ക്വിദാദ് യുവാരെസ് പട്ടണത്തിലെ അഭയാര്‍ഥി ക്യാമ്പിൽ തീപിടിച്ച് 39 പേര്‍ മരിച്ചു
മെക്സിക്കോ സിറ്റി: അമേരിക്കന്‍ അതിര്‍ത്തിക്ക് സമീപത്തുള്ള ക്വിദാദ് യുവാരെസ് പട്ടണത്തിലെ അഭയാര്‍ഥി ക്യാമ്പില്‍ തീപിടിച്ച് 39 പേര്‍ മരിച്ചു.29 പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലേക്ക് കുടിയേറാനുള്ള അപേക്ഷ സമര്‍പ്പിച്ച ശേഷം ഔദ്യോഗിക ക്യാമ്പില്‍ കഴിയുന്ന ലാറ്റിന്‍ അമേരിക്കന്‍ വംശജരാണ് മരണപ്പെട്ടത്.ഇത്തരത്തില്‍ കുടിയേറ്റ അനുമതി…
Read More »ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഒമ്പത് വിമാനങ്ങള്‍ ജയ്പൂരിലേക്ക് വഴിതിരിച്ചു വിട്ടു.വടക്ക്-കിഴക്കന്‍ ഇന്ത്യയെ ബാധിച്ച ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് കനത്ത മഴയുണ്ടായതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.നഗരത്തില്‍ മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍…
Read More »വീട്ടുമുറ്റത്തുനിന്ന് മോട്ടോര്‍ ബൈക്ക് മോഷ്ടിച്ച പ്രതികൾ പിടിയിൽ
പത്തനംതിട്ട: വീട്ടുമുറ്റത്തുനിന്ന് മോട്ടോര്‍ ബൈക്ക് മോഷ്ടിച്ച പ്രതികളെ കോയിപ്രം പൊലീസ് പിടികൂടി. 22ന് രാത്രി വെണ്ണിക്കുളം കാരുവള്ളില്‍ ബാലകൃഷ്ണന്‍ നായരുടെ മകന്‍ സുനില്‍ ബി.നായരുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.തിരുവനന്തപുരം കരകുളം മുല്ലശ്ശേരി സന്ധ്യഭവനില്‍ അഖില്‍ എന്ന എസ്. അനില്‍ കുമാര്‍…
Read More »ടാങ്കര്‍ ലോറി സ്കൂട്ടറിനു പിന്നില്‍ ഇടിച്ച് ദമ്പതികള്‍ക്കു ദാരുണാന്ത്യം
കളമശേരി: ടാങ്കര്‍ ലോറി സ്കൂട്ടറിനു പിന്നില്‍ ഇടിച്ച് ദമ്പതികള്‍ക്കു ദാരുണാന്ത്യം. സ്കൂട്ടര്‍ യാത്രക്കാരായ ആലുവ തോട്ടയ്ക്കാട്ടുകര പമ്പിനു സമീപത്തെ കാഞ്ഞിരത്തില്‍ പുത്തന്‍വീട്ടില്‍ (ഉഷസ്) ഉമേഷ് ബാബു എസ് (55), ഭാര്യ നിഷ (46) എന്നിവരാണു മരിച്ചത്.ഇന്നലെ രാത്രി 7.30 ഓടെ കളമശേരി…
Read More »മുണ്ടക്കയം കപ്പിലാംമൂട്ടില്‍ മിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു
മുണ്ടക്കയം: മുണ്ടക്കയം കപ്പിലാംമൂട്ടില്‍ മിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. കപ്പിലാംമൂട് സ്വദേശി തടത്തില്‍ സുനില്‍ (49) ഇദ്ദേഹത്തിന്‍റെ സഹോദരീ ഭര്‍ത്താവ് നിലയ്ക്കല്‍ അട്ടത്തോട് നെടുംപറമ്പില്‍ രമേശ് (ഷിബു, 43) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. കപ്പിലാംമൂട്ടില്‍ കുടുംബ സ്വത്ത് അളന്ന്…
