ചിട്ടി നടത്തി മുങ്ങിയയാള്‍ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിൽ
തിരുവനന്തപുരം :ചിട്ടിനടത്തി മുങ്ങിയയാള്‍ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി. മലപ്പുറം പെരിങ്ങോട് ചായാട്ടിരി അയ്യത്തും വളപ്പില്‍ എ.വി സജിത്താണ് (43) പിടിയിലായത്. ഇയാളുടെ പേരില്‍ അന്‍പതോളം വഞ്ചനാ കേസുകളാണ് ഉള്ളത്. 2015ല്‍ പെരിന്തല്‍മണ്ണ – ഊട്ടി റോഡില്‍ കറുകപുത്തൂര്‍…
Read More »കൊല്ലം ജില്ലയിലെ കടക്കലില്‍ നാലുപേര്‍ക്ക് ഇടിമിന്നലേറ്റു
കൊല്ലം: കൊല്ലം ജില്ലയിലെ കടക്കലില്‍ നാലുപേര്‍ക്ക് ഇടിമിന്നലേറ്റു. മഞ്ഞപ്പാറ സ്വദേശികളായ അക്ഷയ, ലിജി, ആദിത്യ, ലക്ഷ്മിക്കുട്ടി എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്.സാരമായി പരിക്കുപറ്റിയ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അക്ഷയ, ലിജി, ആദിത്യ എന്നിവരെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ലക്ഷ്മികുട്ടി കടയ്ക്കല്‍…
Read More »വാഹനാപകടത്തില്‍ കുടുംബത്തിലെ ആറ് സഹോദരങ്ങളടക്കം ഏഴുപേര്‍ മരിച്ചു
ത്വാഇഫ് :വാഹനാപകടത്തില്‍ കുടുംബത്തിലെ ആറ് സഹോദരങ്ങളടക്കം ഏഴുപേര്‍ മരിച്ചു. ത്വാഇഫിനെയും അല്‍ബഹയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.ഇതിലൊന്നില്‍ സഞ്ചരിച്ച കുടുംബാംഗങ്ങളും ഡ്രൈവറുമാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മാതാപിതാക്കളും മൂന്ന് സഹോദരങ്ങളും ഗുരുതര പരിക്കുകളോടെ ത്വാഇഫിലെ കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രി, കിങ്…
Read More »പാലക്കാട് വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ നാലു പേര്‍ അറസ്റ്റിൽ
കുമരനെല്ലൂര്‍: പാലക്കാട് കുമരനെല്ലൂര്‍ കാഞ്ഞിരത്താണിയില്‍ വീട്ടില്‍ പെട്രോള്‍ ബോംബ് എറിഞ്ഞ കേസില്‍ നാലുപേര്‍ അറസ്റ്റില്‍.മാരായം കുന്നത്ത് മുഹമ്മദ് ജാബിര്‍, ഒറുവിന്‍ പുറത്ത് ആസിഫ്, നെല്ലിശേരി ഷെമീര്‍, മുളയ്ക്കല്‍ അഷ്കര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുമായി പൊലീസ് തെളിവെടുത്തു.മുന്‍ വൈരാഗ്യമെന്നാണ് പ്രതികളുടെ മൊഴി. വീടിന്…
Read More »സംസ്ഥാനത്ത് വേനല്‍ മഴ ശക്തം ; തെക്കന്‍ കേരളത്തിലെ ജില്ലകളില്‍ കനത്ത മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ശക്തമായി. തെക്കന്‍ കേരളത്തിലെ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കര്‍ണാടക തീരം മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയുടെ സ്വാധീന ഫലമായാണ് കേരളത്തില്‍ വേനല്‍ മഴ ഇപ്പോള്‍ ലഭിക്കുന്നത്.ഇന്നത്തോടെ വേനല്‍ മഴ…
Read More »കൊല്ലത്ത് വാഹനാപകടത്തിൽ മൂന്നു പേര്‍ മരിച്ചു
കൊല്ലം : ബൈപാസില്‍ മങ്ങാട് ഭാഗത്ത് രണ്ട് അപകടങ്ങളിലായി മൂന്നു പേര്‍ മരിച്ചു. കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡോ.മിനി ഉണ്ണികൃഷ്ണന്‍, കാറിന്‍റെ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ കായംകുളം കണ്ടല്ലൂര്‍ സ്വദേശികളാണ്. തിരുവനന്തപുരത്തുനിന്നും ഹോമിയോപതി മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ്…
Read More »കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്
വടക്കഞ്ചേരി ∙ മഞ്ഞപ്ര ചിറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്.മഞ്ഞപ്ര ചിറ കുന്നത്ത് വീട്ടില്‍ നാരായണനാണ് (55) പരുക്കേറ്റത്.ഇന്നലെ രാവിലെ പാടത്ത് നില്‍ക്കുമ്പോള്‍ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. നാരായണനെ വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തിന്റെ പല ഭാഗത്തായി 16 മുറിവുകള്‍ ഉള്ളതായി…
Read More »അനുസ്മരണസമ്മേളനം നടത്തി
ആത്മീയ പ്രഭാഷകനും,സനാതന ധർമ്മ പ്രചാരകനും ആയ അന്തരിച്ച ഡോക്ടർ എൻ ഗോപാല കൃഷ്ണൻ നായർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കേരള ക്ഷേത്ര സംരക്ഷണസമിതി തിരുവനന്തപുരം മഹാനഗർ അനുസ്മരണം നടത്തി. ഗോപാൽ ജി. പ്രസംഗിക്കുന്നു
Read More »ആദരാജ്ഞലികൾ
കേരള ക്ഷേത്രസംരക്ഷണ സമിതി ശ്രീകണ്ടേശ്വരം ശാഖ പ്രസിഡന്റ് ശ്രീ. സുനിൽകുമാറിന്റെ (AC സുനി )വലിയമ്മ കൃഷ്ണമ്മ. T (80)വിഷ്ണു പാദം പൂകി. സംസ്കാരം ഇന്ന് രാവിലെ 11 ന് ആണ് ആദ്മവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏
Read More »ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: വിഴിഞ്ഞം ചിറയിക്കോട് റസിഡൻസ് അസോസിയേഷൻ (ചിറ) ഉദ്ഘാടനം അഡ്വക്കേറ്റ് എം. വിൻസന്റ്. എംഎൽഎ നിർവഹിച്ചു .പ്രസിഡണ്ട് മനോഹരൻ അധ്യക്ഷത വഹിച്ചു :സെക്രട്ടറി എം അബ്ദുൽ ലത്തീഫ്, കൗൺസിലർ പനിയടിമ . സർക്കിൾ ഇൻസ്പെക്ടർ പ്രജീഷ് ശശി,സബ്ഇൻസ്പെക്ടർമാരായ ജോൺ ബ്രിട്ടോ ,സമ്പത്ത്…
Read More »