എഴുത്തിന്റെ “ഉസ്താദ് “…. ആതിര തീക്ഷ് ണ

പാലക്കാട്‌ ജില്ലയിൽ കൊച്ചു സരസ്വതി ദമ്പതികളുടെ മകളായി 17-11-1991 ൽ ജനിച്ചു.. MES കോളേജിൽ നിന്നും ബിരുദവും ആർട്ട്‌ ആൻഡ് ക്രാഫ്റ്റിൽ ബിരുദാനന്തര ബിരുദവും നേടി.. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കവിതാസമാഹരത്തിന്റെ എഴുത്തുകാരിയാണ്.. പാലക്കാട്‌ ബി ആർ സി യ്ക്ക് കീഴിൽ…

Read More »

വനിതാ പോലീസ് ചമഞ്ഞ് പണം തട്ടിയ കേസില്‍ യുവതി പിടിയിൽ

തിരുവനന്തപുരം: വനിതാ പോലീസ് ചമഞ്ഞ് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍. വെങ്ങാനൂര്‍ സ്വദേശി അശ്വതി (29) ആണ് പിടിയിലായത്.കോട്ടുകാല്‍ സ്വദേശിനിയുടെ പരാതിയിലാണ് യുവതിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം നല്‍കിയും ലോണ്‍ ഏര്‍പ്പാട് ചെയ്യാം എന്നും വാഗ്ദാനം…

Read More »

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശ്ശേരി പോളിടെക്നികിന് സമീപം അഞ്ചക്കുളം വീട്ടില്‍ ഷമീര്‍ (27) ആണ് മരിച്ചത്.ചെവ്വാഴ്ച രാവിലെ ദമ്മാമിലുണ്ടായ അപകടത്തിലായിരുന്നു അന്ത്യം.റാക്കയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മരിച്ച ഷമീര്‍. അദ്ദേഹം ഓടിച്ചിരുന്ന വാഹനം കഴിഞ്ഞ…

Read More »

മൊെബെല്‍ഫോണ്‍ പൊട്ടിത്തെറിച്ചു

കട്ടപ്പന: മൊെബെല്‍ഫോണ്‍ പൊട്ടിത്തെറിച്ചു. കട്ടപ്പന നഗരത്തില്‍ ഇടുക്കി കവലയില്‍ ഷോപ്പ് നടത്തുന്നയാളുടെ മൊെബെല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്.ഉടന്‍ ഫോണ്‍ വലിച്ചെറിഞ്ഞതിനാല്‍ അപകടം ഒഴിവായി. മൂന്നുമാസം മുന്‍പ് വാങ്ങിയ ഫോണാണ് നശിച്ചത്.ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ഉപയോഗിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ കൈയ്യില്‍ നിന്നും ഇദ്ദേഹം ഫോണ്‍ വാങ്ങിവച്ചു….

Read More »

വയോധികയുടെ സ്വര്‍ണം കബളിപ്പിച്ചു തട്ടിയെടുത്ത സ്ത്രീ പോലീസ് പിടിയിൽ

പാമ്പാടി: വയോധികയുടെ സ്വര്‍ണം കബളിപ്പിച്ചു തട്ടിയെടുത്ത സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു.പത്തനംതിട്ട ഇലന്തൂര്‍ പ്രക്കാനനം ഭാഗത്ത് പൗവക്കര കിഴക്കേതില്‍ വീട്ടില്‍ നിര്‍മല രാജേന്ദ്രനെ(48)യാണ് പാമ്ബാടി പോലീസ് അറസ്റ്റു ചെയ്തത്.ഹോംനഴ്‌സായി ജോലി ചെയ്തിരുന്ന മീനടം ഭാഗത്തെ വീട്ടിലെ പ്രായമായ സ്ത്രീയുടെ കൈയ്യില്‍ കിടന്നിരുന്ന…

Read More »

നിയന്ത്രണംവിട്ട ടോറസ് ലോറി ഓട്ടോയുടെ മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

