മദ്യപിച്ചു വാഹനമോടിച്ചു അപകടത്തില്‍ പെട്ട ഇന്ത്യൻ അമേരിക്കൻ യുവതി പോലീസ് പിടിയിൽ
ന്യൂയോര്‍ക്ക്: മദ്യപിച്ചു വാഹനമോടിച്ചു അപകടത്തില്‍ പെട്ട ഇന്ത്യൻ അമേരിക്കൻ യുവതിയെ ന്യൂ യോര്‍ക്കില്‍ പോലീസ് അറസ്റ്റ് ചെയ്തു.ദില്‍മീത് കൗര്‍ (21) വരുത്തിവച്ച അപകടത്തില്‍ നാലു പേര്‍ക്കു പരുക്കേറ്റിരുന്നു. യുവതിക്കും പരുക്കുണ്ട്. ഫ്ലോറല്‍ പാര്‍ക്ക് മേഖലയില്‍ വച്ച് അവര്‍ ഓടിച്ചിരുന്ന ബി എം…
Read More »ഗവേഷക വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കോളജ് പ്രിൻസിപ്പലിന് സസ്പെൻഷൻ
പന്തളം: ഗവേഷക വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കോളജ് പ്രൻസിപ്പലിനെതിരെ നടപടി. പന്തളം എൻഎസ്‌എസ് കോളജ് പ്രിൻസിപ്പല്‍ നന്ത്യത്ത് ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തു.ഒരു വര്‍ഷം മുൻപ് നടന്ന സംഭവത്തിലാണ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം എംജി കോളജ് പ്രിന്‍സിപ്പല്‍ ആയിരിക്കേ ഇദ്ദേഹത്തിന്‍റെ കീഴില്‍…
Read More »യുവാവിനെ ബിയര്‍ കുപ്പി പൊട്ടിച്ച് വയറ്റത്ത് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ
കാസര്‍കോട്: യുവാവിനെ ബിയര്‍ കുപ്പി പൊട്ടിച്ച് വയറ്റത്ത് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ചതായ പരാതിയില്‍ മേല്പറമ്പ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ശിവപുരം അമ്പലത്തിന് സമീപത്തെ സുലോചന ക്വാട്ടേഴ്സില്‍ വച്ചാണ് സംഭവം.പരവനടുക്കം മാച്ചിനടുക്കത്തെ ഗംഗാധരന്റെ മകൻ കെ. അഭിലാഷി…
Read More »പത്തനംതിട്ടയില്‍ കടുവയിറങ്ങി
പത്തനംതിട്ട: പത്തനംതിട്ടയില്‍ കടുവയിറങ്ങി. ഒരു ആടിനെ പിടിച്ചുകൊണ്ടുപോയി കടുവ കൊന്നുതിന്നെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു.കടുവയെ നേരില്‍ക്കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ ഒരു വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിനെ കടുവ പിടിച്ചുകൊണ്ട് പോകുന്നത് ജനലിലൂടെ കണ്ടുവെന്നാണ് വീട്ടുകാര്‍ പറയുന്നത്….
Read More »വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ മൂന്നാംഘട്ടം ജൂണ്‍ ഒന്നു മുതൽ
തിരുവനന്തപുരം : വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ക്യാമ്ബയിനിന്റെ മൂന്നാംഘട്ടം ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കും.എല്ലായിടത്തും പ്രത്യേകം പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗത്തില്‍ നിര്‍ദേശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും എക്സൈസ് വകുപ്പും ചേര്‍ന്ന് തയ്യാറാക്കിയ ‘തെളിമാനം വരയ്ക്കുന്നവര്‍’ കൈപുസ്തകം പ്രയോജനപ്പെടുത്താം….
Read More »ദേശീയപാതയില്‍ കാരംകോട് കാപ്പക്സിനും കുരിശ്ശിൻമൂടിനും ഇടയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു
ചാത്തന്നൂര്‍: ദേശീയപാതയില്‍ കാരംകോട് കാപ്പക്സിനും കുരിശ്ശിൻമൂടിനും ഇടയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു.കന്യാകുമാരി മുട്ടം സ്വദേശി ജോണ്‍ സര്‍ഫിയാസ് (46), കിളിമാനൂര്‍ പുളിമാത്ത് സനുജ മൻസിലില്‍ സജീര്‍ (39), ഭാര്യ ജസീന (32), മകൻ ഇര്‍ഫാൻ (10), കിളിമാനൂര്‍…
Read More »ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മഴവെള്ളപ്പാച്ചിലില്‍ അകപ്പെട്ടു; പാറയ്ക്കു മുകളില്‍ കയറിനിന്നവരെ രക്ഷപ്പെടുത്തി ഹോംഗാര്‍ഡും പവര്‍ ഹൗസിലെ ജീവനക്കാരും നാട്ടുകാരും
കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടു. അപ്രതീക്ഷിതമായി എത്തിയ മലവെള്ളത്തില്‍ കുടുങ്ങിയ യുവാക്കളെ ഹോംഗാര്‍ഡും പവര്‍ ഹൗസിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. നാരങ്ങാത്തോട് പതങ്കയത്ത് പുഴയില്‍ കുളിക്കുകയായിരുന്ന മലപ്പുറം സ്വദേശികളായ യുവാക്കളാണ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്.വെള്ളം കുതിച്ചെത്തിയതിനെ തുടര്‍ന്ന്…
Read More »വിവാഹത്തോടനുബന്ധിച്ച് നടത്തിയ സല്‍ക്കാരത്തില്‍ പങ്കെടുത്ത് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത് 72 പേർ
തൃപ്പൂണിത്തുറ: ഉദയംപേരൂരില്‍ വിവാഹത്തോടനുബന്ധിച്ച് നടത്തിയ സല്‍ക്കാരത്തില്‍ പങ്കെടുത്ത് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ 72 ആയി.ചികിത്സ തേടിയ ആര്‍ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. വയറിളക്കം, ഛര്‍ദി, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍ കണ്ടത്. കൂടുതല്‍പേരും പ്രാഥമികചികിത്സ തേടി മടങ്ങി. നാലുപേരാണ് കിടത്തി ചികിത്സയിലുള്ളത്.ഉദയംപേരൂര്‍ മാളേകാട്ട്…
Read More »കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടുത്തം
തിരുവനന്തപുരം : തുമ്പ കിൻഫ്ര പാര്‍ക്കില്‍ വൻ തീപ്പിടിത്തം. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. സെക്യൂരിറ്റി മാത്രമേ…
Read More »വലിയശാല കാന്തള്ളൂർ ശിവ ക്ഷേത്രത്തിലെ ഗജരാജൻ ശിവകുമാറിന്റെ അവസ്ഥഏറെ ഗുരുതരം
(അജിത് കുമാർ. ഡി ) വലിയശാല കാന്തള്ളൂർ ശിവ ക്ഷേത്രത്തിലെ ഗജരാജൻ ശിവകുമാറിന്റെ ആരോഗ്യ നില അതീവ ഗുരുതരം. ഏതാനും ദിവസങ്ങൾക്കു മുൻപ് ശിവകുമാറിനെ തളച്ചിരുന്ന സ്ഥലത്തുള്ള കുഴിയിൽ വീണിരുന്നു. അന്ന് ഫയർ ഫോഴ്സ് സ്ഥലത്തു എത്തി ആനയെ പണിപ്പെട്ടു എടുത്തുയർത്തി….
Read More »