വണ്‍ ടിബി സ്റ്റോറേജുമായി റിയല്‍മി 60 സീരിസ് 5ജി
തിരുവനന്തപുരം: സമാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ ആദ്യമായി ഒരു ടിബി സ്റ്റോറേജുമായി റിയല്‍മി നാര്‍സൊ 60 പ്രൊ 5ജി പുറത്തിറങ്ങി. ഇതോടൊപ്പം റിയല്‍മി 60, ബഡ്‌സ് വയര്‍ലെസ് 3 എന്നിവയും പുറത്തിറങ്ങിയിട്ടുണ്ട്. അത്യാധുനിക സാങ്കേതികതകള്‍ സമ്മേളിക്കുന്ന റിയല്‍മി 60 പ്രൊ 5ജിക്ക് 128-13ജിബി ഡൈനാമിക്…
Read More »മട്ടന്നൂര്‍ കുമ്മാനത്ത് കെ എസ്‌ആര്‍ടിസി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂര്‍:മട്ടന്നൂര്‍ കുമ്മാനത്ത് കെ എസ്‌ആര്‍ടിസി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കുമ്മാനം സ്വദേശി മുഹമ്മദ് റിദാനാണ് ബസിടിച്ച് മരിച്ചത്.സ്കൂളിലേക്ക് പോകും വഴിയായിരുന്നു അപകടം. റോഡിന്റെ എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസ് കയറാൻ വേണ്ടി റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു കെഎസ്‌ആര്‍ടിസി ബസ്…
Read More »കൊമ്പൻ ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു
ത്യശൂര്‍: തൃശൂര്‍ പൂരത്തില്‍ ഏറ്റവും അധികം കാലം തിടമ്പേറ്റുകയും കേരളത്തിലെ ഉത്സവപറമ്പുകളില്‍ നിറസാന്നിദ്ധ്യമാവുകയും ചെയ്ത കൊമ്പൻ ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു.70 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു.ഉച്ചയ്ക്ക് രണ്ടോടെ ക്ഷേത്രത്തിലെ കെട്ടുതറിയിലായിരുന്നു അന്ത്യം
Read More »കഞ്ചാവ് ചെടിയുമായി യുവാവ് പിടിയില്‍.
ഇരവിപുരം ആക്കോലില്‍ വീട്ടിന്റെ ടെറസ്സിന് മുകളിലായി മണ്‍കലത്തിനുള്ളില്‍ നട്ടുവളര്‍ത്തിവന്ന കഞ്ചാവ് ചെടിയുമായി യുവാവ് പിടിയില്‍.19 വയസുള്ള അനന്തു രവിയാണ് എക്‌സൈസ് പിടികൂടിയത്.കഞ്ചാവ് ചെടിക്ക് രണ്ട് മാസത്തോളം വളര്‍ച്ചയുണ്ട്. പിടിയിലായ അനന്ദു രവി കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയാണ്. കഞ്ചാവ് കിട്ടാതെ ക്ഷാമം വരുന്ന…
Read More »മകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ ഭാര്യ കൊന്നു
മുംബൈ: മഹാരാഷ്ട്രയില്‍ മകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ ഭാര്യ കൊന്നു. പതാര്‍ഡി മേഖലയിലാണ് സംഭവം നടന്നത്.ഭര്‍ത്താവിന്‍റെ വിവാഹേത ബന്ധവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.വാക്കേറ്റത്തിനിടെ 20കാരനായ മകന്‍റെ സഹായത്തോടെ കല്ലുകൊണ്ട് ഇടിച്ചാണ് ഇവര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. യുവതിയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു.
Read More »മണക്കാട് വീട്ടിൽനിന്നും 85പവൻ മോഷ്ടിച്ച മോഷണ വീരൻ പിടിയിൽ
മണക്കാട് വീട്ടിൽ നിന്നും 85പവനോളം മോഷണം നടത്തിയ കേസിലെ പ്രതിയെ ഫോർട്ട് പോലീസ് പിടികൂടി. വള്ളക്കടവ് സ്വദേശി ഷഫീക് ആണ് പിടിയിൽ ആയത്. ഇന്ന് വെളുപ്പിനെ ആണ് പ്രതി പിടിയിൽ ആയത്. ഇയാൾ സ്ഥിരം മോഷ്ടാവാണ്. കഴിഞ്ഞ മാസം ആണ് ജയിലിൽ…
Read More »കണ്ണൂരില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു;25 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബസ് യാത്രക്കാരനാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞഞിട്ടില്ല.കണ്ണൂര്‍ തോട്ടടയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 12.45 -ഓടെയായിരുന്നു അപകടം. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റും. ലോറിയുമായി…
Read More »ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുക. നാളെ അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് ഇന്ന് വിലക്കില്ല. അതേസമയം ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍…
Read More »വയലാർ രാമവർമ്മ സംസ്കരിക വേദിയുടെ സംസ്കാരികോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
വയലാർ രാമവർമ്മ സംസ്കരിക വേദിയുടെ സംസ്കാരികോത്സവത്തിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഭക്ഷ്യവകുപ്പു മന്ത്രി ജി.ആർ.അനിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു തദവസരത്തിൽ മുൻ സ്പീക്കർ എം.വി ജയകുമാർ ശിവജി ജഗനാഥൻ, ജി.സുരേഷ് കുമാർ.ഗിരിജ സേതുനാഥ്, സബീർ തിരുമല ,സെക്രട്ടരി മണക്കാട് രാമചന്ദ്രൻ…
Read More »