അവണൂരില്‍ രക്തം ഛര്‍ദ്ദിച്ച് അമ്പത്തിയേഴുവയസുകാരന്‍ മരിച്ച സംഭവം; വിഷാംശം ഏതാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല
ത്യശൂര്‍: അവണൂരില്‍ രക്തം ഛര്‍ദ്ദിച്ച് അമ്പത്തിയേഴുവയസുകാരന്‍ മരിച്ച സംഭവത്തില്‍ വിഷാംശം ഏതാണെന്ന് കണ്ടെത്താന്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ സാധിച്ചില്ല.ആന്തരിക അവയവങ്ങളുടെ സാംപിള്‍ പരിശോധനക്കായി ലാബുകളിലേക്ക് അയച്ചു. മരിച്ച ശശീന്ദ്രന്റെയൊപ്പം ഇഡ്ഡലി കഴിച്ച ഭാര്യയും അമ്മയും മറ്റ് രണ്ട് പേരും ചികിത്സയിലാണ്. അവനൂര്‍ സ്വദേശിയായ ശശീന്ദ്രന്റെ…
Read More »മീന്‍പിടിത്ത വള്ളങ്ങള്‍ക്കും വൈദ്യുതി കണക്‌ഷന്‍ ഉള്ളതും ഇല്ലാത്തതുമായ കുടുംബങ്ങള്‍ക്കും ലഭിച്ചുകൊണ്ടിരുന്ന മണ്ണെണ്ണയുടെ അളവ് 30 ശതമാനം കുറയും
കൊല്ലം: സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം വീണ്ടും വെട്ടിക്കുറച്ച സാഹചര്യത്തില്‍ പരമ്പരാഗത മീന്‍പിടിത്ത വള്ളങ്ങള്‍ക്കും വൈദ്യുതി കണക്‌ഷന്‍ ഉള്ളതും ഇല്ലാത്തതുമായ കുടുംബങ്ങള്‍ക്കും ലഭിച്ചുകൊണ്ടിരുന്ന മണ്ണെണ്ണയുടെ അളവ് 30 ശതമാനം കുറയും.കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ തീരപ്രദേശത്ത് പ്രതിഷേധം കനത്തു. പരമ്ബരാഗത തൊഴിലാളികളും കുടുംബങ്ങളും പ്രക്ഷോഭത്തിന്…
Read More »കോഴിക്കോട് എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ യാത്രക്കാരെ പെട്രോള്‍ ഒഴിച്ചു തീവച്ച സംഭവം ; പ്രതിയിലേക്കെത്താന്‍ കഴിയുന്ന നിര്‍ണായക വിവരങ്ങള്‍ ലഭ്യമായെന്ന് ഡിജിപി അനില്‍കാന്ത്
കണ്ണൂര്‍: കോഴിക്കോട് എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ യാത്രക്കാരെ പെട്രോള്‍ ഒഴിച്ചു തീവച്ച സംഭവത്തില്‍ പ്രതിയിലേക്കെത്താന്‍ കഴിയുന്ന നിര്‍ണായക വിവരങ്ങള്‍ ലഭ്യമായെന്ന് ഡിജിപി അനില്‍കാന്ത്.സമഗ്ര അന്വേഷണമുണ്ടാകുമെന്നു കണ്ണൂരിലെത്തിയ ഡിജിപി അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാര്‍ നേതൃത്വം നല്‍കുന്ന…
Read More »സമൂഹമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി പ്രത്യേക കോഡ് ഉപയോഗിച്ച് നഗരത്തില്‍ ലഹരി വില്പന നടത്തിവന്നിരുന്ന നാലു യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി : സമൂഹമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി പ്രത്യേക കോഡ് ഉപയോഗിച്ച് നഗരത്തില്‍ ലഹരി വില്പന നടത്തിവന്നിരുന്ന നാലു യുവാക്കള്‍ അറസ്റ്റില്‍.മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍ (21), ആഷിദ് അഫ്‌സല്‍ (22), ഇടുക്കി കട്ടപ്പന സ്വദേശി തോമസ് സാബു (തോമാ- 25), ഇടുക്കി…
Read More »ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക്…
Read More »ബാത്ത് ആന്റ് ബോഡി വർക്കുകൾ കേരളത്തിലെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് സ്റ്റോർ തുറക്കുന്നു തിരുവനന്തപുരത്ത് 28-ാമത് സ്റ്റോർ ആരംഭിച്ചതോടെ ബ്രാൻഡ് ഓമ്‌നിചാനൽ പ്രെസെൻസ് & റീട്ടെയിൽ ഫുട്‌പ്രിന്റ് വിപുലീകരിക്കുന്നു.
