ഓണ്‍ലൈന്‍ ഓര്‍ഡര്‍ അനുസരിച്ച്‌ മല്‍സ്യങ്ങള്‍ എത്തിച്ച്‌ നല്‍കുന്നതിന്റെ മറവില്‍ മയക്ക് മരുന്ന് വില്‍പ്പന നടത്തി വന്ന യുവാവ് എക്സൈസിന്റെ പിടിയിൽ

കൊച്ചി: കൊച്ചിയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ അനുസരിച്ച്‌ മല്‍സ്യങ്ങള്‍ എത്തിച്ച്‌ നല്‍കുന്നതിന്റെ മറവില്‍ മയക്ക് മരുന്ന് വില്‍പ്പന നടത്തി വന്ന യുവാവ് എക്സൈസിന്റെ പിടിയില്‍.കണയന്നൂര്‍ താലൂക്ക്, നടമ വില്ലേജില്‍, ചമ്ബക്കര പെരിക്കാട് ദേശത്ത്, മാപ്പുംഞ്ചേരി വീട്ടില്‍ മിലന്‍ ജോസഫ്…

Read More »

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് ;യുവാവ് പൊലീസ് പിടിയിൽ

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലൂടെയുളള സ്വര്‍ണക്കടത്തിനെതിരെ കസ്റ്റംസിന് പിന്നാലെ എയര്‍പോര്‍ട്ട് പൊലീസും പരിശോധന ശക്തമാക്കി.ഇതിന്റെ ഭാഗമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 86 ലക്ഷം രൂപ വിലവരുന്ന 1516-ഗ്രാം സ്വര്‍ണം പൊലിസ് പിടികൂടി. ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നേ പത്തിന് അബുദാബിയില്‍ നിന്നും…

Read More »

കൊച്ചി അന്താരാഷ‌്ട്ര വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

നെടുമ്പാശേരി: കൊച്ചി അന്താരാഷ‌്ട്ര വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പ്രധാന റണ്‍വേയില്‍നിന്ന് അഞ്ചു മീറ്റര്‍ അകലത്തിലാണ് ഹെലികോപ്റ്റര്‍ മൂക്കുകുത്തി വീണത്.പരിക്കേറ്റ പൈലറ്റ് സുനില്‍ ലോട്‌ലയെ (26) അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. തീപിടിത്തം ഉണ്ടാകാതിരുന്നതിനാലാണ്…

Read More »

പ്രകാശ് എസ്റ്റേറ്റില്‍ വന്‍ തീപിടുത്തം. പത്തേക്കറോളം കൃഷിസ്ഥലം കത്തിനശിച്ചു

വെള്ളരിക്കുണ്ട്: പ്രകാശ് എസ്റ്റേറ്റില്‍ വന്‍ തീപിടുത്തം. പത്തേക്കറോളം കൃഷിസ്ഥലം കത്തിനശിച്ചു. ഫൊറോന വികാരി റവ.ഡോ.ജോണ്‍സണ്‍ അന്ത്യാംകുളത്തിന്‍റെയും പോലീസ്, അഗ്‌നിശമന സേന, നാട്ടുകാര്‍ എന്നിവരുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് വന്‍ദുരന്തം വഴി മാറിയത്.ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് തീപിടിത്തമുണ്ടായത്. പ്രകാശ് എസ്റ്റേറ്റില്‍ നിന്നും പക…

Read More »

പെട്രോള്‍ പമ്പില്‍ നിന്ന് പണം മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ

കൊല്ലം : : പെട്രോള്‍ പമ്പില്‍ നിന്ന് പണം മോഷ്ടിച്ച പ്രതി പൊലീസ് പിടിയില്‍. നീണ്ടകര ദളവാപുരം, ബിനു ഭവനില്‍, വിജയ് ആണ് (20) കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.ജനുവരി 22ന് വെളുപ്പിന് 1.30 ഓടെ അപ്‌സര ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിലായിരുന്നു…

Read More »

കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായില്‍നിന്നു ഇന്‍ഡിഗോ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി സൈഫുള്ളയില്‍നിന്നു എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം 52.5 ലക്ഷം രൂപയുടെ സ്വര്‍ണമാണു പിടികൂടിയത്.പ്രത്യേകം രൂപപ്പെടുത്തിയ ബ്രൗണ്‍ നിറത്തിലുള്ള പോക്കറ്റുകളിലാക്കി ഇരുതുടകളിലും കെട്ടിവച്ചാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 1139 ഗ്രാം…

Read More »

കാഞ്ചിയാറ്റിലെ അനുമോളുടെ കൊലപാതകത്തിനുശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് ബിജേഷ് പൊലീസ് പിടിയിൽ

കട്ടപ്പന: കാഞ്ചിയാറ്റിലെ അനുമോളുടെ കൊലപാതകത്തിനുശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് ബിജേഷ് (29) പിടിയിലായി.തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കുമളിയില്‍ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ കുമളി ടൗണില്‍നിന്നാണ് പോലീസ് ബിജേഷിനെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിലെ കമ്പത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ഇന്നലെ…

Read More »

വീടിന് തീപിടിച്ച്‌ ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു

ശ്രീകാര്യം : വീടിന് തീപിടിച്ച്‌ ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. കാര്യവട്ടം പിണയ്ക്കോട്ടുകോണം രാജേഷ് ഭവനില്‍ സോമ (71) നാണ് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ .ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം.സോമന്‍ ഉറങ്ങുകയായിരുന്ന മുറിയില്‍ തീ പടര്‍ന്നാണ് പൊള്ളല്‍. മെഴുകുതിരിയില്‍ നിന്ന് തീ…

Read More »

മ്ലാവിനെ വേട്ടയാടിയ രണ്ട് പേര്‍ വനംവകുപ്പിന്റെ പിടിയിൽ

പാലക്കാട്: മണ്ണാര്‍ക്കാട് കല്ലടിക്കോട് മലയടിവാരത്തില്‍ മ്ലാവിനെ വേട്ടയാടിയ രണ്ട് പേര്‍ വനംവകുപ്പിന്റെ പിടിയില്‍.നായാട്ടുസംഘത്തിലെ മൂന്നുപ്രതികള്‍ ഒളിവിലാണ്. പൂര്‍ണ ഗര്‍ഭിണിയായ മ്ലാവിനെയാണ് വെടിവച്ചിട്ടത്.കല്ലടിക്കോട് ഫോറസ്റ്റ് ഔട്ട് പോസ്റ്റിനും സമീപം ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ വെടിയൊച്ച കേട്ടു. പിന്നാലെ വനപാലകര്‍ സ്ഥലത്തെത്തി പരിശോധിച്ചു….

Read More »

സ്വര്‍ണ്ണമാല കവർന്ന 19 അംഗ സംഘത്തിലെ നാല് പേര്‍ അറസ്റ്റിൽ

വിഴിഞ്ഞം: പിതാവിനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്‌തതിന് മൂന്ന് യുവാക്കളെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും സ്വര്‍ണ്ണമാല തട്ടിയെടുക്കുകയും ചെയ്ത 19 അംഗ സംഘത്തിലെ നാല് പേര്‍ അറസ്റ്റില്‍.വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ കപ്പച്ചാല ഹൗസില്‍ അബ്ദുല്‍ റസാഖ് (36),വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ ചെന്നവിളാകത്ത് യാസര്‍…

Read More »