Read More »നെയ്യാറ്റിൻകര നഗരസഭയിൽ കോൺഗ്രസ് സ്വപ്നം തകർന്നു : അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നഗരസഭയിൽ കോൺഗ്രസ് സ്വപ്നം തകർന്നു . അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഭൂമി വിവാദവുമായി സിപിഎം കൗൺസിലർ എതിരെ വന്ന ആരോപണം ബന്ധപ്പെട്ടാണ് കോണഗ്രസ് കൗൺസിലർമാർ നഗരസഭയുടെ ഭരണം വീഴ്ത്തുവാൻ അവിശ്വാസം പ്രമേയം കൊണ്ടു വന്നത്. എന്നാൽ കോൺഗ്രസിന്റെ…
Read More »മധു കേസിലെ വിധി ഈ മാസം 30ന്
തിരുവനന്തപുരം: മധു കേസിലെ വിധി ഈ മാസം 30ന്. കേസില്‍ വിചാരണ തുടങ്ങിയത് മുതല്‍ തുടര്‍ച്ചയായി സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.സാക്ഷികളില്‍ പലരും കോടതിയില്‍ എത്തിയതു പോലും പ്രതികള്‍ക്കൊപ്പം. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെ കൂറുമാറ്റം ഒരു പരിധി…
Read More »ഉത്തര്‍പ്രദേശില്‍ മാതാപിതാക്കളെ കോടാലി കൊണ്ട് കൊലപ്പെടുത്തിയ 16കാരി അറസ്റ്റിൽ
ഉത്തർപ്രദേശ്: ഉത്തര്‍പ്രദേശില്‍ മാതാപിതാക്കളെ കോടാലി കൊണ്ട് കൊലപ്പെടുത്തിയ 16കാരി അറസ്റ്റില്‍.ബുലന്ദ്ഷഹറിലാണ് സംഭവം. മാര്‍ച്ച് 15 നാണ് ഷബീര്‍ (45), ഭാര്യ റിഹാന (42) എന്നിവരെ ഫാറൂഖി നഗര്‍ ലാല്‍ ദര്‍വാസ മൊഹല്ലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അന്വേഷണത്തിനിടെ മകളെ പോലീസ് പിടികൂടുകയും…
Read More »ഒഡീഷയില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
ഒഡീഷ : ഒഡീഷയില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ജജ്പൂര്‍ ജില്ലയിലാണ് സംഭവം.ഹോസ്റ്റല്‍ മുറിയിലെ സീലിംഗ് ഫാനിലാണ് മൂന്നാം വര്‍ഷ ഇലക്‌ട്രിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനിയായ18 കാരി തൂങ്ങി മരിച്ചത്.മകളുടെ മരണത്തിന് കാരണക്കാര്‍ കോളജ് അധികൃതരാണെന്ന് ആരോപിച്ച് മാതാപിതാക്കള്‍…
Read More »ലിഫ്റ്റ് ഡോറുകള്‍ക്കിടയില്‍ കുടുങ്ങി ഒമ്പത് വയസുകാരന് ദാരുണാന്ത്യം
ഡൽഹി : ഡല്‍ഹിയില്‍ ലിഫ്റ്റ് ഡോറുകള്‍ക്കിടയില്‍ കുടുങ്ങി ഒമ്പത് വയസുകാരന് ദാരുണാന്ത്യം.പശ്ചിമ ഡല്‍ഹിയിലെ വികാസ്പുരി മേഖലയിലാണ് സംഭവം.കുടുംബത്തോടൊപ്പം സീതാപുരി പ്രദേശത്ത് താമസിച്ചിരുന്ന ആശിഷ് (ഒമ്പത്) എന്ന കുട്ടിയാണ് മരിച്ചത്.ആശിഷിന്‍റെ മാതാപിതാക്കള്‍ തുണി അലക്ക് ജോലി ചെയ്യുന്നവരാണ്. സംഭവദിവസം അലക്കിതേച്ച വസ്ത്രങ്ങള്‍ തിരികെ…
Read More »