സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലകളില്‍ മഴ കനത്തേക്കാമെന്നാണ് മുന്നറിയിപ്പ്…
Read More »സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയ യുവാവ് ട്രെയിനില്‍ നിന്നും വീണ് മരിച്ചു
കൊച്ചി : സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയ യുവാവ് ട്രെയിനില്‍ നിന്നും വീണ് മരിച്ചു. മൂര്‍ക്കനിക്കര സ്വദേശി ശങ്കരന്‍കുട്ടിയുടെ മകന്‍ ശിവശങ്കറാണ് (21) മരിച്ചത്.ഞായറാഴ്ച രാവിലെയാണ് ചിറ്റിശേരി എറവക്കാട് ഗേറ്റിന് സമീപത്തെ റെയില്‍വേ പാളത്തില്‍ മൃതദേഹം കണ്ടത്. സുഹൃത്തുക്കളോടൊപ്പം ആലപ്പുഴയിലേക്ക് വിനോദയാത്ര പോയതായിരുന്നു.അങ്കമാലിയില്‍…
Read More »ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു.
പ്രമുഖ നാടക നടനും, നിരവധി സിനിമകളിൽ കൂടി മലയാളിയെ കുടു കുടെ ചിരിപ്പിച്ച ഹാസ്യ നടൻ പൂജപ്പുര രവി അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ജയകേസരി ഗ്രൂപ്പിന്റെ ആദരാജ്ഞലികൾ.
Read More »തെരുവുനായ മരപ്പണിക്കാരന്റെ ചുണ്ട് കടിച്ചുപറിച്ചു
കാസർഗോഡ് :തെരുവ് നായകളുടെ ആക്രമണം ഭീതി ഒഴിയാതെ ചെറുവത്തൂര്‍. ചെറുവത്തൂരില്‍ വെള്ളിയാഴ്ച രാവിലെ തെരുവ് നായ മരപ്പണിക്കാരന്റെ കീഴ്ചുണ്ട് കടിച്ചുപറിക്കുകയും ദേഹമാസകലം കടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്തു. ചെറുവത്തൂര്‍ തിമിരി കുതിരംചാല്‍ സ്വദേശി കെ.കെ മധു(50)വിനാണ് ഗുരുതരമായി പരിക്കേറ്റത്. കാഞ്ഞങ്ങാട്ടെ ജില്ലാ ആശു പത്രിയില്‍…
Read More »പയ്യാമ്പലത്ത് ബേബി ബീച്ചിനടുത്ത് ജ്വല്ലറി ജീവനക്കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: പയ്യാമ്പലത്ത് ബേബി ബീച്ചിനടുത്ത് ജ്വല്ലറി ജീവനക്കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. താവക്കര അഞ്ചുകണ്ടി സ്വദേശിനി റോഷിതയാണ് കടലില്‍ ചാടിയത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവതി കടലില്‍ ചാടിയെന്ന വിവരം അറിഞ്ഞ് കേരളാ കോസ്റ്റല്‍…
Read More »എംഡിഎംഎയുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ
കോഴിക്കോട് : കോഴിക്കോട് വടകരയില്‍ വന്‍ മയക്കു മരുന്ന് വേട്ടയുമായി എക്‌സൈസ്. 54 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. വടകര മുട്ടുങ്ങല്‍ വെസ്റ്റ് കല്ലറക്കല്‍ മുഹമ്മദ് ഫാസിലിനെയാണ് വടകര എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ…
Read More »തെരുവ്നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നഖംകൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു
തിരുവനന്തപുരം: തെരുവ്നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നഖംകൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു.തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫിന വി. പെരേര (49) ആണ് മരിച്ചത്. ഭക്ഷണം കൊടുക്കുന്നതിനിടെ നായ്ക്കൂട്ടങ്ങളിലൊന്ന് സ്റ്റെഫിനയുടെ കൈയില്‍ മാന്തിയിരുന്നു. കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. സഹോദരന്റെ ചികിത്സാര്‍ഥം തിരുവനന്തപുരം മെഡിക്കല്‍…
Read More »എംഡിഎംഎയുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ
കോഴിക്കോട് : കോഴിക്കോട് വടകരയില്‍ വന്‍ മയക്കു മരുന്ന് വേട്ടയുമായി എക്‌സൈസ്. 54 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. വടകര മുട്ടുങ്ങല്‍ വെസ്റ്റ് കല്ലറക്കല്‍ മുഹമ്മദ് ഫാസിലിനെയാണ് വടകര എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ…
Read More »ഡീസല്‍ കയറ്റിവന്ന ടാങ്കര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
പരിയാരം :ഡീസല്‍ കയറ്റിവന്ന ടാങ്കര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നിരിക്കുകയാണ്.കാസര്‍ഗോഡ് പാണത്തൂര്‍ പരിയാരത്താണ് സംഭവം നടന്നത്. ടാങ്കറില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരുക്കേറ്റത്. ചെമ്പേരിയില്‍ പുതുതായി തുടങ്ങിയ പെട്രോള്‍ പമ്പിലേക്ക് വരികയായിരുന്നു ടാങ്കര്‍…
Read More »നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക്കില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു
കുഴല്‍മന്ദം: നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക്കില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. കുത്തനൂര്‍ കുന്നുകാട് വീട്ടില്‍ പഴണിയുടെ ഭാര്യ ഉഷയാണ് (46) മരിച്ചത്.നൊച്ചുള്ളി പാലത്തിന് സമീപം ബുധനാഴ്ച വൈകീട്ട് അഞ്ചരക്കായിരുന്നു അപകടം നടന്നത്. കെട്ടിടനിര്‍മാണ ജോലി കഴിഞ്ഞ്, അയല്‍വാസി പഴണിക്കുട്ടിയുടെ ബൈക്കില്‍…
Read More »