തലമുടി മുറിച്ചപ്പോള്‍ നീളം കുറഞ്ഞതിന്റെ മനപ്രയാസത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി
മുംബൈ: തലമുടി മുറിച്ചപ്പോള്‍ നീളം കുറഞ്ഞതിന്റെ മനപ്രയാസത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഭയന്ദേറിലെ 13കാരനായ ശത്രുഘ്നന്‍ പഥകാണ് കെട്ടിടത്തിന്റെ പതിനാറാം നിലയില്‍നിന്ന് ചാടിയത്.രാത്രി 11.30ന് വീട്ടിലുള്ളവരെല്ലാം ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ കുട്ടി ശുചിമുറിയുടെ ജനല്‍ വഴി പുറത്തേക്ക്…
Read More »ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഓൺലൈൻ പേയ്‌മെന്റ് സിസ്റ്റം നടപ്പിലാകാത്തത് കാരണം കോടികൾ ചോരുന്നു
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽവിവിധ തരം വഴിപാടുക ൾക്ക് ഓൺലൈൻ പേ മെന്റ് സംവിധാനം നടപ്പിലാക്കാത്തതിനാൽ ഈ ഇനത്തിൽ ബോര്ഡിന് ലഭിക്കേണ്ടതായ കോടി ക്കണക്കിന് രൂപശാന്തി ക്കാരനടക്കം ഉള്ളവരുടെ കൈകളിലേക്ക് പോകുന്നു. കേരളത്തിലെ…
Read More »തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചുവയസ്സുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് കടിയേറ്റു
ഹരിപ്പാട്: തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചുവയസ്സുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് കടിയേറ്റു. ഹരിപ്പാട് വെട്ടുവേനി സൗപര്‍ണികയില്‍ ബിനുശ്രുതി ദമ്ബതികളുടെ മകന്‍ ആദികേഷ് (5), വെട്ടുവേനി ആലുംമൂട്ടില്‍ തെക്കതില്‍ രാജശ്രീ (44) എന്നിവര്‍ക്കാണ് കടിയേറ്റത്.ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന…
Read More »വളാഞ്ചേരിയില്‍ ഒരു കോടി 68 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാക്കള്‍ പിടിയിലായി
വളാഞ്ചേരി : വളാഞ്ചേരിയില്‍ ഒരു കോടി 68 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാക്കള്‍ പിടിയിലായി. ഊരകം സ്വദേശികളായ യഹിയ,മന്‌സൂര് എന്നിവരാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വളാഞ്ചേരിയില്‍ പരിശോധന നടന്നത്. വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡിലായിരുന്നു പരിശോധന….
Read More »വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറി കഴിക്കാന്‍ നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ മകനെ കൊലപ്പെടുത്തി പിതാവ്
കര്‍ണാടക; വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറി കഴിക്കാന്‍ നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ മകനെ കൊലപ്പെടുത്തി പിതാവ്.കര്‍ണാടക ദക്ഷിണ കന്നഡ ജില്ലയിലെ സുള്ളിയ താലൂക്കിലെ ഗുട്ടിഗറിലാണ് സംഭവം. ചൊവ്വാഴ്ചയാണ് 32 വയസുകാരനായ ശിവറാം ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നത്. അന്നേ ദിവസം വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറി…
Read More »പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
കൊച്ചി: പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അന്യസംസ്ഥാനത്ത് നിന്നുള്ള പെണ്‍കുട്ടിയാണ് മരിച്ചത്.ഒഡീഷ സ്വദേശിയായ ദീപ മാലിക്കാണ് മരിച്ചത്. തൃക്കാക്കരയിലാണ് സംഭവം.പെണ്‍കുട്ടി വിവാഹിതയായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ ദീപയുടെ ഭര്‍ത്താവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ്…
Read More »ഉച്ചത്തില്‍ പാട്ട് വെച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാക്കള്‍ അടിച്ചു കൊന്നു
ബംഗളൂരു: ഉച്ചത്തില്‍ പാട്ട് വെച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി യുവാക്കള്‍.ബംഗളൂരു നഗരത്തിലെ വിജ്ഞാന്‍ നഗറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വിജ്ഞാന്‍ നഗറിലെ ലോയിഡാണ് കൊല്ലപ്പെട്ടത്. കേസില്‍ ഐടി ജീവനക്കാരായ മൂന്നുപേരെ എച്ച്‌എഎല്‍ പോലീസ് അറസ്റ്റു ചെയ്തു. ഒഡീഷ സ്വദേശികളായ…
Read More »ശബരിമലതീർത്ഥാടനകാലത്ത് ശബരിമല സോപാ നത്ത് തീർത്ഥാടകരെ പിടിച്ചു തള്ളിയ പ്രശ്നക്കാരനെ കോടതി വിധി വരും മുൻപേ സ്വന്തം ഗ്രൂപ്പിൽ തെക്കേ തെരുവ് ദേവസ്വത്തിൽ തിരിച്ചെടുത്തു
ശബരിമലതീർത്ഥാടനകാലത്ത് ശബരിമല സോപാ നത്ത് തീർത്ഥാടകരെ പിടിച്ചു തള്ളിയ പ്രശ്നക്കാരനെ കോടതി വിധി വരും മുൻപേ സ്വന്തം ഗ്രൂപ്പിൽ തെക്കേ തെരുവ് ദേവസ്വത്തിൽ തിരിച്ചെടുത്തു.ശബരിമലയിലെ പ്രശ്നക്കാ രനായ വാ ച്ചർ അരുൺ കുമാറിനെ യാണ് തിരിച്ചെടുത്തത്.
Read More »