മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ പിടിയിൽ

എറണാകുളം: മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ പിടിയില്‍.താന്നിക്കുന്നേല്‍ സ്വദേശി ബിബിന്‍ ഷാജി, വാഗമണ്‍ സ്വദേശികളായ ജിതിന്‍, ഗൗതം എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്എറണാകുളം പച്ചാളത്തുള്ള ജിഇഒ വിവിഐ ഇന്ത്യ നിതി ലിമിറ്റഡ്‌ എന്ന സ്വകാര്യ ധനകാര്യ…

Read More »

കായംകുളത്ത് താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് നേരെ രോഗിയുടെ അക്രമം

ആലപ്പുഴ: കായംകുളത്ത് താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് നേരെ രോഗിയുടെ അക്രമം. ആക്രമണത്തില്‍ ആശുപത്രിയിലെ ഹോം ഗാര്‍ഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു.കാലില്‍ മുറിവുപറ്റിയെത്തിയ കൃഷ്ണപുരം കാപ്പില്‍ സ്വദേശി ദേവരാജനാണ് ജീവനക്കാരെ ആക്രമിച്ചത്. നഴ്സിംഗ് റൂമിലേക്ക് അതിക്രമിച്ച്‌ കയറി നഴ്സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞപ്പോഴാണ് ആക്രമണം.ബഹളം…

Read More »

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ സാധ്യത ശക്തമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ സാധ്യത ശക്തമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാര്‍ച്ച്‌ 24 മുതല്‍ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്തെക്കന്‍ കേരളത്തിലെ കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍…

Read More »

റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട് : റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.നിലവില്‍ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. യുവതി അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.കൂരാച്ചുണ്ടില്‍ ആണ് സംഭവം.സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി മൂന്നുമാസം മുമ്ബാണ് റഷ്യന്‍…

Read More »

എച്ച്‌ വണ്‍ എന്‍ വണ്‍ പനി ബാധിച്ച്‌ യുവതി മരിച്ചു

ആലപ്പാട് : ആലപ്പാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ എച്ച്‌ വണ്‍ എന്‍ വണ്‍ പനി ബാധിച്ച്‌ യുവതി മരിച്ചു.ചെറിയഴിക്കല്‍, കാട്ടില്‍തെക്കതില്‍ രാജി (24) ആണ് മരിച്ചത്. രോഗബാധിതയായി ചികിത്സയിലായിരുന്നു രാജി. ഇവിടെ എച്ച്‌ വണ്‍ എന്‍ വണ്‍ റിപോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ്…

Read More »

കാട്ടുപന്നിയുമായി കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ വിദ്യാര്‍ഥിക്ക് പരിക്ക്

മേപ്പാടി: കാട്ടുപന്നിയുമായി കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ വിദ്യാര്‍ഥി പരിക്കേറ്റു. നെടുംകരണ അഞ്ചാം നന്പര്‍ സ്വദേശി ആഷിക്കി (18) നാണ് പരിക്കേറ്റത്.ഒരു മാസത്തിനിടെ കാട്ടുപന്നി കുറുകെ ചാടിയുള്ള മൂന്നാമത്തെ അപകടമാണിത്. കഴിഞ്ഞദിവസം കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ചുവയസുകാരന്‍ മരിച്ചിരുന്നു. അപകടം…

Read More »

ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു

ചാവക്കാട്: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. കടപ്പുറം കറുകമാട് കെട്ടുങ്ങല്‍ പള്ളിക്കു സമീപം പരേതനായ വേലായിയുടെ മകന്‍ പ്രകാശന്‍ (52) ആണ് മരിച്ചത്.മക്കളായ പ്രവീണ്‍ (22), സംഗീത (16) എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കടപ്പുറം അഞ്ചങ്ങാടിയിലെ ഹോട്ടലില്‍നിന്ന് പാഴ്സലായി വാങ്ങിയ…

Read More »

വിമാന യാത്രയ്‌ക്കിടെ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ രണ്ട്‌ യാത്രക്കാര്‍ അറസ്റ്റിൽ

മുംബൈ: ദുബായില്‍നിന്നും മുംബൈയിലേക്കുള്ള വിമാന യാത്രയ്‌ക്കിടെ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ രണ്ട്‌ യാത്രക്കാര്‍ക്കെതിരെ കേസ്‌.ഇന്‍ഡിഗോ വിമാനത്തില്‍ ബുധനാഴ്‌ചയാണ്‌ സംഭവം. ജോണ്‍ ഡിസൂസ, ദത്താത്രേയ ബപര്‍ദേക്കര്‍ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ദുബായില്‍ ഒരുവര്‍ഷം ജോലി ചെയ്‌തതിന്‌ ശേഷം നാട്ടിലേക്ക്‌ മടങ്ങിയ സന്തോഷത്തിലായിരുന്നു ഇരുവരും. ഡ്യൂട്ടി ഫ്രീ…

Read More »

ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

ദുബൈ: ദുബൈയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ആഴൂര്‍ കൊളിച്ചിറ പുത്തന്‍ബംഗ്ലാവില്‍ നിഖിലാണ് (27) മരിച്ചത്.വെള്ളം കൊണ്ടുപോകുന്ന ടാങ്കറിലെ ജീവനക്കാരനായിരുന്നു നിഖില്‍. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ടാങ്കര്‍ മറിയുകയായിരുന്നു. ഉച്ചയോടെയാണ് സംഭവം. പഞ്ചാബ് സ്വദേശിയായിരുന്നു ഡ്രൈവര്‍….

Read More »

പ്രേം നസീർ സ്ക്വയർ നിർമ്മാണം 27 ലേക്ക് മാറ്റി

തിരുവനന്തപുരം- നന്തൻ ക്കോട് റൗണ്ട് എ ബോട്ടിലെ പ്രേം നസീർ സ്ക്വയർ നിർമ്മാണ പ്രവർത്തന ഉത്ഘാടനം നന്തൻ ക്കോട് ക്ഷേത്രത്തിലെ ഉൽസവം പ്രമാണിച്ച് മാർച്ച് 27 തിങ്കളാഴ്ച നടത്തുവാൻ തീരുമാനിച്ചതായി പ്രേംനസീർ സുഹൃത് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു….

Read More »