എറണാകുളം കണ്ടെയ്നര്‍ റോഡില്‍ തെരുവുനായ കുറുകെചാടി ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി: എറണാകുളം കണ്ടെയ്നര്‍ റോഡില്‍ തെരുവുനായ കുറുകെചാടി ബൈക്ക് യാത്രികൻ മരിച്ചു. മൂലംപിള്ളി സ്വദേശി സാല്‍ട്ടണ്‍ (21) ആണ് മരിച്ചത്.രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം. ജോലിക്ക് പോകാൻ ഇറങ്ങിയ സാല്‍ട്ടന്റെ ബൈക്കിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ തട്ടി ബൈക്ക്…

Read More »

തിരുപ്പതി ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം ദർശനത്തിനെത്തിയ അഞ്ചു വയസുകാരനെ പുലി ആക്രമിച്ചു ; കുട്ടിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്

അമരാവതി: തിരുപ്പതി ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം ദര്‍ശനത്തിനെത്തിയ അഞ്ചു വയസുകാരനെ പുലി ആക്രമിച്ചു. തീര്‍ത്ഥാടകസംഘത്തിനൊപ്പം ഉണ്ടായിരുന്ന കൗഷിക്കിന് ആണ് പരിക്കേറ്റത്. ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.വ്യാഴാഴ്ച വൈകിട്ട് ക്ഷേത്രനടപ്പാതയില്‍വച്ചാണ് സംഭവം. ഏഴാം മൈലിലെ ഹനുമാൻ പ്രതിമയ്ക്ക് സമീപത്തുവച്ചായിരുന്നു ആക്രമണം. അപ്രതീക്ഷിതമായി…

Read More »

മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയിൽ

കോഴിക്കോട്: രാമനാട്ടുകര നടപ്പാതയില്‍ നില്‍ക്കുകയായിരുന്നയാളെ ആക്രമിച്ച്‌ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍.കൊണ്ടോട്ടി പനയംപറമ്പ് ദാനിഷ് മിൻഹാജ് (18) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15ന് രാത്രി രാമനാട്ടുകര സുരഭിമാളിന് സമീപത്തെ പള്ളിയില്‍ നിന്നും നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങി നടപ്പാതയില്‍…

Read More »

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്ന് കോന്നിയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തുവെന്ന് പരാതി

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്ന് കോന്നിയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തുവെന്ന് പരാതി. കോന്നി പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മ്ലാവിനെ വേട്ടയാടിയ കേസില്‍ തോക്കുമായി സ്റ്റേഷനില്‍ ഹാജരാകാന്‍ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയിരുന്നു. ഗുരുനാഥന്‍ മണ്ണ് ഫോറസ്റ്റ് സ്റ്റേഷനില്‍ തോക്കുമായി ഹാജരാകാനാണ്…

Read More »

പെട്രോള്‍ അടിക്കാന്‍ താമസിച്ചതിന് ജീവനക്കാരിയെ മര്‍ദ്ദിക്കുകയും, മറ്റ് രണ്ട് ജീവനക്കാരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസ് ; പ്രതി അറസ്റ്റിൽ

കൊല്ലം :പെട്രോള്‍ അടിക്കാന്‍ താമസിച്ചതിന് ജീവനക്കാരിയെ മര്‍ദ്ദിക്കുകയും, മറ്റ് രണ്ട് ജീവനക്കാരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു.കൊല്ലം ആവണീശ്വരം സ്വദേശി ശ്രീജിത്തിനെയാണ് പിടികൂടിയത്. രണ്ടാം പ്രതി കലഞ്ഞൂര്‍ സ്വദേശി അനിരുദ്ധനെ ഇന്നലെ പിടികൂടിയിരുന്നു. കേസിലെ മറ്റൊരു…

Read More »

മുക്കുപണ്ടം പണയംവച്ച്‌ രണ്ട് ലക്ഷം രൂപ തട്ടിയ മൂന്നംഗ സംഘം പിടിയിൽ

പാലക്കാട്: മുക്കുപണ്ടം പണയംവച്ച്‌ രണ്ട് ലക്ഷം രൂപ തട്ടിയ മൂന്നംഗ സംഘം പിടിയില്‍. ആലത്തൂര്‍ വാനൂര്‍ പൊട്ടിമട വള്ളക്കുന്നം അനൂപ് (34),ആലുവ പൈപ്പ്‌ലൈന്‍ റോഡ് വടക്കുംതലയില്‍ മുഹമ്മദ് അനീഷ് (അനുഷ് 41), ആലപ്പുഴ കോമളപുരം വെളിയില്‍കാളാത്ത് അജിത്ത് (28) എന്നിവരെയാണ് ആലത്തൂര്‍…

Read More »

വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ

വൈക്കം : വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്.നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നായ ഇന്നലെ ചത്തിരുന്നു. കഴിഞ്ഞ 17ാം തീയതി മുതല്‍ മൂന്ന് ദിവസങ്ങളിലായാണ്…

Read More »

പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് ഏഴുപേര്‍ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് ഏഴുപേര്‍ മരിച്ചു. മാല്‍ഡ ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.കൃഷ്‌ണോ ചൗധരി(64), ഉമ്മേയ് കുല്‍സം(ആറ്) ദിബോശ്രീ മണ്ഡല്‍(27). സോമിത് മണ്ഡല്‍(32), നജ്‌റുള്‍(10), റോബിസണ്‍ ബിബി(54), ഇസ സര്‍ക്കാര്‍(എട്ട്) എന്നിവരാണ് മരിച്ചത്.ഇവരില്‍ ഒരാള്‍ ഓള്‍ഡ് മള്‍ഡയിലും…

Read More »

മണ്ണിടിഞ്ഞുവീണ് അതിഥിത്തൊഴിലാളി മരിച്ചു

കളമശേരി : ജുമാ മസ്ജിദിന്റെ കെട്ടിടനിര്‍മാണ സൈറ്റില്‍ മണ്ണിടിഞ്ഞുവീണ് അതിഥിത്തൊഴിലാളി മരിച്ചു.ഒരാള്‍ക്ക് പരിക്ക്. പശ്ചിമബംഗാള്‍ നാഡിയ ജില്ല ഖോരഗച്ച സ്വദേശി ജഹര്‍ ഷേക്കം മകൻ ഹസ്സൻ ഷേക്ക് (34) ആണ് മരിച്ചത്. വീഴ്ചയില്‍ കഴുത്തില്‍ കോണ്‍ക്രീറ്റ് കമ്പി കുത്തിക്കയറിയാണ് മരണം. പരിക്കേറ്റ…

Read More »

നഗരത്തിലെ ലോഡ്ജില്‍ വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: നഗരത്തിലെ ലോഡ്ജില്‍ വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കുറുവ സ്വദേശികളായ പി. രാധാകൃഷ്ണൻ(77), പി.കെ.യമുന(74) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം മകൻ ഷമല്‍ റൂമിലെത്തിയപ്പോഴാണ് ഇരുവരും അനക്കമില്ലാത്ത നിലയില്‍ കിടക്കുന്നത് കണ്ടത്. കണ്ണൂര്‍ മുത്തപ്പൻകാവിനു സമീപത്തെ ലോഡ്ജിലായിരുന്നു…

Read More »