യുവാവിന്റെ തലയടിച്ചുപൊട്ടിച്ച കേസ്;മൂന്നാം പ്രതി അറസ്റ്റിൽ

പത്തനംതിട്ട : ബാറിലെ വെയ്റ്ററായ അന്യസംസ്ഥാന തൊഴിലാളിയെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം, യുവാവിന്റെ തലയടിച്ചുപൊട്ടിച്ച കേസില്‍ ഒരാളെക്കൂടി കീഴ്‌വായ്പ്പൂര്‍ പൊലീസ് അറസ്റ്റുചെയ്തു.പുറമറ്റം മഠത്തുംഭാഗം തെക്കേക്കര വാലുകാലായില്‍ ആദര്‍ശ് വി ,രാജ്(26) ആണ് പിടിയിലായത്.നേരത്തെ രണ്ട് പ്രതികളെ പിടികൂടിയിരുന്നു….

Read More »

വിഴിഞ്ഞത്ത് മൂന്ന് യുവാക്കളെ ആക്രമിച്ച്‌ കവര്‍ച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് മൂന്ന് യുവാക്കളെ ആക്രമിച്ച്‌ കവര്‍ച്ച നടത്തിയ 19 അംഗ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി.വിഴിഞ്ഞം, പൂല്ലൂര്‍ക്കോണം, ചെന്നവിളാകം വീട്ടില്‍ അക്ബര്‍ ഷാ (21) യെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20 ന് രാത്രിയാണ് സംഭവം. കോവളം…

Read More »

നിയന്ത്രണം വിട്ട കാറിടിച്ച്‌ ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു

അടൂര്‍ : കടമ്പനാട് നിയന്ത്രണം വിട്ട കാറിടിച്ച്‌ ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു.രണ്ടു പേര്‍ക്ക് പരുക്കേറ്റു. പത്തനാപുരം മാലൂര്‍ കൊല്ലാറക്കുഴിയില്‍ സുനില്‍കുമാര്‍ (37) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കാണ് പരുക്ക്.കടമ്പനാട്-ഏഴംകുളം മിനി ഹൈവേയില്‍ കടമ്പനാട് വേമ്പനാട്ടഴികത്ത് മുക്കില്‍ ഇന്നലെ രാത്രി…

Read More »

പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി നടത്തുന്ന ആദ്യ വാര്‍ത്താ സമ്മേളനം ഇന്ന്

പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി നടത്തുന്ന ആദ്യ വാര്‍ത്താ സമ്മേളനം ഇന്ന്.ഇന്നുച്ചയ്ക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാര്‍ത്താ സമ്മേളനം ചേരുക. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായി സൂറത്ത് ജില്ലാ കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രാഹുലിനെ എം…

Read More »

ഇലന്തൂരില്‍ ആട് ഫാമില്‍ നിന്നും 490 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു

പത്തനംതിട്ട : ഇലന്തൂരില്‍ ആട് ഫാമില്‍ നിന്നും 490 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു.പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ വി എ പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെടുത്തത്. ഇന്നലെ വൈകീട്ട് ആറുമണിയോടെ ലഭിച്ച രഹസ്യ…

Read More »

കണ്ണൂരില്‍ കോവിഡ് ബാധിച്ച്‌ വയോധികന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് ബാധിച്ച്‌ വയോധികന്‍ മരിച്ചു. മുഴപ്പിലങ്ങാട് കടവ് റോഡില്‍ എയ്ഞ്ചല്‍ സ്കൂളിനു സമീപം താമസിക്കുന്ന വിമുക്തഭടനും റിട്ട.എക്സൈസ് ഓഫീസറുമായ മാധവാലയത്തില്‍ ടി.കെ. മാധവന്‍ (89) ആണു മരിച്ചത്.വാര്‍ധക്യസഹജമായ അസുഖങ്ങളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 11…

Read More »

കഞ്ചാവുമായി സഹോദരങ്ങൾ പൊലീസ് പിടിയിൽ

തോപ്പുംപ്പടി: സഹോദരങ്ങളായ കരുവേലിപ്പടി കളത്തിപ്പറമ്പില്‍ വീട്ടില്‍ ഗ്ലാഡ്വിന്‍ അലക്സാണ്ടര്‍ (26), ഗോഡ്സന്‍ (22 ) എന്നിവരെ കഞ്ചാവുമായി പൊലീസ് അറസ്റ്റുചെയ്തു.പ്രതികള്‍ കുടുംബമായി താമസിക്കുന്ന കരുവേലിപ്പടിയിലെ വീടിനു മുകളിലത്തെ നിലയിലെ ബെഡ്റൂമില്‍ വില്പനക്കായി സൂക്ഷിച്ചിരുന്ന 2.180 കിലോഗ്രാം കഞ്ചാവാണ് തോപ്പുംപ്പടി പൊലീസ് ഇന്‍സ്പെക്ടര്‍…

Read More »

ശ്രീരാമനവമി രഥയാത്ര: 27ന്

തിരുവനന്തപുരം: ശ്രീരാമദാസ മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപ പ്രതിഷ്ഠ നടത്തി പ്രയാണം ആരംഭിച്ച ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 27ന് കന്യാകുമാരി ദേവീദര്‍ശനത്തിനും…

Read More »

ബസ് യാത്രികയോട് അപമര്യാദയായി പെരുമാറിയ ആൾ പൊലീസ് പിടിയിൽ

ശ്രീകാര്യം: ബസ് യാത്രികയോട് അപമര്യാദയായി പെരുമാറിയ ആളെ പൊലീസ് പിടികൂടി. മുരുക്കുംപുഴ താഴത്തില്‍ വീട്ടില്‍ വിനോദിനെ (44) യാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച്‌ പ്രതി യുവതിക്കു നേരെ…

Read More »

പെരുമാതുറയില്‍ 17കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കഠിനംകുളം: പെരുമാതുറയില്‍ 17കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്തിനെ കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.പെരുമാതുറ ഫെഡറല്‍ ബാങ്കിന് സമീപം തെരുവില്‍ തൈവിളാകത്തുവീട്ടില്‍ ഇര്‍ഫാന്‍ (17) മരിച്ച കേസില്‍ കൊട്ടാരംതുരുത്ത് സ്വദേശി ഫൈസലിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളാണ് ഇര്‍ഫാനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതെന്ന് പൊലീസ്…

Read More »