റോഡിലൂടെ നടന്നു പോയ യുവാവിനെ ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോയി. രക്തംവാര്‍ന്ന് അര മണിക്കൂറോളം റോഡില്‍ കിടന്ന യുവാവ് അബോധാവസ്ഥയിൽ
കടുത്തുരുത്തി: റോഡിലൂടെ നടന്നു പോയ യുവാവിനെ ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോയി. രക്തംവാര്‍ന്ന് അര മണിക്കൂറോളം റോഡില്‍ കിടന്ന യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമാണ്. ഇടയാഴം ഹരിജൻ കോളനിയില്‍…
Read More »മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില മന്ദിരത്തിന് തീപിടിച്ചു
മധ്യപ്രദേശ് : മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില മന്ദിരത്തിന് തീപിടിച്ചു. ഭോപ്പാലിലെ സത്പുര ഭവനാണ് തീപിടിച്ചത്. ആളപായമില്ല.ട്രൈബല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ റീജിയണല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.മൂന്നാം നിലയില്‍ നിന്ന് മുകളിലെ നിലകളിലേക്ക്…
Read More »മലപ്പുറത്ത് നേരിയ ഭൂചലനം
മലപ്പുറം: നഗരസഭാ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷമാണ് ഭൂചലനം അനുഭവപ്പെട്ടത്.കോട്ടപ്പടി, കുന്നുമ്മല്‍, കൈനോട്, കാവുങ്ങല്‍, വലിയങ്ങാടി, ഇത്തിള്‍പറമ്ബ്, വാറങ്കോട്, താമരക്കുഴി, മേല്‍മുറി ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അസാധരണ ശബ്ദവും…
Read More »സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും
സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കേരളാ തീരത്ത് ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. അപകട മേഖലകളില്‍ നിന്ന് മാറിത്താമസിക്കണമെന്ന് നിര്‍ദേശമുണ്ട്. അതിനിടെ…
Read More »സിനിമാ താരവും ഇപ്പോള്‍ ആന്ത്രാപ്രദേശ് ടൂറിസം മന്ത്രിയും വൈസിപി നേതാവുമായ റോജ ആശുപത്രിയിൽ
ചെന്നൈ: സിനിമാ താരവും ഇപ്പോള്‍ ആന്ത്രാപ്രദേശ് ടൂറിസം മന്ത്രിയും വൈസിപി നേതാവുമായ റോജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാലിന് വേദനയും വീക്കവും അനുഭവപ്പെട്ട റോജ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് പുറത്തു വരുന്ന വിവരം.വെള്ളിയാഴ്ച മന്ത്രി റോജ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെന്നൈയിലെ വീട്ടില്‍ ഇരിക്കുമ്ബോഴായിരുന്നു പെട്ടെന്ന്…
Read More »ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; ആളപായമില്ല
പത്തിരിപ്പാലം: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. പഴയലക്കിടി ഒന്ന് വില്ലേജിനു സമീപത്ത് വെച്ചാണ് സംഭവം.മങ്കര കല്ലൂര്‍ അരങ്ങാട് റസാഖിന്റെ ഉടമസ്ഥതയിലുള്ള കാര്‍ ആണ് കത്തിനശിച്ചത്. മങ്കര കലൂരില്‍ ഒറ്റപ്പാലം ഭാഗത്തേക്ക് റസാഖും സംഘവും യാത്ര ചെയ്യവെയായിരുന്നു സംഭവം. റസാഖിനൊപ്പം സംഭവം നടക്കുമ്പോള്‍ ഷമീം,…
Read More »കന്നുകാലി കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയയാള്‍ 6.3 കിലോഗ്രാം കഞ്ചാവുമായി പിടിയിൽ
കൊല്ലം : കന്നുകാലി കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയയാള്‍ 6.3 കിലോഗ്രാം കഞ്ചാവുമായി പിടിയില്‍. കൊല്ലം വടക്കേവിള മണിച്ചിത്തോട് അമ്മൻ നഗര്‍-12 കുറിച്ചിയ്യത്ത് വീട്ടില്‍ സക്കീര്‍ ഹുസൈനാണു (52) ഷോള്‍ഡര്‍ ബാഗില്‍ സൂക്ഷിച്ചു സ്കൂട്ടറില്‍ കടത്താൻ ശ്രമിച്ച 3 പാക്കറ്റുകളിലായി…
Read More »തൃശൂരില്‍ രണ്ട് മയക്കുമരുന്ന് കേസുകളിലായി മൂന്നുപേര്‍ അറസ്റ്റിൽ
ത്യശൂര്‍: തൃശൂരില്‍ രണ്ട് മയക്കുമരുന്ന് കേസുകളിലായി മൂന്നുപേര്‍ അറസ്റ്റില്‍. ഒല്ലൂരില്‍ നിന്നും എംഡിഎംഎയുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പും സുഹൃത്തായ എന്‍ജിനീയറുമാണ് അറസ്റ്റിലായത്.ദേശീയ ഭാരോദ്വഹന ടീമിലേക്ക് സെലക്ഷന്‍ ട്രയല്‍ കഴിഞ്ഞിരിക്കുന്ന മുകുന്ദപുരം സ്വദേശി സ്റ്റിബിന്‍ (30) നെ സംശയാസ്പദനിലയില്‍ കണ്ടെത്തിയാണ് ചോദ്യംചെയ്തത്….
Read More »മദ്യലഹരിയില്‍ സുഹൃത്തിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സൈനികന്‍ പൊലീസ് പിടിയിൽ
പോത്തൻകോട് : മദ്യലഹരിയില്‍ സുഹൃത്തിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് . കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ സൈനികൻ കുറ്റിയാണി കണ്ണംകുഴി മേലെ പുത്തൻവീട്ടില്‍ ജെ.സന്തോഷ് കുമാര്‍ (35)നെ വട്ടപ്പാറ പൊലീസ് അറസ്റ്റു ചെയ്തു. തലയ്ക്ക് അടിയേറ്റ വട്ടപ്പാറ പള്ളിവിള കുഴിവിള വീട്ടില്‍ നിഷാദ് (…
Read More »കുന്നന്താനം പാമലയിലെ വീട്ടില്‍ നിന്നു സ്വര്‍ണാഭരണങ്ങളും സ്കൂട്ടറും പണവും അപഹരിച്ച കേസില്‍ യുവാവിനെ കീഴ്‌വായ്പൂര് പൊലീസ് പിടിയിൽ
മല്ലപ്പള്ളി : കുന്നന്താനം പാമലയിലെ വീട്ടില്‍ നിന്നു സ്വര്‍ണാഭരണങ്ങളും സ്കൂട്ടറും പണവും അപഹരിച്ച കേസില്‍ യുവാവിനെ കീഴ്‌വായ്പൂര് പൊലീസ് പിടികൂടി.ആറ്റിങ്ങല്‍ കിഴുവല്ലം കാക്കാട്ടുകോണം ചാരുവിള വീട്ടില്‍ രതീഷാണ് (കണ്ണപ്പൻ-35) പിടിയിലായത്. കഴിഞ്ഞമാസം 13നു കുന്നന്താനം പാമല വടശേരില്‍വീട്ടില്‍ ശരത് പെരുമാളും കുടുംബവും…
Read More »