കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 18 കാരന്‍ മുങ്ങി മരിച്ചു

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 18 കാരന്‍ മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്.വൈകീട്ട് മൂന്നു മണിയോടെയാണ് അപകടം. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരും പൊലീസ് ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More »

ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ സ്‌പെഷ്യല്‍ കമാന്‍ഡോ ചാലിയാര്‍ പുഴയില്‍ മുങ്ങി മരിച്ചു

ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ സ്‌പെഷ്യല്‍ കമാന്‍ഡോ ചാലിയാര്‍ പുഴയില്‍ മുങ്ങി മരിച്ചു. ആന്റി മാവോയിസ്റ്റ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കമാന്‍ഡോ തിരുവനന്തപുരം സ്വദേശി റാസിയാണ് (33) മരിച്ചത് ഞായറാഴ്ച വൈകീട്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം നിലമ്ബൂര്‍ എംഎസ്പി ക്യാമ്ബിന് താഴെ ചാലിയാര്‍ പുഴയില്‍ നീന്താന്‍ ഇറങ്ങിയതായിരുന്നു.

Read More »

സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം നടത്തിയ കേസില്‍ മൂന്ന് പ്രതികൾ പോലീസ് പിടിയിൽ

പത്തനംതിട്ട: സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം നടത്തിയ കേസില്‍ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.ആദവ് എന്ന സ്വകാര്യ ബസിലെ ജീവനക്കാരെയും ബസുടമയേയുമാണ് ആലപ്പുഴ നൂറനാട് പോലീസ് പിടികൂടിയത്. പാലമേല്‍ സ്വദേശി അജിത്ത് (31), പന്തളം മുടിയൂര്‍ക്കോണം സ്വദേശി അര്‍ജുൻ…

Read More »

സംസ്ഥാനത്ത് ഇത്തവണ പതിവില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ പതിവില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂണ്‍ സെപ്റ്റംബര്‍ സീസണില്‍ കേരളത്തില്‍ പതിവില്‍ കൂടുതല്‍ മഴ ലഭിക്കാൻ സാധ്യതയെന്നും ഇന്നു മുതല്‍ 30 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40…

Read More »

വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറന്ന യാത്രക്കാരൻ അറസ്റ്റില്‍

സോള്‍: വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറന്ന യാത്രക്കാരൻ അറസ്റ്റില്‍. ദക്ഷിണ കൊറിയയിലാണ് സോളിലാണ് സംഭവം. 194 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി നിലത്തിറക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെങ്കിലും ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ട നിരവധി പേരെ…

Read More »

മുതലകളെ വളര്‍ത്തിയിരുന്ന കോണ്‍ക്രീറ്റ് കൂടിനുള്ളിലേക്ക് വീണ വൃദ്ധന് ദാരുണാന്ത്യം

നോംപെൻ : മുതലകളെ വളര്‍ത്തിയിരുന്ന കോണ്‍ക്രീറ്റ് കൂടിനുള്ളിലേക്ക് വീണ 72കാരന് ദാരുണാന്ത്യം. കൂട്ടിലുണ്ടായിരുന്ന 40 മുതലകള്‍ ചേര്‍ന്ന് വൃദ്ധനെ ആക്രമിക്കുകയായിരുന്നു.ഇന്നലെ കംബോഡിയയിലെ സിയാം റീപില്‍ ലുവാൻ നാം എന്നയാളാണ് തന്റെ ഫാമില്‍ വളര്‍ത്തിയിരുന്ന മുതലകളുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കൂട്ടിനുള്ളില്‍ മുട്ടയിട്ട്…

Read More »

നാടിനെ നടുക്കി രണ്ട് വയസുകാരി ട്രെയിനിടിച്ച്‌ മരിച്ചു

വര്‍ക്കല: നാടിനെ നടുക്കി രണ്ട് വയസുകാരിയുടെ അപ്രതീക്ഷിത മരണം. വര്‍ക്കലയില്‍ രണ്ട് വയസുകാരിയെ ട്രെയിനിടിച്ചു.വര്‍ക്കല ഇടവ പാറയില്‍ കണ്ണമ്മൂട് സ്വദേശി അബ്ദുല്‍ അസീസ് ഇസൂസി ദമ്പതികളുടെ മകള്‍ സോഹ്‌റിൻ ആണ് മരിച്ചത്. വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍…

Read More »

തടവുകാരൻ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിഹാര്‍ ജയിലില്‍ മറ്റൊരാള്‍ കൂടി ജീവനൊടുക്കി. 26കാരനായ തടവുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജയിലില്‍ മറ്റൊരാള്‍ കൂടി മരിച്ചത്.വിചാരണ തടവുകാരനായ രാജ(29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്….

Read More »

മഹാരാഷ്ട്രയില്‍ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച്‌ യുവാവിനെ ജനക്കൂട്ടം മര്‍ദിച്ച്‌ കൊലപ്പെടുത്തി

മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച്‌ യുവാവിനെ ജനക്കൂട്ടം മര്‍ദിച്ച്‌ കൊലപ്പെടുത്തി. മുംബൈയിലെ ബോറിവലി ഈസ്റ്റിലാണ് സംഭവം.പ്രവീണ്‍ ലഹാനെ എന്നയാളാണ് മരിച്ചത്.മോഷണക്കുറ്റം ആരോപിച്ചാണ് ജനക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദിച്ചത്.തുടര്‍ന്ന് കസ്തൂര്‍ബ മാര്‍ഗ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി ഇദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. ഉടന്‍തന്നെ പ്രവീണിനെ…

Read More »

ഡല്‍ഹിയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മറ്റൊരു ട്രക്ക് ഇടിച്ച്‌ രണ്ടുപേര്‍ മരിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മറ്റൊരു ട്രക്ക് ഇടിച്ച്‌ രണ്ടുപേര്‍ മരിച്ചു.നാലുപേര്‍ക്ക് പരിക്കേറ്റു. വെല്‍ക്കം മെട്രോ സ്‌റ്റേഷന് സമീപത്തെ ഫ്‌ളൈ ഓവറില്‍ വച്ചാണ് അപകടം നടന്നത്.കരോള്‍ ബാഗ് ഭാഗത്തേക്ക് ഇഷ്ടിക കയറ്റി വന്ന ട്രക്കില്‍ മറ്റൊരു ട്രക്ക് ഇടിക്കുകയായിരുന്നു. തൊഴിലാളികളാ‌യ രവി,…

Read More »