ചെങ്ങന്നൂരില്‍ കിണറ്റില്‍ കുടുങ്ങിയ വയോധികന് മരിച്ചു
പത്തനംതിട്ട: ചെങ്ങന്നൂരില്‍ കിണറ്റില്‍ കുടുങ്ങിയ വയോധികന് മരിച്ചു. പതിനൊന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ യോഹന്നാനെ പുറത്തെത്തിക്കാനായെങ്കിലും ജീവന് രക്ഷിക്കാൻ കഴിഞ്ഞില്ല.രാത്രി എട്ടരയോടെയാണ് അബോധാവസ്ഥയില്‍ യോഹന്നാനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കിണര്‍ വൃത്തിയാക്കുന്നതിനിടെ,…
Read More »സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് ക്യാമറകള്‍ വാടകയ്ക്ക് എടുത്ത് മുങ്ങുന്ന യുവാവ് കൊല്ലത്ത് പിടിയിൽ
കൊല്ലം: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് കാമറകള്‍ വാടകയ്ക്ക് എടുത്ത് മുങ്ങുന്ന യുവാവ് കൊല്ലത്ത് പിടിയിലായി.ഇടുക്കി വാഴവര സ്വദേശി ആനന്ദ് സുരേന്ദ്രനെ പരാതിക്കാര്‍ പിടികൂടി പുനലൂര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. വിവിധ ആളുകളില്‍ നിന്നായി ലക്ഷങ്ങള്‍ വില വരുന്ന പത്തിലധികം കാമറകള്‍ ഇയാള്‍ തട്ടിയെടുത്തതായി…
Read More »കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു
കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കൊടുവള്ളികിഴക്കോത്ത് നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്.വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു.ഇതിന് മുൻപ് ആവിലോറയിലും സ്ത്രീക്ക് ഇടിമിന്നലേറ്റ് പരുക്കേറ്റു. ആവിലോറ ചെവിടംപാറക്കല്‍ ജമീലയ്ക്കാണ് (58) മിന്നലേറ്റത്. ഇവരെ കോഴിക്കോട്…
Read More »പ്രേം നസീറിന്റെ മെഴുകുപ്രതിമ മാനവ സ്നേഹത്തിന്റെ പ്രതീകമാകും – ബാലചന്ദ്ര മേനോൻ
തിരുവനന്തപുരം :- പ്രേം നസീറെന്ന നടൻ വിട പറഞ്ഞ് 34 വർഷമാകുമ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിറുത്തുവാൻ തലസ്ഥാനത്ത് സ്ഥാപിക്കുന്ന മെഴുകുപ്രതിമ മാനവ സ്നേഹത്തിന്റെ പ്രതീകമായുള്ള സന്ദേശം കലാ ലോകത്തിന് നൽകുമെന്ന് സംവിധായകൻ ബാലചന്ദ്ര മേനോൻ അഭിപ്രായപ്പെട്ടു. പലപ്പോഴും ബന്ധപ്പെട്ടവർ പ്രേം നസീറിനെ…
Read More »യുവാവിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ
ഗാന്ധിനഗര്‍: യുവാവിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആര്‍പ്പൂക്കര വാരിമുട്ടം ഭാഗത്ത് കുറ്റിക്കാട്ടുചിറയില്‍ ജോജിമോന് ജോസ് (30), ആര്‍പ്പൂക്കര വില്ലൂന്നി കുളങ്ങരപറമ്പിൽ അരുണ്‍ രവി (29) എന്നിവരെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവും ഇവരും…
Read More »വാഹനങ്ങള്‍ മോഷ്ടിച്ച അന്തര്‍ ജില്ലാ ബൈക്ക് മോഷണ സംഘം;സഹോദരങ്ങളടക്കം 3 പേര് പിടിയിൽ
ആലപ്പുഴ: വിവധ ജില്ലകളില്‍ വാടകയ്ക്ക് താമസിച്ച് നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച അന്തര്‍ ജില്ലാ ബൈക്ക് മോഷണ സംഘത്തെ മാരാരിക്കുളം പൊലീസ് പിടികൂടി.മാരാരിക്കുളം റെയില്‍വേ സ്റ്റേഷന് മുൻവശത്ത് വച്ചിരുന്ന ഒന്നരലക്ഷം രൂപ വില വരുന്ന ബുള്ളറ്റ് മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ്…
Read More »റോഡിലൂടെ നടക്കവെ കാറിടിച്ച് കാല്നടക്കാരന് ദാരുണാന്ത്യം
കല്‍പ്പറ്റ: റോഡിലൂടെ നടക്കവെ കാറിടിച്ച് കാല്നടക്കാരന് ദാരുണാന്ത്യം. വയനാട്ടിലാണ് സംഭവം. പനമരം-മാനന്തവാടി റൂട്ടിലെ കൈതക്കലില്‍ ആണ് അപകടം നടന്നത്.കൈതക്കല്‍ കരിമംകുന്ന് കോളനിയിലെ നഞ്ചന്റെ മകൻ ബാബു ആണ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. റോഡിലൂടെ നടന്നു പോകവെ പനമരം ഭാഗത്തുനിന്നെത്തിയ കാര്‍ ബാബുവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.അപകടത്തില്‍…
Read More »മലയാളി നഴ്സ് ബ്രിട്ടനില്‍ അന്തരിച്ചു
ലണ്ടന്‍: നാട്ടിലേയ്ക്കു പോകാന്‍ യാത്രയ്ക്കു കോപ്പുകൂട്ടി കുടുംബത്തെയും കൂടെകൂട്ടി മടങ്ങാനിരിക്കെ കുമരകം സ്വദേശിനി നഴ്സിനെ ബ്രിട്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കേംബ്രിജിലെ ആദം ബ്രൂക്സ് ആശുപത്രിയിലെ നഴ്സ് പ്രതിഭ കേശവനെയാണ് താമസസ്ഥലത്ത് അപ്രതീക്ഷിതമായി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷം മുന്‍പ് ബ്രിട്ടനിലെത്തിയ…
Read More »മുക്കം മണാശ്ശേരിയില്‍ വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയില്‍ വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയില്‍ വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.മുക്കം മണാശ്ശേരി നെടുമങ്ങാട് സുനില്‍കുമാറിന്റെ മകൻ കാശിനാഥൻ ആണ് മരണപ്പെട്ടത്. കൂട്ടുകാരോടൊപ്പമുള്ള കളികഴിഞ്ഞ് മടങ്ങിയ കാശിനാഥൻ വൈകിട്ട് ആയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും സമീപ…
Read More »കിഴക്കേകോട്ടയിലും, പരിസര പ്രദേശങ്ങളിലും പഴകിയ കടല, പാനീ പൂരിവിൽപ്പന പൊടിപൂരംഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന ഇല്ല -പരാതി പെട്ടാൽ വില്പന ക്കാരുടെ “ഗുണ്ടായിസം
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- തലസ്ഥാന നഗരിയുടെ പല പ്രദേശങ്ങളിലും ഉന്തു വണ്ടികളിൽ പഴകിയ കടല, പാനീ പൂരിയുടെ വില്പന പൊടിപൂരം. വാങ്ങുന്നവർ ഇത് സംബന്ധിച്ചു പരാതി ഉന്നയിക്കുക ആണെങ്കിൽ വിൽപ്പനക്കാരുടെ സിൽബന്തി കളുടെ വക ഗുണ്ടായിസവും അരങ്ങേറുന്നു….
Read More »