കാട്, മുല്ലക്കാനം ചൂഴിക്കരയില്‍ ഗോപി (72) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.അടിമാലിയില്‍ പലചരക്ക് വ്യാപാരം നടത്തുന്ന ഇളയ മകന്‍ സിജോയോടൊപ്പമാണ് ഗോപി താമസിച്ചിരുന്നത്. കഴിഞ്ഞ…
Read More »ഉത്സവം കാണാനെത്തിയ യുവാവിനെ തടഞ്ഞുനിര്‍ത്തി അക്രമം നടത്തിയ സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയിൽ
അഞ്ചാലുംമൂട്: ഉത്സവം കാണാനെത്തിയ യുവാവിനെ തടഞ്ഞുനിര്‍ത്തി അക്രമം നടത്തിയ സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയിലായി.പെരുമണ്‍ കിഴക്കേവിള വിനോദാണ് (28 -പാക്കരന്‍) അഞ്ചാലുംമൂട് പൊലീസിന്‍റെ പിടിയിലായത്. മുമ്ബ് ഇയാളും പരാതിക്കാരനായ അഖിലിന്‍റെ സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ മധ്യസ്ഥശ്രമം നടത്തിയതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്.ഫെബ്രുവരി…
Read More »വീട്ടുമുറ്റത്ത് വെച്ചിരുന്ന ബൈക്ക് കത്തിനശിച്ച നിലയിൽ
അഞ്ചല്‍: വീട്ടുമുറ്റത്ത് വെച്ചിരുന്ന ബൈക്ക് കത്തിനശിച്ച നിലയില്‍. കരുകോണ്‍ നബീല്‍ മന്‍സിലില്‍ നാസറിന്‍റെ വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് കത്തിയത്.കഴിഞ്ഞദിവസം പുലര്‍ച്ചയാണ് സംഭവം. വീട്ടുമുറ്റത്ത് ശബ്ദവും പ്രകാശവും കേട്ട് വീട്ടില്‍നിന്ന് പുറത്തിറങ്ങിയ നാസര്‍ കാണുന്നത് ബൈക്ക് കത്തുന്നതാണ്. തൊട്ടടുത്തുണ്ടായിരുന്ന കാറിലും ഓട്ടോയിലും തീ പടരുന്നതിന്…
Read More »കഞ്ചാവുമായി മലപ്പുറത്ത് രണ്ടു പേര്‍ പൊലീസ് പിടിയിൽ
മലപ്പുറം: അരക്കോടിയോളം രൂപയുടെ കഞ്ചാവുമായി മലപ്പുറത്ത് രണ്ടു പേര്‍ പൊലീസ് പിടിയില്‍. ആന്ധ്രയില്‍ നിന്നെത്തിച്ച 62 കിലോ കഞ്ചാവുമായി പാലാ സ്വദേശി ജോസി സെബാസ്റ്റ്യന്‍, തൊടുപുഴ സ്വദേശി പ്രകാശ് ജോസ് എന്നിവരാണ് അറസ്റ്റിലായത്.സമീപകാലത്തു മലപ്പുറത്തു പൊലീസ് നടത്തിയ വലിയ കഞ്ചാവ് വേട്ടയാണിത്.ആന്ധ്രയില്‍…
Read More »