പാടത്ത് പോത്തിനെ കെട്ടാന്‍ പോയ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി : പാടത്ത് പോത്തിനെ കെട്ടാന്‍ പോയ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാങ്കുളം മുല്ലപ്പിള്ളിപ്പറമ്ബില്‍ പരേതനായ ഔസേപ്പിന്റെ മകന്‍ സുരേഷ് (44) ആണ് മരിച്ചത്.തിരുവാങ്കുളം മാമലയിലാണ് സംഭവം.
Read More »നെടുമ്പാശേരിയില്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട
കൊച്ചി : : നെടുമ്പാശേരിയില്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഒന്നേകാല്‍ കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയിലായി.കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഷുഹൈബാണ് സ്വര്‍ണം കടത്താന്‍ ശ്രമം നടത്തിയത്. ഷാര്‍ജയില്‍ നിന്നുമാണ് ഇയാള്‍ 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കൊണ്ടുവന്നത്.തിരുവനന്തപുരം വിമാനത്താവളത്തില്‍…
Read More »ഖത്തറില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
ഖത്തർ : ഖത്തറില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച മുതല്‍ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായാണ് ഖത്തര്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചത്.ഖത്തറില്‍ മെയ് 2 മുതല്‍ വാരാന്ത്യം വരെ വടക്കു പടിഞ്ഞാറന്‍ ദിശയില്‍ ശക്തമായ…
Read More »ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട
ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. 16.5 ലക്ഷം രൂപ വിലമതിക്കുന്ന 269 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.സംഭവത്തെ തുടര്‍ന്ന് രണ്ട് പേര്‍ പിടിയിലായി. വിമാനത്താവളത്തില്‍ സംശയാസ്പദമായ രീതിയില്‍ പെരുമാറിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് തടഞ്ഞിരുന്നു. തുടര്‍ന്ന്…
Read More »സെപ്റ്റിക് ടാങ്കില്‍ വീണ മകനെയും പിതാവിനെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
വിഴിഞ്ഞം:സെപ്റ്റിക് ടാങ്കില്‍ വീണ മകനെയും പിതാവിനെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ഒന്നിന് രാവിലെയുണ്ടായ അപകടത്തില്‍ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണിവിള അഭിഷേക് ഭവനില്‍ സ്വാമിനാഥന്‍(61), വിഷ്ണു(30) എന്നിവരാണ് സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് കുഴിയില്‍ വീണത്. സ്വാമിനാഥന് വാരിയെല്ലിനും വിഷ്ണുവിന് കാലിനും…
Read More »ഗുണ്ടാത്തലവന്‍ തില്ലു താജ്പുരിയ തിഹാര്‍ ജയിലില്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: രോഹിണി കോടതി വെടിവയ്‌പ് കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാത്തലവന്‍ തില്ലു താജ്പുരിയ തിഹാര്‍ ജയിലില്‍ കൊല്ലപ്പെട്ടു.ഇന്നലെ പുലര്‍ച്ചെ 6.30ന് എതിര്‍ ചേരിയിലുള്ള ഗുണ്ടാ സംഘം മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. കുടിപ്പകയാണ് കൊലക്കു കാരണം. ദീന്‍ ദയാല്‍ ഉപാദ്ധ്യായ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍…
Read More »കോയമ്പത്തൂരില്‍ സ്വര്‍ണാഭരണം വിറ്റുമടങ്ങിയ പാലക്കാട് സ്വദേശികളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ നാല് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ
കോയമ്പത്തൂര്‍ : കോയമ്പത്തൂരില്‍ സ്വര്‍ണാഭരണം വിറ്റുമടങ്ങിയ പാലക്കാട് സ്വദേശികളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ നാല് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.ആര്‍എസ്‌എസ് മണ്ഡലം ഭൗതിക് പ്രമുഖും ചിറ്റൂര്‍ ശംഖുമേനോന്‍ചള്ള സ്വദേശിയുമായ അഭിനേഷ് (27), ആര്‍എസ്‌എസ് ശാഖാ മുഖ്യശിക്ഷക്കും ചിറ്റൂര്‍ അഞ്ചാംമൈല്‍ സ്വദേശിയുമായ രഞ്ജിത്ത്…
Read More »ആണ്‍സുഹൃത്തിന്‍റെ സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണത്തില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി
കടുത്തുരുത്തി: ആണ്‍സുഹൃത്തിന്‍റെ സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണത്തില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി.കോതനല്ലൂര്‍ വരകുകാലായില്‍ മുരളീധരന്‍റെയും ജയയുടെയും മകള്‍ വി.എം. ആതിര (26) ആണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ആതിരയുടെ സുഹൃത്തായിരുന്ന കോതനല്ലൂര്‍ മുണ്ടയ്ക്കല്‍ അരുണ്‍ വിദ്യാധരന്‍ എന്ന യുവാവിന്‍റെ സൈബര്‍ ആക്രമണത്തെ…
Read More »ബഹറിൻ കേരളീയ സമാജത്തിന്റെ വിശ്വ കലാ രത്നപുരസ്‌കാരം സൂര്യ കൃഷ്ണ മൂർത്തിക്ക്
തിരുവനന്തപുരം : ബഹറിൻ കേരളീയ സമാജത്തിന്റെ വിശ്വ കലാ രത്നപുരസ്‌കാരം സൂര്യ കൃഷ്ണ മൂർത്തിക്ക്.5ന് വെള്ളിയാഴ്ച ബഹറിൻ കേരളീയ സമാജത്തിൽ സംഘടിപ്പിക്കുന്ന ഇന്തോ ബഹറിൻ ഫെസ്റ്റിവലിൽ ഇന്ത്യൻ വിദേശ കാര്യസഹമന്ത്രി വി. മുരളീധരൻ അവാർഡ് സമ്മാനിക്കും.5ലക്ഷം രൂപയും, പ്രശസ്തി പത്രവും, ശില്പവും…
Read More »കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാരി സമിതി യുടെ മൂന്നാം സംസ്ഥാന സമ്മേളനം
തിരുവനന്തപുരം : കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാരി സമിതിയുടെ മൂന്നാം സംസ്ഥാന സമ്മേളനം 2,3തീയതികളിൽ ചന്ദ്ര ശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യ മാല ഓഡിറ്റോറിയത്തിൽ നടക്കും. ഈ മേഖലയിലെ പ്രശന ങ്ങൾ ഈ സമ്മേളനം ചർച്ച ചെയ്യും. മെയ് 3ന്…
Read More »