പേരാമ്പ്രയില്‍ ട്രാഫിക്ക് പോലീസ് സ്റ്റേഷന് സമീപമുള്ള മാലിന്യസംഭരണ കേന്ദ്രത്തില്‍ വൻ തീപിടുത്തം

കോഴിക്കോട് : പേരാമ്പ്രയില്‍ ട്രാഫിക്ക് പോലീസ് സ്റ്റേഷന് സമീപമുള്ള മാലിന്യസംഭരണ കേന്ദ്രത്തില്‍ വൻ തീപിടുത്തം.പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് രാത്രി 11 മണിയോടെ വൻ തീപ്പിടുത്തമുണ്ടായത്. കൂട്ടിയിട്ടിരുന്ന മാലിന്യത്തില്‍ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം.തീ പരിസരത്തെ…

Read More »

കാറും കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ക്കു പരുക്ക്

പോത്തൻകോട് : കാറും കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ക്കു പരുക്ക്. ചടയമംഗലം പിഎച്ച്‌സിയില്‍ സ്റ്റാഫ് നഴ്സ് ബിന്ദു (51) , ഭര്‍ത്താവ് അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ ഗ്രേഡ് എസ്‌ഐ മുരഹരി ( 55) എന്നിവര്‍ക്കാണ് പരുക്കേറ്റത്തലയ്ക്കു ഗുരുതര പരുക്കേറ്റ ബിന്ദു…

Read More »

സൗദിയില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറി രണ്ട് മരണം

സൗദിയില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറി രണ്ട് മരണം.ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ദമ്മാം ഇൻറര്‍നാഷണല്‍ ഇന്ത്യൻ സ്കൂള്‍ വിദ്യാര്‍ത്ഥികളും, ഒരേ കെട്ടിടത്തിലെ വിവിധ ഫ്ലാറ്റുകളില്‍ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശികളായ ഇബ്രാഹിം അസ്ഹര്‍ (16), ഹസ്സൻ…

Read More »

കൊട്ടിയൂര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഷെല്‍ട്ടറില്‍ ഇടിച്ച്‌ 10 പേര്‍ക്കു പരിക്ക്

കൂത്തുപറമ്പ്: കൊട്ടിയൂര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് റോഡരികിലെ ബസ് ഷെല്‍ട്ടറില്‍ ഇടിച്ച്‌ 10 പേര്‍ക്കു പരിക്ക്. ഇന്നലെ രാവിലെ 9.45 ഓടെ മാനന്തേരി പാക്കിസ്ഥാൻ പീടികയിലാണ് അപകടം. ബസ് ക്ലീനര്‍ക്കും രണ്ടു സ്ത്രീകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനം…

Read More »

ഇരുപത്തിരണ്ടായിരം രൂപയുടെ കള്ളനോട്ടുമായി ഒരാള്‍ ഇടുക്കി വണ്ടിപ്പെരിയാര്‍ പോലീസിന്റെ പിടിയിൽ

ഇടുക്കി: ഇരുപത്തിരണ്ടായിരം രൂപയുടെ കള്ളനോട്ടുമായി ഒരാള്‍ ഇടുക്കി വണ്ടിപ്പെരിയാര്‍ പോലീസിന്റെ പിടിയില്‍.വണ്ടിപ്പെരിയാര്‍ ഡൈമുക്ക് ആറ്റോരം സ്വദേശി സെബിൻ ജോസഫാണ് അറസ്റ്റിലായത്. തമിഴ്നാട്ടില്‍ നിന്നുമാണ് കള്ളനോട്ട് കേരളത്തിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.വണ്ടിപ്പെരിയാറിലും സമീപത്തെ തോട്ടം മേഖലയിലുള്ള കടകളിലും മറ്റും കള്ളനോട്ട് എത്തുന്നതായി പീരുമേട് ഡിവൈഎസ്പിക്ക്…

Read More »

മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും വീണ് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

തിരൂര്‍: മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും വീണ് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്. തിരൂരങ്ങാടി വെന്നിയൂരില്‍ പൂക്കിപ്പറമ്ബ് വാളക്കുളം കെ എച്ച്‌ എം എച്ച്‌ എസ് സ്‌കൂളിലെ നാല് വിദ്യാര്‍ഥിനികള്‍ക്കാണ് പരിക്കേറ്റത്.വെന്നിയൂര്‍ കാപ്രാട് സ്വദേശി ചക്കംപറമ്ബില്‍ മുഹമ്മദ് ഷാഫിയുടെ മകള്‍ ഫാത്തിമ ഹിബ…

Read More »

ബൈക്കില്‍ കറങ്ങി നടന്ന് മദ്യംവില്‍ക്കുന്നയാള്‍ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ബൈക്കില്‍ കറങ്ങി നടന്ന് മദ്യംവില്‍ക്കുന്നയാള്‍ അറസ്റ്റില്‍. കള്ളാര്‍ ആടകത്തെ കരിപ്പാട് ജനാര്‍ദനൻ(46)ആണ് പിടിയിലായത്.രാജപുരം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വാഹനത്തില്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ച്‌ കൊടുക്കുന്നതിനിടെ ആടകം കള്ള് ഷാപ്പിന് സമീപം വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇൻസ്പെക്ടര്‍ കൃഷ്ണൻ കെ….

Read More »

കോളജ് അധ്യാപകനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

വടകര: കോളജ് അധ്യാപകനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ഉരുവച്ചാല്‍ സ്വദേശിയായ വിജീഷ് നിവാസില്‍ ടി.കെ.വിനീഷി(32)നെയാണ് വടകരയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷം വിനീഷ് ഒരു വര്‍ഷത്തോളമായി മകള്‍ക്കൊപ്പമാണ് താമസിക്കുന്നത്. പരിയാരത്തെ വാടക…

Read More »

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഫലം ഇന്ന്

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിക്കും. വൈകീട്ട് നാലു മണി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് വഴി അലോട്ട്‌മെന്റ് അറിയാം.പ്രോസ്പക്ടസ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ സാധ്യതയുള്ള അപേക്ഷകളും ഒപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. ജൂണ്‍ 15 ന്…

Read More »

കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂള്‍ വിട്ട് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുകെജി വിദ്യാര്‍ത്ഥി കാറിടിച്ച്‌ മരിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂള്‍ വിട്ട് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുകെജി വിദ്യാര്‍ത്ഥി കാറിടിച്ച്‌ മരിച്ചു. ആനക്കല്ല് ഗവ. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹെവന്‍ രാജേഷ് (4) ആണ് മരിച്ചത്. ആനക്കല്ല് പുരയിടം രാജേഷ് – ജയമോള്‍ ദമ്പതികളുടെ മകനാണ്….

Read More »