തിരുവനന്തപുരം, മാർച്ച് 2023: ലോകത്തിലെ പ്രമുഖ സ്‌പെഷ്യാലിറ്റി റീട്ടെയ്‌ലറുകളിലൊന്നായ ബാത്ത് & ബോഡി വർക്ക്‌സ്, അമേരിക്കയുടെ പ്രിയപ്പെട്ട സുഗന്ധദ്രവ്യങ്ങളുടെ ഭവനം, തിരുവനന്തപുരത്ത് ലുലു മാളിൽ അതിന്റെ ആദ്യത്തെ മുൻനിര സ്റ്റോർ തുറക്കുന്നു. ആഗോള ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ റീട്ടെയിൽ കമ്പനിയായ അപ്പാരൽ ഗ്രൂപ്പ്,…
Read More »നാഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി
തിരുവനന്തപുരം വൺ റാങ്ക് വൺ പെൻഷനിലുള്ള അപാകതകൾ പരിഹരിക്കുക PBOR നോടുള്ള വിവേചനം അവസാനിപ്പിക്കുക. തുല്യ നീതി നടപ്പിലാക്കുക.MSP യിൽ തുല്യത പാലിക്കുക.ECHS അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ എക്സ് സർവീസ് കോ ഓർഡിനേഷൻ കമ്മിറ്റി തീരു :…
Read More »ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോട് അനുബന്ധിച്ചു വേലകളിസദ്യയും, വേലകളിയും
(അജിത് കുമാർ. ഡി ) ലോക പ്രസിദ്ധമായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈ ങ്കുനി ഉത്സവത്തോട് അനുബന്ധിച്ചു ശ്രീ ചിത്തിര തിരുനാൾ മെമ്മോറിയൽ സാംസ്‌കാരിക സമിതി യുടെ ആഭിമുഖ്യത്തിൽ ഇന്ന് ക്ഷേത്ര നടയിൽ അമ്പലപ്പുഴ രാജീവ് പണിക്കരുടെ നേതൃത്വത്തിൽ വൈകുന്നേരം…
Read More »ചവറ ടിഎസ് കനാലില്‍ കക്ക വാരുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
ചവറ: ടിഎസ് കനാലില്‍ കക്ക വാരുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. നീണ്ടകര താഴത്തുരുത്ത് ചൂയാട്ട് വടക്കേത്തറയില്‍ ജയകുമാര്‍-രജനി ദമ്ബതികളുടെ മകന്‍ അഭിജിത്ത് (25) ആണ് മരിച്ചത്.ഇന്നലെ രാവിലെ എട്ടിനാണ് അഭിജിത്ത് വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, ചവറ പാലത്തിന്…
Read More »ഓടുന്ന ട്രെയിനില്‍ യാത്രക്കാരന്‍ തീയിട്ട സംഭവം: ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ട്രാക്കില്‍ നിന്ന് കണ്ടെത്തി
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ സഹയാത്രികര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാരിക്കു നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തി.തീപിടിത്തമുണ്ടായ ബോഗിയില്‍ നിന്ന് പുറത്തേക്ക് ചാടിയവരെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ട്രാക്കില്‍ നിന്ന് കണ്ടെത്തി. ഒരു പുരുഷന്റെയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ട്രെയിനില്‍ നിന്ന്…
Read More »