നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞ് കാര്‍ യാത്രികനായ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞ് കാര്‍ യാത്രികനായ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.കടയ്‌ക്കല്‍ താലൂക്ക് ആശുപത്രിയിലെ പീഡിയാട്രീഷ്യന്‍ ഡോ. അനസിന്റെയും വെഞ്ഞാറമൂട് അന്‍സി ഹോസ്‌പിറ്റലിലെ ഡോക്ടര്‍ ആന്‍സിയുടെയും മകന്‍ വെഞ്ഞാറമൂട് അന്‍സി കോട്ടേജില്‍ അമന്‍ മുഹമ്മദാണ് (16) മരിച്ചത്. നാലാഞ്ചിറ…
Read More »വില്‍പനക്കായി കൊണ്ടുവന്ന 21.140 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
പട്ടാമ്പി: വില്‍പനക്കായി കൊണ്ടുവന്ന 21.140 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ചാവക്കാട് അകലാട് വട്ടനാട്ടില്‍ വീട് അനസിനെയാണ് (24)രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരം പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പിടികൂടിയത്.വിപണിയില്‍ അര ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. ബംഗളുരുവില്‍ നിന്നാണ്…
Read More »ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവും പരിസര പ്രദേശങ്ങളും “അതീവ സുരക്ഷിത മേഖല ” ക്ഷേത്ര ഗോപുരത്തിലെ താഴികക്കുടങ്ങളിൽ ഏഴിൽ ഒന്ന് രാത്രിയിൽ “വെളിച്ചമില്ല “-ക്ഷേത്ര കിഴക്കേ നടയിലെ വിളക്കുകൾ പലതും “കണ്ണടച്ച് തന്നെ
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ശ്രീ പദ്മ നാഭ സ്വാമി ക്ഷേത്രവും, പരിസര പ്രദേശങ്ങളും അതീവ സുരക്ഷിത മേഖല ആണെന്നാണ് പറയുന്നു എങ്കിലും ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സ്റ്റാപിച്ചിരിക്കുന്ന പല വിളക്കുകളും രാത്രിയിൽ കാത്താത്തത് കാരണം പലയിടങ്ങളിലും ഇരുട്ട്…
Read More »അനന്തപുരി ഹിന്ദുമഹാ സമ്മേളനം 20 മുതല്‍ 25 വരെ സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ നടക്കും
തിരുവനന്തപുരം: ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ അനന്തപുരി ഹിന്ദുമഹാസമ്മേളനം 2023 ഏപ്രില്‍ 21 മുതല്‍ 25 വരെ പുത്തരിക്കണ്ടം മൈതാനിയിലെ സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ നടക്കും. ‘നാരീ ശക്തി രാഷ്ട്ര പുനര്‍നിര്‍മാണത്തിന്’ എന്നുള്ളതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. സമ്മേളനത്തില്‍ സ്ത്രീ…
Read More »കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിനു പിന്നിലുള്ള കടകളിൽ വൻ തീ പിടിത്തം
കിഴക്കേ കോട്ട ബസ് സ്റ്റാൻഡിനു പുറകിൽ പ്രവർത്തിക്കുന്ന ഹോട്ടൽ അടക്കം ഉള്ള കടകളിൽ വൻ തീ പിടിത്തം. ഗ്യാസ് ലീക്ക് ആയതാണ് തീ പിടിക്കാൻ കാരണം ആയതെന്നു അറിയുന്നു. വിചെങ്കൽ ചൂളയിൽ നിന്നും അഞ്ചിലേറെ ഫയർ യൂണിറ്റുകൾ സ്ഥലത്തു എത്തി തീ…
Read More »കാല്‍ മുറിച്ചുമാറ്റേണ്ടി വന്നയാളെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് ഭിക്ഷാടനം നടത്തിയ വിദേശി ദുബൈയില്‍ പിടിയിൽ
ദുബായ്: കാല്‍ മുറിച്ചുമാറ്റേണ്ടി വന്നയാളെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് ഭിക്ഷാടനം നടത്തിയ വിദേശി ദുബൈയില്‍ പിടിയിലായി.ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള ആന്റി ഇന്‍ഫില്‍ട്രേറ്റേഴ്സ് വിഭാഗം ഉദ്യോഗസ്ഥരാണ് നടപടിയെടുത്തതെന്ന് ‘ഗള്‍ഫ് റ്റുഡേ’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഒറ്റക്കാലുമായി’ വില്‍ചെയറിയിലിരുന്നായിരുന്നു…
Read More »സി.പി.എം ബ്രാഞ്ച് സെക്രട്ടറി മലമ്പുഴ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട്: സി.പി.എം ബ്രാഞ്ച് സെക്രട്ടറി മലമ്പുഴ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു.12ാം പ്രതി ബിജുവാണ് കുഴഞ്ഞുവീണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മലമ്പുഴയില്‍ കൂട്ടുകാരോടൊപ്പം ഇരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. ഉടന്‍ സുഹൃത്തുക്കള്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഷാജഹാന്‍…
Read More »കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി യുവതി അടക്കം നാല് അസം സ്വദേശികള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ
അടൂര്‍: കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി യുവതി അടക്കം നാല് അസം സ്വദേശികള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍.അസം നാഗൗണ്‍ റൗമരി ഗൗണ്‍ പട്ടിയ ചാപ്പിരി ഹരീദ ഖാത്തൂണി(23)നെ 542 ഗ്രാം ബ്രൗണ്‍ഷുഗറുമായും 150 ഗ്രാം കഞ്ചാവുമായി അസം സ്വദേശി റിജുവന്‍ അഹമ്മദ് (27),…
Read More »നേമം പ്രാവച്ചമ്പലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കേബിളുകള്‍ മോഷ്ടിച്ച സംഭവം; മൂന്ന് പേര്‍ പിടിയിൽ
തിരുവനന്തപുരം: നേമം പ്രാവച്ചമ്പലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കേബിളുകള്‍ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേരെ കരമന പൊലീസ് പിടികൂടി.കിള്ളിപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തെങ്കാശി സ്വദേശി കാര്‍ത്തികേയന്‍ (33), കോട്ടുകാല്‍ നെല്ലിവിള ആര്‍.സി സ്ട്രീറ്റ് തോട്ടത്തുവിളാകം വീട്ടില്‍ കനകരാജ് (43),…
Read More »യുവതിയെ വീട്ടില്‍കയറി മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ ഒളിവിലായിരുന്ന മുന്‍ഭര്‍ത്താവ് അറസ്റ്റിൽ
ഇടവ: യുവതിയെ വീട്ടില്‍കയറി മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ ഒളിവിലായിരുന്ന മുന്‍ഭര്‍ത്താവ് അറസ്റ്റില്‍.ചെമ്മരുതി പനയറ കുംഭക്കാട് ജി.ജി വിലാസത്തില്‍ പൊടിയന്‍ എന്ന ഷൈന്‍ (36) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാര്‍ച്ച് 12 നാണ് കേസിന് ആസ്പദമായ സംഭവം. വര്‍ക്കല പനയറ സ്വദേശിനി രജിതയും…
Read More »