ബൈക്കും കാറുമായി കൂട്ടിയിടിച്ചു;യുവാവിന് ദാരുണാന്ത്യം

കുഴല്‍മന്ദം: പരുത്തിപ്പുള്ളി ചെരാംകുളങ്ങര വിഷുവേല കണ്ട് ബൈക്കില്‍ മടങ്ങുകയായിരുന്ന യുവാവ് കാറിടിച്ച്‌ മരിച്ചു.മുണ്ടൂര്‍ കണക്ക്പറമ്പിൽ കളത്തില്‍പ്പറമ്പ് വീട്ടില്‍ കിഷോര്‍ എന്ന 28-കാരനാണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അപകടം. സുഹൃത്തിനോടൊപ്പം ബുള്ളറ്റില്‍ മുണ്ടൂരിലേക്ക് പോകവേ ഈസ്റ്റ് പരുത്തിപ്പുള്ളിയില്‍ വച്ച്‌ എതിരെ…

Read More »

ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കോഴിക്കോട് : ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.കോഴിക്കോട് സ്വദേശികളായ പാലാഴി പയങ്കാവ് പൂക്കോടത്ത് പറമ്പില്‍ അനില്‍കുമാറിന്‍റെ മകന്‍ അഭിനവ് (13), തിരുവണ്ണൂര്‍ കൃഷ്ണനിവാസില്‍ മുരളിയുടെ മകന്‍ അശ്വിന്‍ കൃഷ്ണ (15) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടം….

Read More »

ദുബായ് ദേരയിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി ദമ്പതിമാരടക്കം 16 പേര്‍ മരിച്ചു

മലപ്പുറം: ദുബായ് ദേരയിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി ദമ്പതിമാരടക്കം 16 പേര്‍ മരിച്ചു. മലപ്പുറം ജില്ലയിലെ വേങ്ങര കാളങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍.നാല് ഇന്ത്യക്കാരും 10 പാക്കിസ്ഥാന്‍ സ്വദേശികളും രണ്ടു ആഫ്രിക്കന്‍ വംശജരുമാണ്…

Read More »

കേരള സമൂഹത്തിൽ ആഴത്തിൽ ഉള്ള സ്വാധീനം എൻ എസ്‌ എസിനു ഉണ്ട് – മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം :കേരള സമൂഹത്തിൽ വളരെ ആഴത്തിൽ ഉള്ള സ്വാധീനം എൻ എസ്‌ എസിനു ഉണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. ലളിതാംബിക എൻ എസ്‌ എസ്‌ കരയോഗത്തിന്റെ കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലളിതംബിക എൻ…

Read More »

ലളിതാംബിക എൻ എസ്‌ എസ്‌ കര യോഗത്തിന്റെ അറുപതാം വാർഷിക ആഘോഷത്തിന്റെ ഉദ്ഘാടനം എൻ എസ്‌ എസ്‌ താലൂക്ക് യൂണിയിൻ പ്രസിഡന്റ്‌ സംഗീത് കുമാർ ഭദ്ര ദീപം കൊളുത്തി കൈലാസ്ആ ഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുന്നു.

Read More »

ആഴിമലയിൽ രണ്ടുപേർ കടലിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: ആഴിമലയ്ക്കു സമീപം രണ്ടു പേർ കടലിൽ മുങ്ങി മരിച്ചു. തഞ്ചാവൂർ സ്വദേശി രാജാത്തി(45), ബന്ധുവായ സായ് ഗോപിക (9) എന്നിവരാണ് മരിച്ചത്. കരിക്കാത്തി ബീച്ചിനോടു ചേർന്ന് നടക്കുന്നതിനിടെ ഇരുവരും തിരയിൽപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നു രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം….

Read More »

കിണറ്റില്‍ വീണ് കാട്ടാന ചെരിഞ്ഞു

എറണാകുളം: എറണാകുളം കോടനാട് താണിപ്പാറയില്‍ കിണറ്റില്‍ വീണ് കാട്ടാന ചെരിഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം.മുല്ലശ്ശേരി തങ്കന്റെ പുരയിടത്തിലെ കിണറ്റിലാണ് ആന വീണത്. ‌ ‌വനംവകുപ്പും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ആനയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും…

Read More »

ഉള്ള്യേരിയില്‍ വീടാക്രമിച്ച്‌ വൃദ്ധയെ അസഭ്യം പറഞ്ഞ കേസില്‍ യുവാവ് പോലീസ് പിടിയിൽ

കോഴിക്കോട്: ഉള്ള്യേരിയില്‍ വീടാക്രമിച്ച്‌ വൃദ്ധയെ അസഭ്യം പറഞ്ഞ കേസില്‍ യുവാവ് പോലീസ് പിടിയില്‍. ഉള്ളിയേരി പുതുവയല്‍കുനി ഫായിസി(25)നെ ആണ് അരിക്കോട് ലോഡ്ജില്‍ വച്ച്‌ അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉള്ളിയേരിയ്ക്ക് സമീപം തെരുവത്ത് കടവില്‍ യൂസഫിന്റെ…

Read More »

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില തുടരും. വെയിലും ഉയര്‍ന്ന അള്‍ട്രാവയലറ്റ് വികിരണവും കുറഞ്ഞ മഴയുമാണു ചൂട് കൂടുന്നതിനു കാരണം.തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് ചൂടു കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്‍റ്…

Read More »

ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

പാലക്കാട്: ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ കോട്ടോപ്പാടം സ്വദേശി മുഹമ്മദ്‌ ഫര്‍ഹാന്‍ (22) ആണ് മരിച്ചത്.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു മുഹമ്മദ്‌ ഫര്‍ഹാന്‍. മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. അതേസമയം, കണ്ണൂര്‍…

Read More »