ഇടുക്കിയിലെ വാത്തിക്കുടിയില്‍ ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസിന്റെ പിടിയില്‍
ഇടുക്കി: ഇടുക്കിയിലെ വാത്തിക്കുടിയില്‍ ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസിന്റെ പിടിയില്‍. പണിക്കന്‍കുടി സ്വദേശി സുധീഷ് (36) ആണ് മുരിക്കാശ്ശേരി പോലീസിന്റെ പിടിയിലായത്.പണിക്കന്‍കുടിയിലെ വീടിനു സമീപത്ത് നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് വാത്തിക്കുടി സ്വദേശി രാജമ്മയെ കുടുംബവഴക്കിനിടെ സുധീഷ്…
Read More »പഫര്‍ ഫിഷിനെ പാകം ചെയ്ത് കഴിച്ച വയോധിക മരിച്ചു
പഫര്‍ ഫിഷിനെ പാകം ചെയ്ത് കഴിച്ച വയോധിക മരിച്ചു. 84കാരനായ ഭര്‍ത്താവ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.മലേഷ്യയില്‍ കഴിഞ്ഞാഴ്ചയായിരുന്നു സംഭവം. മാര്‍ച്ച് 25ന് ഒരു പ്രാദേശിക ഫിഷ് സ്റ്റാളില്‍ നിന്നാണ് വൃദ്ധന്‍ പഫര്‍ ഫിഷിനെ വാങ്ങിയതെന്ന് പറയപ്പെടുന്നു. വര്‍ഷങ്ങളായി ഇയാള്‍ ഇതേ ഫിഷ്…
Read More »കിളിമാനൂരില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ച അപകടത്തില്‍ കാര്‍ ഓടിച്ചയാള്‍ അറസ്റ്റിൽ
തിരുവനന്തപുരം: കിളിമാനൂരില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ച അപകടത്തില്‍ കാര്‍ ഓടിച്ചയാള്‍ അറസ്റ്റില്‍. കാർ ഓടിച്ചിരുന്ന തിരുവല്ല സ്വദേശി ഗിരീഷ് കുമാര്‍ (54) ആണ് അറസ്റ്റിലായത്.ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലീസ് വ്യക്തമാക്കി. എയര്‍ പോര്‍ട്ടില്‍ പോയി മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്….
Read More »കായംകുളത്ത് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ
ആലപ്പുഴ: കായംകുളത്ത് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. തിരുവല്ല നെടുമ്പ്രം സ്വദേശി വിഷ്ണു ഉല്ലാസിനെയാണ് പോലീസും നാട്ടുകാരും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടിയത്.നേരത്തെ മാവേലിക്കര സബ് ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ട കേസിലാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. സബ് ജയിലില്‍…
Read More »നെല്ല് ലോഡിങ് തൊഴിലാളികള്‍ക്ക് ചാരായം വില്‍ക്കുന്നതിനിടെ രണ്ടുപേര്‍ പോലീസ് പിടിയിൽ
എടത്വാ: നെല്ല് ലോഡിങ് തൊഴിലാളികള്‍ക്ക് ചാരായം വില്‍ക്കുന്നതിനിടെ രണ്ടുപേര്‍ പോലീസ് പിടിയില്‍.ആനപ്രമ്പാൽ പടിഞ്ഞാറെ പറമ്പില്‍ സതീഷ് (35), കോട്ടയം പരുത്തുംപാറ കുഴിമറ്റോം കുളങ്ങര കളത്തില്‍ റോബിന്‍ (33) എന്നിവരാണ് എടത്വാ പോലീസിന്റെ പിടിയിലായത്.ഇന്നലെ ഉച്ചയ്ക്ക് എ.കെ.ജി. ജങ്ഷന് സമീപം പോളേപ്പറമ്ബ് ക്ഷേത്ര…
