കിണറില്‍ കണ്ടത് മട്ടന്നൂര്‍ സ്വദേശിയായ അധ്യാപകന്റെ മൃതദേഹം
കാസർഗോഡ് : നഗരത്തില്‍ അശ്വിനി നഗറിലെ കിണറ്റില്‍ തിങ്കളാഴ്ച രാവിലെ കണ്ട മൃതദേഹം മാന്യയില്‍ നിന്ന് കാണാതായ അധ്യാപകന്റേതാണെന്ന് തിരിച്ചറിഞ്ഞു.മാന്യ ജ്ഞാനോദയ എയ്ഡഡ് സീനിയര്‍ ബേസിക് സ്‌കൂള്‍ അധ്യാപകനും മട്ടന്നൂര്‍ വെള്ളിയാം പറമ്ബ് സ്വദേശിയുമായ ടി വി പ്രദീപ് കുമാര്‍ (51)…
Read More »വന്‍ കഞ്ചാവ് വേട്ട. യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ എക്സൈസ് പിടിയിൽ
മയ്യഴി :കോപ്പാലത്ത് വന്‍ കഞ്ചാവ് വേട്ട. യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ എക്സൈസ് പിടിയില്‍ മൂന്ന്കിലോ കഞ്ചാവും, 20 ഗ്രാമോളം എം.ഡി.എം.എ യുമായി സ്ത്രീയടക്കം മൂന്ന് പേരാണ് പിടിയിലായത് കണ്ണൂര്‍ സ്പെഷ്യല്‍ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്ക്വാഡ് ടീം…
Read More »ഡല്‍ഹി തുഗ്ളക് ലെയ്‌നിലെ 12-ാം നമ്പര്‍ ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി നോട്ടീസ്
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനാല്‍ ഡല്‍ഹി തുഗ്ളക് ലെയ്‌നിലെ 12-ാം നമ്പര്‍ ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നല്‍കി.ഏപ്രില്‍ 22നുള്ളില്‍ ഒഴിയണമെന്നാണ് നോട്ടീസ്.എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിനാലും ഔദ്യോഗിക നേതൃപദവികള്‍ ഇല്ലാത്തതിനാലും…
Read More »സ്‌ക്രൂഡ്രൈവര്‍ കൊണ്ട് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ
ചങ്ങനാശേരി: സ്‌ക്രൂഡ്രൈവര്‍ കൊണ്ട് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.മാടപ്പള്ളി മുണ്ടുകുഴി ഭാഗത്ത് പുതുപ്പറമ്പില്‍ സന്തോഷ് കുമാറി( പിണ്ടി സന്തോഷ് 48)നെയാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം രാവിലെ ചങ്ങനാശേരി ബിവറേജ് ഷോപ്പിനുസമീപം വച്ചാണ്…
Read More »കടയ്ക്കലില്‍ ഓട്ടോ ഡ്രൈവറുടെ കൈ തല്ലി ഒടിക്കുകയും പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍
കൊല്ലം: കടയ്ക്കലില്‍ ഓട്ടോ ഡ്രൈവറുടെ കൈ തല്ലി ഒടിക്കുകയും പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍.പാങ്ങലുകാട്ടില്‍ സ്വദേശി അന്‍സിയ ബീവിയെയാണ് കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പാങ്ങലുകാട്ടില്‍ ലേഡീസ് സ്റ്റോര്‍ നടത്തി വരികയായിരുന്ന അന്‍സിയ നിരന്തരം അക്രമങ്ങള്‍…
Read More »സൗദി അറേബ്യയിലെ മഹായില്‍ ഉണ്ടായ ബസ് അപകടത്തില്‍ 20 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു
സൗദി : സൗദി അറേബ്യയിലെ മഹായില്‍ ഉണ്ടായ ബസ് അപകടത്തില്‍ 20 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.മക്കയിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസ് സൗദിയുടെ തെക്കന്‍ പ്രവിശ്യയായ അസീറില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തില്‍ ഇടിച്ചുകയറിയ ബസ് മറിയുകയും പിന്നാലെ…
Read More »ലഹരി ഗുളികയുമായി യുവാവ് എക്സൈസ് പിടിയിൽ
ഇരിട്ടി: ലഹരി ഗുളികയുമായി യുവാവ് എക്സൈസ് പിടിയില്‍. മുഴുപ്പിലങ്ങാട് സ്വദേശി ആര്‍.കെ. അഫ്സീര്‍ എന്ന 37-കാരനെയാണ് അറസ്റ്റ് ചെയ്തത്.കര്‍ണാടകയില്‍ നിന്ന് കര്‍ണാടക ആര്‍.ടി.സിയില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 155 ഗ്രാം സ്പാസ്മോ പ്രോക്സിവോണ്‍ പ്ലസ് ക്യാപ്സ്യൂള്‍ ഗുളികകളുമായിട്ടാണ് ഇയാള്‍ പിടിയിലായത്. ജില്ല എക്സൈസ്…
Read More »ഇന്നസെന്റിന് തലസ്ഥാനത്തിന്റെ സ്മരണാഞ്ജലി 29 ന്
തിരുവനന്തപുരം:- വിട പറഞ്ഞ മലയാള സിനിമയിലെ ചിരി തമ്പുരാൻ ഇന്നസെന്റിന് തലസ്ഥാനം സ്മരണാഞ്ജലി അർപ്പിക്കുന്നു. പ്രേം നസീർ സുഹൃത് സമിതി മാർച്ച് 29 വൈകുന്നേരം 5 മണിക്ക് പ്രസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിക്കുന്ന സ്മരണാജ്ഞലി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൽഘാടനം…
Read More »ലെറ്റ്സ് ടോക് എഞ്ചി നിയറിങ്ങ് വെബി നാർ നടത്തി
സിവിൽ എഞ്ചിനീയറിംഗ് മത്സരപരീക്ഷാപരിശീലന സ്ഥാപനമായ സിവിലിയൻസിന്റെയും സ്വദേശി സയൻസ് മൂവ്മെന്റിന്റെയും ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തി വരാറുള്ള ‘ലെറ്റ്‌സ് ടോക്ക് എഞ്ചിനീയറിംഗ്’ എന്ന വെബിനാർ സീരീസിന്റെ പതിനാറാമത് എപ്പിസോഡ് വിജയകരമായി നടത്തി. വെബിനാറിൽ Muncipal solid waste management – Problems…
Read More »ആർ സി സി “മുഖം മിനുക്കുന്നു ” കോടിക്കണക്കിനു രൂപയുടെ അതി നൂതന മെഷീനുകളുടെ സ്ഥാപന പ്രവർത്തന ങ്ങൾ ആർ സി സി യിൽ
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : കോടിക്കണക്കിനു രൂപയുടെ അതി നൂതന സംവിധാനങ്ങൾ ഉള്ള മെഷീനുകൾ സ്റ്റാപിച്ചു തിരുവനന്തപുരം റീജിനൽ ക്യാൻസർ സെന്റർ “മുഖം മിനുക്കുന്നു.”.24കോടി രൂപ യിലധികം വില വരുന്ന ത്രീ ടെസ്റ്റിലഎംആർ ഐ മെഷിൻ,20കോടിയിലധികം വരുന്ന റേ…
Read More »