ചാലിശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കായികാധ്യാപകന്‍ അറസ്റ്റിൽ

പാലക്കാട്: ചാലിശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍.ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മലപ്പുറത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് സ്‌കൂളിലെ കായികാധ്യാപകന്‍ പീഡനത്തിനിരയാക്കിയത്. രക്ഷിതാക്കളുടെ പരാതിയില്‍ കായികാധ്യാപകന്‍ പെരുമണ്ണൂര്‍ സ്വദേശി 23കാരന്‍…

Read More »

ഇലക്‌ട്രിക്ക് റിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ച്‌ യുവതിയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടു.

ലക്നോ: ഇലക്‌ട്രിക്ക് റിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ച്‌ യുവതിയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ നിവാസ്പുര്‍വ പ്രദേശത്താണ് അപകടമുണ്ടായത്.ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.ഓട്ടോ ഡ്രൈവറായ യുവതിയുടെ ഭര്‍ത്താവ് രണ്ട് ബാറ്ററികള്‍ മുറിയില്‍ കൊണ്ടുവന്ന് ചാര്‍ജ് ചെയ്യാനിടുകയായിരുന്നു. ഈ സമയം ഭാര്യയും രണ്ട്…

Read More »

അഞ്ചാമത് ഗ്ലോബൽ ആയൂർവേദ ഫെസ്റ്റ് ഡിസംബറിൽ തിരുവനന്തപുരത്ത്

അഞ്ചാമത് ഗ്ലോബൽ ആയൂർവേദ ഫെസ്റ്റ് ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കും. ഡിസംബർ ഒന്ന് മുതൽ അഞ്ചു വരെ യാണ് ഫെസ്റ്റിവൽ. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ആണ് ഫെസ്റ്റിവൽ നടക്കുന്നത്. ആരോഗ്യ പരിപാലനത്തിൽ ഉയർന്നു വരുന്ന വെല്ലുവിളികളും, നവോർജ്ജത്തോടെ ആയൂർവേദവും എന്നതാണ് ഈ…

Read More »

വന്ദനാദാസിന് തലസ്ഥാനത്തിന്റെ ബാഷ്പാഞ്ജലി

തിരുവനന്തപുരം:- കൊട്ടാരക്കര ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദനാദാസിന് തലസ്ഥാനം മെഴുകുതിരി കത്തിച്ച് ബാഷ്പാഞ്‌ജലി അർപ്പിച്ചു. പ്രേം നസീർ സുഹൃത് സമിതി പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച കേരളം കരയുന്നു എന്ന ആദരാഞ്ജലി ചടങ്ങ് മുൻ ആരോഗ്യ വകുപ്പുമന്ത്രി…

Read More »

കമ്പംമെട്ടിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

ഇടുക്കി: കമ്പoമെട്ടിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. അന്യസംസ്ഥാന തൊഴിലാളികള്‍ കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊല്ലുകയായിരുന്നു.മദ്ധ്യപ്രദേശ് സ്വദേശികളായ സാധുറാം (23), മാലതി (21) എന്നിവരാണ് കേസിലെ പ്രതികള്‍.കമ്പംമെട്ടില്‍ ദമ്പതികളെന്ന വ്യാജേനയാണ് ഇവര്‍ താമസിച്ചിരുന്നത്. ഈ മാസം ഏഴിനാണ് കമിതാക്കള്‍ക്ക് കുഞ്ഞ് പിറന്നത്….

Read More »

രണ്ടര പവന്‍ സ്വര്‍ണമാല തട്ടിയ കേസിലെ പ്രതികള്‍ അറസ്റ്റിൽ

തിരുവനന്തപുരം: പോത്തന്‍കോട് ബാറിന്റെ മുന്നില്‍ വച്ച്‌ യുവാക്കളുടെ ബൈക്ക് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച ശേഷം രണ്ടര പവന്‍ സ്വര്‍ണമാല തട്ടിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍.കൊയ്ത്തൂര്‍ക്കോണം സ്വദേശി ശരത്ത് (27), പോത്തന്‍കോട് സ്വദേശികളായ രഞ്ജിത്ത് (37), സബിജു (30), ബിബിന്‍ (26), സഹോദരനായ…

Read More »

പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാമ്പു കടിയേറ്റ് മരിച്ചു

തിരുവനന്തപുരം: കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് 6.30ഓടെയാണ് പാമ്പുകടിയേറ്റത്. അഭിനവ് സുനില്‍(16) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അഭിനവിനെ എന്തോ ജീവി കടിച്ചതായി സംശയം തോന്നിയത്. ഉടന്‍ തന്നെ കുട്ടി അച്ഛനോട് കാര്യം…

Read More »

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന ദാസിന്റെ പേര് നല്‍കും; ആരോഗ്യ വകുപ്പ് വീണാ ജോര്‍ജ്

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന ദാസിന്റെ പേര് നല്‍കാന്‍ ആരോഗ്യ വകുപ്പ് വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നല്‍കുന്നത്. അതേസമയം, ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച…

Read More »

വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധത്തിന് കുരുമുളക് സ്‌പ്രേ അടിച്ച്‌ കുത്തി കൊലപ്പെടുത്താന്‍ ശ്രമം ; പ്രതി അറസ്റ്റിൽ

ആലപ്പുഴ: വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധത്താല്‍ യുവാവിനെ അസഭ്യം പറയുകയും കുരുമുളക് സ്‌പ്രേ അടിച്ച്‌ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ ആലപ്പുഴ മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാര്‍ഡ് വെളിയില്‍ വീട്ടില്‍ സുനീറിനെയാണ് മണ്ണഞ്ചേരി…

Read More »

വടകര പൊന്മേരി പറമ്പില്‍ നിന്നും 25 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വടകര പൊന്മേരി പറമ്ബില്‍ നിന്നും 25 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വടകര അടക്കാത്തെരു പാറേമ്മല്‍ ശരതിനെയാണ് (27) എക്സൈസ് സംഘം പിടികൂടിയത്.എക്സൈസ് റെയിഞ്ച് പാര്‍ട്ടി വടകര, വില്യാപ്പള്ളി, ആയഞ്ചേരി, പൊന്മേരിപറമ്ബ് ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിനിടയിലാണ് പ്രതി കുടുങ്ങിയത്. ഇതു…

Read More »