തിരൂരിൽ വിവിധ ജില്ലകളില്‍ നിരവധി മോഷണക്കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയിൽ

തിരൂര്‍: വിവിധ ജില്ലകളില്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയായ തിരുനാവായ കൊടക്കല്‍ സ്വദേശി പറമ്ബില്‍ സിറാജുദ്ദീന്‍ (38) അറസ്റ്റില്‍.കഴിഞ്ഞദിവസം അര്‍ധരാത്രി തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വില്‍പനക്കായി കൈയില്‍ സൂക്ഷിച്ച കഞ്ചാവു പൊതികളുമായിട്ടാണ് പ്രതിയെ പിടികൂടിയത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളിലുള്‍പ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്നയാളാണ് പിടിയിലായ സിറാജുദ്ദീന്‍.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × one =