പീരുമേട് : കൊല്ലം – തേനി ദേശീയപാതയില്‍ മുറിഞ്ഞപുഴക്ക് സമീപം കടുവാ പാറയില്‍ നിയന്ത്രണംവിട്ട ടോറസ് ലോറി ഓട്ടോയുടെ മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു.ലോറിക്കടിയില്‍ കുടുങ്ങിയ ഓട്ടോ ഡ്രൈവര്‍ മുണ്ടക്കയംപറത്താനം കാവനാകുഴിയില്‍ പരേതനായ ബെന്നിയുടെ മകന്‍ മെല്‍ബിന്‍ (26) ആണ്…

Read More »

രണ്ടു കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശി പിടിയിൽ

മാവേലിക്കര:രണ്ടു കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശി പിടിയില്‍. ഒഡീഷാ മോഹന പിണ്ടിക സ്വദേശി സാനിയ നായിക്കാ(26)ണ് അറസ്റ്റിലായത്.ചൊവ്വാഴ്ച രാത്രി മാങ്കാംകുഴിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.ചാരുംമൂട് ഭാഗത്തെ മൊത്ത വിതരണക്കാര്‍ക്കാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് പറഞ്ഞു.

Read More »

സിവിലിയൻസ് ഓൾ കേരള ഗേറ്റ് സ്കോളർഷിപ്പ് ടെസ്റ്റ്‌ പദ്മവിഭൂഷൺ ഡോ.ഇ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു

സിവിൽ എഞ്ചിനീയറിംഗ് മത്സരപരീക്ഷാപരിശീലനസ്ഥാപനമായ സിവിലിയൻസിന്റെ ആഭിമുഖ്യത്തിൽ ഓൾ കേരള ഗേറ്റ് സ്കോളർഷിപ്പ് ടെസ്റ്റ്‌ ഓൺലൈനായി സംഘടിപ്പിച്ചു . ഓൾ ഇന്ത്യാ തലത്തിൽ എല്ലാ വർഷവും നടത്തി വരുന്ന സിവിൽ എഞ്ചിനീയറിംഗ് GATE പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവർക്കായി നടത്തിയ സ്കോളർഷിപ്പ് ടെസ്റ്റ്‌ പദ്മവിഭൂഷൺ ഡോ.ഇ.ശ്രീധരൻ…

Read More »

കൊല്ലം കരുനാഗപ്പള്ളിയില്‍ തീയറ്റര്‍ ജീവനക്കാരെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റിൽ

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ തീയറ്റര്‍ ജീവനക്കാരെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. കുലശേഖരപുരം സ്വദേശി ആഷിഖിനെയാണ് കരുനാഗപ്പളളി പോലീസ് പിടികൂടിയത്.ഇന്നലെ സിനിമ കാണാന്‍ തീയറ്ററിലെത്തിയ ആഷിഖ് മറ്റൊരാള്‍ ബുക്ക് ചെയ്ത സീറ്റില്‍ ഇരിക്കാന്‍ ശ്രമം നടത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തീയറ്ററിലെ ഡ്യൂട്ടി ഓഫീസറെത്തി…

Read More »

മുസഫര്‍പൂരില്‍ ഉണ്ടായ അഗ്നിബാധയില്‍ സഹോദരിമാരായ നാല് പെണ്‍കുട്ടികള്‍ മരിച്ചു

ബിഹാർ : ഹാറിലെ മുസഫര്‍പൂരില്‍ ഉണ്ടായ അഗ്നിബാധയില്‍ സഹോദരിമാരായ നാല് പെണ്‍കുട്ടികള്‍ മരിച്ചു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.രാമദയാലു റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള മേഖലയിലാണ് അപകടം നടന്നത്. നരേഷ് റാം എന്ന വ്യക്തിയുടെ മക്കളായ മൂന്നിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്…

Read More »