അ​ടൂ​ര്‍ ഏ​നാ​ത്ത് കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം ;ര​ണ്ട് പേ​ര്‍ മ​രി​ച്ചു

അ​ടൂ​ര്‍: അ​ടൂ​ര്‍ ഏ​നാ​ത്ത് കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മ​രി​ച്ചു.​ട​വൂ​ര്‍ സ്വ​ദേ​ശി രാ​ജ​ശേ​ഖ​ര ഭ​ട്ട​തി​രി, ഭാ​ര്യ ശോ​ഭ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 6.30 ഓ​ടെ പു​തു​ശേ​രി ഭാ​ഗ​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ടൂ​രി​ല്‍ നി​ന്ന് കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​റും എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.ഇ​വ​രു​ടെ മ​ക​ന്‍ നി​ഖി​ലി​നെ ഗുരുതര പരിക്കുകളോടെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × four =