സൗദിയിലെ റിയാദ് ഖാലിദിയ്യയില്‍ പെട്രോള്‍ പമ്പിനടുത്ത് താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
മലപ്പുറം: സൗദിയിലെ റിയാദ് ഖാലിദിയ്യയില്‍ പെട്രോള്‍ പമ്പിനടുത്ത് താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം.മലപ്പുറം മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കവുങ്ങല്‍ത്തൊടി പരേതനായ അബ്ദുല്‍ കരീമിന്റെ മകന്‍ ഇര്‍ഫാന്‍ ഹബീബ് (33), കുറ്റിപ്പുറം പൈങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെ മകന്‍…
Read More »ജില്ലാ ഇൻഷുറൻസ് ഓഫീസ് ജീവനക്കാരുടെ ഗുരുതര വീഴ്ച 2022ൽ റിട്ടയേർഡ്ആയ പോലീസ് ഉദ്യോഗസ്ഥന്റെ ഗ്രൂപ്പ് ഇൻഷുറൻസ് തുകയായ ഒരു ലക്ഷത്തോളം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് അയച്ചു
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ജില്ലാ ഇൻഷുറൻസ് ഓഫീസ് ജീവനക്കാരുടെ പ്രവർത്തന ങ്ങളിൽ ഉള്ള ഗുരുതര വീഴ്ച്ച യും, അലംഭാവവും കാരണം 2022ൽപോലീസ് സെർവീസിൽ നിന്നും പെൻഷൻ പറ്റി പിരിഞ്ഞ ഉദ്യോഗസ്ഥന്റെ ഗ്രൂപ്പ് ഇൻഷുറൻസ് തുകയായ ഒരു ലക്ഷത്തോളം…
Read More »ഹൈദരാബാദും, ഗോവയും ഉൾപെടുത്തി “ഗോൾഡൻ ട്രയാങ്കിൾ “ട്രെയിൻ ടൂർ പാക്കേജ്
വേനൽ അവധിക്കാലത്ത് ഭാരതത്തിലെ ടൂറിസ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ അവസരം നൽകി ഭാരത സർക്കാർ പൊതു മേഖല സ്ഥാപനം ആയ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോര്പറേഷൻ ലിമിറ്റെഡ് ഭാരത് ഗൗരവ് ട്രെയിൻ ടൂർ പാക്കേജ് അവതരിപ്പിച്ചു. മെയ് 19 ന്…
Read More »ചരമം
തിരുവനന്തപുരം: കുളച്ചൽ പത്തറ കുടുംബാംഗമായ ശ്രീമതി പി. ആനന്ദവല്ലേശ്വരി തങ്കച്ചി (98) പട്ടം മുറിഞ്ഞപാലം ‘വിവിഡ് CRA 30 യിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ ആർ. കൃഷ്ണൻ തമ്പി. മക്കൾ: ലക്ഷ്മി ദാസ്, വരദ തങ്കച്ചി, രമേശൻ തമ്പി. മരുമക്കൾ: പരേതനായ…
Read More »കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം ;യുവാക്കള്‍ക്ക് പരിക്കേറ്റു
കറുകച്ചാല്‍: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റു. നെടുംകുന്നം നോര്‍ത്ത് 12-ാം മൈല്‍ കന്നുകെട്ടിയില്‍ മൂല കടുപ്പില്‍ ഗോപകുമാര്‍ (38), വടക്കുപുറത്ത് അനീഷ് (35) എന്നിവര്‍ക്കാണു പരിക്കേറ്റത്.ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് കറുകച്ചാല്‍ – വാഴൂര്‍ റോഡില്‍ മാന്തുരുത്തി കുരിശു കവലയിലാണ്…
Read More »തെരുവ് നായുടെ കടിയേറ്റ് രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു
ഓച്ചിറ: തെരുവ് നായുടെ കടിയേറ്റ് രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.ക്ലാപ്പന തെക്ക് ആലുംപീടിക തുണ്ടയ്യത്ത് തെക്കേത്തറയില്‍ വാസുദേവന്‍ (73), ക്ലാപ്പന ഇടയനമ്പലം വല്ലത്ത് ക്ഷേത്രത്തിനു സമീപം കുറുവേലില്‍ കിഴക്കതില്‍ ഐഷാബീവി (62) എന്നിവര്‍ക്കാണ് കടിയേറ്റത്.ബുധനാഴ്ച രാവിലെ 11.30 ക്ലാപ്പന ഇടയനമ്പലം ജംങ്ഷനില്‍വെച്ചാണ്…
Read More »കെഎസ്‌ആര്‍ടിസി ബസില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം
മലപ്പുറം : കെഎസ്‌ആര്‍ടിസി ബസില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം; കുത്തിയ യുവാവ് കഴുത്തറുത്ത് ആത്മഹത്യക്കും ശ്രമിച്ചു.മൂന്നാര്‍ ബംഗളൂരു സ്വിഫ്റ്റ് ബസില്‍ വ്യാഴാഴ്ച രാത്രി പതിനൊന്നോടെ മലപ്പുറം വെന്നിയൂരില്‍ വച്ചായിരുന്നു അക്രമം. ഗൂഢല്ലൂര്‍ ചെമ്ബക്കൊല്ലി വീട്ടില്‍ വാസുവിന്റെ മകള്‍ സീനയ്ക്കാണ് കുത്തേറ്റത്. വയനാട്…
Read More »ഇരിക്കൂറില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയുടെ കണ്ണില്‍ മുളകു പൊടി വിതറി മൂന്നംഗ സംഘം
കണ്ണൂര്‍: ഇരിക്കൂറില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയുടെ കണ്ണില്‍ മുളകു പൊടി വിതറി മൂന്നംഗ സംഘം അക്രമിച്ചു.ഇരിക്കൂറിലെ വ്യാപാരിയായ മാങ്ങാടന്‍ അബൂബക്കര് ഹാജിയെ അക്രമിച്ചത്. ബഹളം കേട്ട് ആളുകള്‍ എത്തിയപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടു.ബുധനാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം. നിലാമുറ്റം പളളിയില്‍ നിന്നും നമസ്കാരം…
Read More »വീട്ടില്‍ നിന്ന് 6500 രൂപയും പതിമൂന്ന് പവന്‍ സ്വര്‍ണവും മോഷണം പോയി
കോന്നി : തേക്കുതോട് ആയുര്‍വേദ ആശുപത്രിക്ക് സമീപം കവുങ്ങിനാകുഴിയില്‍ വത്സല രവീന്ദ്രന്റെ വീട്ടില്‍ നിന്ന് 6500 രൂപയും പതിമൂന്ന് പവന്‍ സ്വര്‍ണവും കവര്‍ന്നു.കഴിഞ്ഞ ദിവസം പകലായിരുന്നു സംഭവം. വത്സല വീടുപൂട്ടി പുറത്തുപോയ ശേഷം തിരികെ വന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. മക്കള്‍…
Read More »കുടുംബ വഴക്കിനിടെ യുവതി മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവിനെ അടിച്ചുകൊന്നു
കൊല്ലം: കുടുംബ വഴക്കിനിടെ യുവതി മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി. കടയ്ക്കല്‍ വെള്ളാര്‍വട്ടം കുറവനഴികത്ത് വീട്ടില്‍ സാജുവാണ് (39) മരിച്ചത്.ഭാര്യ പ്രിയങ്കയെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തുപ്രിയങ്ക വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കല്‍ ജംഗ്ഷന് സമീപത്തെ ആര്‍ത്തിങ്കലിലെ വീട്ടില്‍ ഇന്നലെ ഉച്ചയ്ക്ക്…
Read More »