ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: പെര്‍മനന്റ് അക്കൗണ്ട് നമ്ബര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടിബന്ധിപ്പിക്കാനുള്ള ലിങ്ക് അതിനുശേഷം ലഭിക്കില്ല. നിലവില്‍ മാര്‍ച്ച്‌ 31 ആയിരുന്നു അവസാന തീയതി. ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ ജൂലായ് ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ്…

Read More »

കോപ്പാലത്ത് മൂന്ന് കിലോ കഞ്ചാവും ഇരുപതു ഗ്രാമം എം. ഡി. എം. എയുമായി വാടകവീട്ടില്‍ നിന്നും പിടിയിലായ മൂന്ന് പേർ പിടിയിൽ

തലശേരി: കോപ്പാലത്ത് മൂന്ന് കിലോ കഞ്ചാവും ഇരുപതു ഗ്രാമം എം. ഡി. എം. എയുമായി വാടകവീട്ടില്‍ നിന്നും പിടിയിലായ മൂന്ന് പേരെ കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് എന്‍.ഡി.പി. എസ് കേസെടുത്ത് ഇന്ന് വടകര ആന്റിനര്‍ക്കോട്ടിക്ക് കോടതിയില്‍…

Read More »

കോവളം ബൈപാസില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം സൈക്കിള്‍ യാത്രികനെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു

വിഴിഞ്ഞം: കോവളം ബൈപാസില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം സൈക്കിള്‍ യാത്രികനെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു.തോട്ടുമുക്ക് സ്വദേശി കൃഷ്ണന്‍ കുട്ടിക്കാണ് (60) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5.50 ഓടെയായിരുന്നു അപകടം.തിരുവല്ലം ഭാഗത്തു നിന്നും സര്‍വീസ് റോഡിലൂടെ വരികയായിരുന്ന സൈക്കിള്‍ യാത്രികനെ…

Read More »

ശബരിമല പാതയില്‍ സ്വാമി അയ്യപ്പന്‍ റോഡിലൂടെ യാത്ര ചെയ്ത 14 തീര്‍ഥാടകര്‍ക്ക് കടന്നലിന്റെ ആക്രമണം

പത്തനംതിട്ട : ശബരിമല പാതയില്‍ സ്വാമി അയ്യപ്പന്‍ റോഡിലൂടെ യാത്ര ചെയ്ത 14 തീര്‍ഥാടകര്‍ക്ക് കടന്നലിന്റെ കുത്തേറ്റു.സാരമായി പരുക്കേറ്റ അഞ്ച് പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശികളായ ബഗീരഥ് (32), സമ്മൂഹന്‍ (33), വിക്രം…

Read More »

ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന

കോട്ടയം : ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന കണ്ടെത്തിയ സാഹചര്യത്തില്‍ ഇടപെടലുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ അറിയിച്ചു. ജില്ലയില്‍ ഈ മാസം 594 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 348…

Read More »

ശ്രീരാമദാസ ആശ്രമത്തിൽ ശ്രീരാമനവമി സമ്മേളനം ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ മാര്‍ച്ച് 29ന് 3 മണിക്ക് ബാംസുരി ഗ്രൂപ്പ് ഓഫ് കര്‍ണാട്ടിക് മ്യൂസിക് അവതരിപ്പിക്കുന്ന സംഗീത സദസ്സ്. വൈകുന്നേരം 5 മണിക്ക് ശ്രീരാമനവമി സമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള…

Read More »

തിരുവനന്തപുരം ഡോമീസ്റ്റിക് വിമാനത്താവളത്തിൽ ഹൈ മാസ്റ്റ് ലൈറ്റ് ബ്വും ഒടിഞ്ഞു വീണു ഒരാൾ മരിച്ചു.4പേരുടെ നില ഗുരുതരം.

Read More »

വിദ്യാധി രാജ സ്മൃതി പൂജാ വർഷം -ശ താ ബ് ദി ആഘോഷം 2023മെയ്‌ 5മുതൽ 2024മെയ്‌ 5വരെ

പൊതു സമ്മേളനവും, ലോഗോ പ്രകാശനവും 100ദീപം തെളിയിക്കലും 29ന് വൈകുന്നേരം 5മണിക്ക് തൈക്കാട് ഭാരത് ഭവനിൽ നടക്കും. പൊതു സമ്മേളനം ഭക്ഷ്യ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശനം ദീപം തെളിയിക്കൽ ഉദ്ഘാടനം മന്ത്രി ആന്റണി രാജു…

Read More »

ആദരിച്ചു

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാരുണ്യ ജ്യോതി പുരസ്കാരം സ്നേഹ സാന്ദ്രം സെക്രട്ടറി ശ്രീമതി ഷീജ സാന്ദ്രയ്ക്ക് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പുരസ്കാരം നൽകി ആദരിച്ചു ഡോക്ടർ ജോർജ് ഓണക്കൂർ സൂര്യ കൃഷ്ണമൂർത്തി ഡോക്ടർ തമ്പാൻ എന്നിവരുടെ സാന്നിധ്യത്തിൽ

Read More »

പ്രശസ്ത നാടകപ്രവര്‍ത്തകനും സീരിയല്‍ നടനുമായ വിക്രമന്‍നായര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടകപ്രവര്‍ത്തകനും സീരിയല്‍ നടനുമായ വിക്രമന്‍നായര്‍ (78) അന്തരിച്ചു. കോഴിക്കോട് സ്റ്റേജ് ഇന്ത്യ നാടക ട്രൂപ്പിന്റെ സ്ഥാപകനും നടനും സംവിധായകനുമായി നാടകവേദിക്ക് ഉജ്ജ്വലസംഭാവനകള്‍ നല്‍കിയ കലാകാരനാണ്.പ്രഫഷനല്‍ നാടകവേദിയെ ശക്തിപ്പെടുത്തിയ സംഘാടകനാണ്. കോഴിക്കോട് കുണ്ടുപറമ്ബിലെ വസതിയില്‍ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അന്ത്യം….

Read More »