തമിഴ്നാട്ടില്‍ സ്വന്തം വീടിന് പുറത്ത് കിടന്നുറങ്ങിയ 65 കാരനെ വെട്ടിക്കൊന്നു
തമിഴ്നാട്ടില്‍ സ്വന്തം വീടിന് പുറത്ത് കിടന്നുറങ്ങിയ 65 കാരനെയാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കാഡ്‍പാഡി ലത്തേരി സ്വദേശിയായ ശെല്‍വമാണ് കൊല്ലപ്പെട്ടത്. വെല്ലൂരിലാണ് സംഭവം.രാത്രി മദ്യപിച്ചെത്തിയ ശെല്‍വത്തെ വീട്ടില്‍ കയറ്റാന്‍ മകള്‍ തയ്യാറായില്ല. തുടര്‍ന്ന് വീടിന്റെ വരാന്തയിലാണ് ഇയാല്‍ കിടന്നുറങ്ങിയത്. രാവിലെ വെട്ടേറ്റുമരിച്ചു…
Read More »പൊന്‍കുന്നം ചാമംപതാലില്‍ വളര്‍ത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം
കോട്ടയം: പൊന്‍കുന്നം ചാമംപതാലില്‍ വളര്‍ത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. സംഭവിച്ചതിന്റെ ഞെട്ടലില്‍നിന്ന് മുക്തമാകാതെ പ്രദേശവാസികളും നാട്ടുകാരും.വാഴൂര്‍ വളര്‍ത്തുകാള ഉടമയുടെ ജീവനെടുത്തത് അപൂര്‍വ സംഭവമായിരിക്കുകയാണ്. സങ്കരയിനം വര്‍ഗത്തില്‍പെട്ട കാളയാണ് ആക്രമണകാരിയായത്. ഇത് പ്രത്യുല്‍പാദനശേഷി എത്തിയ അവസ്ഥയിലാണെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നു. ഈ സമയത്ത്…
Read More »ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. മധ്യ കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി,…
Read More »അമ്മയോടൊപ്പം നടന്നു പോകുന്നതിനിടെ കാറിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം
കൊച്ചി : തൃപ്പൂണിത്തുറയില്‍ അമ്മയോടൊപ്പം നടന്നു പോകുന്നതിനിടെ കാറിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം. പുതിയകാവ് ഊപ്പിടിത്തറ വീട്ടില്‍ രഞ്ജിത്തിന്റെയും രമ്യയുടെയും മകന്‍ ആദിയാണ് മരിച്ചത്.കാലിനും തലയ്ക്കും പരിക്കേറ്റ രമ്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ അമിത വേഗത്തിലാണ് വന്നത് എന്നാണ്…
Read More »കാഞ്ഞിരത്താണിയില്‍ വീടിന് നേരെ പെട്രോള്‍ ബോംബേറ്
കാഞ്ഞിരത്താണിയില്‍ വീടിന് നേരെ പെട്രോള്‍ ബോംബേറ് . കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന്റെ ഒരുഭാഗവും ,വാഹനങ്ങളും കത്തി നശിച്ചു.പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നം മൂലം നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..വ്യാഴാഴ്ച അര്‍ധരാത്രിയാണ് ഫൈസലിന്റെ വീടിന് അജ്ഞാത സംഘം തീയിട്ടത്. വീടിന്…
Read More »തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ കല്ലേറില്‍ കോണ്‍ഗ്രസ് മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വരക്ക് പരിക്ക്
ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ കല്ലേറില്‍ കോണ്‍ഗ്രസ് മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വരക്ക് പരിക്ക്.തുമകുരുവിലെ തന്റെ മണ്ഡലമായ കൊരട്ടഗരെയിലെ ബൈരനെഹള്ളിയില്‍ വെള്ളിയാഴ്ച വൈകീട്ട് വോട്ടുചോദിച്ചു നീങ്ങവെയാണ് അജ്ഞാത ആക്രമികളുടെ കല്ലേറുണ്ടായത്. തലക്ക് പരിക്കേറ്റ് രക്തമൊലിച്ചതോടെ പരമേശ്വരയെ ഉടന്‍ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ…
Read More »ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ അടിമാലി വാളറക്ക് സമീപം കോളനിപ്പാലത്ത് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു.കോട്ടയം എരുമേലി സ്വദേശി അരവിന്ദ് (23) തൃശൂര്‍ സ്വദേശി കാര്‍ത്തിക് (20) എന്നിവരാണ് മരിച്ചത്. എറണാകുളം കാക്കനാട്ടെ വൈല്‍ പഫ്…
Read More »വഞ്ചനാ കേസില്‍ വനിതാ എ എസ് ഐ അറസ്റ്റിൽ
ഒറ്റപ്പാലം : വഞ്ചനാ കേസില്‍ വനിതാ എ എസ് ഐ അറസ്റ്റില്‍സ്വര്‍ണാഭരണങ്ങളും പണവും വാങ്ങി രണ്ടുപേരെ വഞ്ചിച്ചെന്ന കേസിലാണ് വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എ എസ് ഐ മലപ്പുറം തവനൂര്‍ സ്വദേശി ആര്യശ്രീ(47)യെ ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. സുഹൃത്തായ പഴയന്നൂര്‍ സ്വദേശിനിയില്‍നിന്ന്…
Read More »റംസാൻ സ്നേഹാദരവ് സമർപ്പിച്ച് പ്രേം നസീർ സുഹൃത് സമിതി
തിരുവനന്തപുരം : വിശുദ്ധ റംസാൻ നോമ്പുകാലത്ത് ഇസ്ലാമിക കീർത്തനങ്ങളിലൂടെ സംഗീത സാന്ദ്രമാക്കിയ മതമൈത്രി സംഗീതജ്ഞൻ ഡോ: വാഴമുട്ടം ചന്ദ്രബാബുവിനെയും 30 കവികളെയും പ്രേം നസീർ സുഹൃത് സമിതി റംസാൻ സ്നേഹാദരവ് സമർപ്പിച്ച് ആദരിച്ചു. കൈതപ്രം , പ്രഭാവർമ്മ, സ്വാമി അശ്വതി തിരുനാൾ,…
Read More »പ്രമുഖ അമേരിക്കന്‍ റാപ്പര്‍ ജയിം ബ്രുഗെഡ വാല്‍ഡെസ് കാലിഫോര്‍ണിയയിലെ ജയിലില്‍ കുത്തേറ്റ് മരിച്ചു.
പ്രമുഖ അമേരിക്കന്‍ റാപ്പര്‍ ജയിം ബ്രുഗെഡ വാല്‍ഡെസ് (മണിസിന്‍ സ്യൂഡ്) കാലിഫോര്‍ണിയയിലെ ജയിലില്‍ കുത്തേറ്റ് മരിച്ചു.തോക്കുമായി ബന്ധപ്പെട്ട കേസില്‍ ഡിസംബര്‍ മുതല്‍ 32 മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു സംഭവത്തിന് മുമ്പ് റാപ്പര്‍ ജയിലില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന്…
Read More »