Read More »തൃശൂരില്‍നിന്നുള്ള വേളാങ്കണ്ണി തീര്‍ഥാടകരുടെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു
തൃശൂര്‍ : തൃശൂരില്‍നിന്നുള്ള വേളാങ്കണ്ണി തീര്‍ഥാടകരുടെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു. 27 പേര്‍ക്കു പരിക്കേറ്റു.നെല്ലിക്കുന്ന് കുറ സ്വരാജ് നഗറില്‍ പുളിക്കന്‍ വീട്ടില്‍ വര്‍ഗീസിന്‍റെ ഭാര്യ ലില്ലി (63), വരന്തരപ്പിള്ളി പള്ളിക്കുന്ന് താക്കോല്‍ക്കാരന്‍ ജിമ്മിയുടെ മകന്‍ ജെറാള്‍ഡ് (ഒന്പത്) എന്നിവരാണു…
Read More »ഭര്‍തൃവീടിനു മുകളിലെ ടെറസില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: ഭര്‍തൃവീടിനു മുകളിലെ ടെറസില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.ഞായറാഴ്ച രാവിലെയാണ് ചെറുവട്ടൂര്‍ നരോത്ത് നജ്മുന്നിസയെ (32) വീടിന് മുകളില്‍ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ വാഴക്കാടാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത്…
Read More »ഭക്ഷ്യ സുരക്ഷ കടലാസ്സിൽ മാത്രം വേനൽ ചൂടിനെ വെല്ലാൻ നാടൻ സോഫ്റ്റ് ഡ്രിങ്ക്സുകളുടെ നിർമാണവും, വില്പനയും “പൊടിപൂരം ” നാടൻ സോഫ്റ്റ് ഡ്രിങ്കുകളുടെ ഫ്ലേ വറുകൾ മാറ്റി കഴിച്ചാൽ “മറ്റൊരു ഉന്മാദം ലഹരി
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : വേനൽ ചൂടിനെ വെല്ലാൻ സംസ്ഥാനത്ത് ഒട്ടാകെ നാടൻ സോഫ്റ്റ് ഡ്രിങ്ക്സ് നിർമാണം പൊടി പൊടിക്കുമ്പോൾ അതിനെ സംബന്ധിച്ചു ഭക്ഷ്യ സുരക്ഷ വകുപ്പ്, പോലീസ് കാണാതെ പോകുന്നത് വരും നാളുകളിൽ ആരോഗ്യ മേഖല യിൽ…
Read More »ശാസ്തമംഗലം ശ്രീ രാമ കൃഷ്ണ മിഷൻ ഹോസ്പിറ്റൽ ക്യാന്റീനിൽ വൻ തീ പിടിത്തം -ലക്ഷങ്ങളുടെ നഷ്ടം
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ശാസ്തമംഗലം ശ്രീ രാമ കൃഷ്ണ മിഷൻ ഹോസ്പിറ്റലിലെ ക്യാന്റീനിൽ ഉണ്ടായ തീ പിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. അർദ്ധ രാത്രിയിൽ ആണ് തീ പിടിച്ചത്. ഷോർട്ട് സെർകുട്ട് ആണ് അപകടത്തിനു കാരണം ആയത്. ചെങ്കൽ…
Read More »കല്ലേക്കാട് പാളയത്ത് ഉത്സവത്തിനിടെ ആന വിരണ്ടു ;തിരക്കില്‍പെട്ട് ഒരാള്‍ മരിച്ചു
പാലക്കാട്: കല്ലേക്കാട് പാളയത്ത് ഉത്സവത്തിനിടെ ആന വിരണ്ടു. ഇതേ തുടര്‍ന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മുട്ടിക്കുളങ്ങര വാര്‍ക്കാട് പാളയം സ്വദേശി വി.എസ്.സുബ്രഹ്മണ്യന്‍ (65) മരിച്ചു.11 പേര്‍ക്കു പരുക്കേറ്റു.ആരുടെയും നില ഗുരുതരമല്ല.ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.പാളയം മാരിയമ്മന്‍ ക്ഷേത്രത്തില്‍ പൂജാ ഉത്സവത്തിന്റെ…
Read More »