ആപ്പിൾ ട്രെയിനിങ് സർട്ടിഫിക്കറ്റുകൾ നൽകി

തിരുവനന്തപുരം :കവടിയാർ ടി എം സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയിൽ പഠിച്ച വിദ്യാർഥികൾക്ക് ആപ്പിൾ ട്രെയിനിങ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡയറക്ടർ ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ കുറവൻകോണം വാർഡ് കൗൺസിലർ പി ശ്യാംകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .അഡ്മിനിസ്ട്രേറ്റർ പനച്ചമൂട്…

Read More »

വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ സ്‌കൂട്ടറില്‍ നിന്ന് വീണ് യുവാവ് മരിച്ചു

മലപ്പുറം: വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ സ്‌കൂട്ടറില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാറിനടുത്ത് റൊട്ടിപ്പീടികയില്‍ താമസിക്കുന്ന പാണമ്ബ്ര തോന്നിയില്‍ സെയ്തലവിയുടെ മകന്‍ കല്ലുവളപ്പില്‍ ഷാഹുല്‍ ഹമീദ് (27) ആണ് മരിച്ചത്.കടയില്‍ നിന്നും റൊട്ടിപ്പീടികയിലുള്ള വീട്ടിലേക്കു പോവുകയായിരുന്നതിനിടെ സഞ്ചരിച്ചിരുന്ന…

Read More »

മെഡിക്കല്‍ സ്റ്റോറിന്റെ മറവില്‍ എംഡിഎംഎയും കഞ്ചാവും വില്‍പ്പന നടത്തിയ ഉടമ അറസ്റ്റിൽ

നേമം: മെഡിക്കല്‍ സ്റ്റോറിന്റെ മറവില്‍ എംഡിഎംഎയും കഞ്ചാവും വില്‍പ്പന നടത്തിയ ഉടമ അറസ്റ്റില്‍. പ്രാവച്ചമ്പലം ശാരദ മെഡിക്കല്‍ സ്റ്റോറിന്റെ ഉടമസ്ഥനായ പ്രാവച്ചമ്പലം റെജിത്ത് വിഹാറില്‍ റെനിത് വിവേക് (31) ആണ് നെയ്യാറ്റിൻകര എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.പള്ളിച്ചല്‍ പ്രാവച്ചമ്പലം ഭാഗത്തു നടത്തിയ പരിശോധനയിലാണ്…

Read More »

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.കൂടാതെ, മഴയുടെ തീവ്രത കുറയാനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. തെക്കൻ ഗുജറാത്ത്…

Read More »

കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം ; 3 പേര്‍ക്ക് പരിക്ക്

പാലക്കാട്: കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. പുതുപ്പരിയാരത്താണ് സംഭവം. ഇന്ന് പുലര്‍ച്ചെ 3.30-ഓടെയാണ് അപകടം സംഭവിച്ചത്.കെഎസ്‌ആര്‍ടിസി ഡ്രൈവറുള്‍പ്പെടെ 3 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. കഴിഞ്ഞ ദിവസവും പുതുപ്പരിയാരം എസ്റ്റേറ്റ് ഗോഡൗണിന് സമീപം അപകടം നടന്നിരുന്നു….

Read More »

അജ്മാനിലെ പ്രമുഖ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച മൂന്നുപേര്‍ പിടിയില്‍

അജ്മാന്‍: അജ്മാനിലെ പ്രമുഖ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ഗോള്‍ഡ്‌ സൂക്കില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍നിന്നാണ് 11 ലക്ഷം ദിര്‍ഹത്തിലേറെ വിലമതിക്കുന്ന സ്വര്‍ണവും നാല്‍പതിനായിരം ദിര്‍ഹവും മോഷ്ടാക്കള്‍ കവര്‍ന്നത്.വ്യാഴാഴ്ച രാത്രിയാണ് സംഭവമെന്ന് സംശയിക്കുന്നു. മോഷണം നടന്ന വിവരം അറിഞ്ഞയുടനെ അജ്മാൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം…

Read More »

ആദരാജ്ഞലികൾ

തൊഴുവൻ കോട് നന്ദനം വീട്ടിൽ അനിൽ മേടയിൽ മാതാവ് ഗോമതി അമ്മ. ആർ നിര്യാതആയി. പരേതയുടെ ദേഹ വിയോഗത്തിൽ ജയകേസരി ഗ്രൂപ്പിന്റെ അഗാധ മായ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം, പരേതയുടെ പുണ്യ ആത്മാവിന് നിത്യ ശാന്തി നേരുന്നു. സംസ്കാരം… ശാന്തികവാടത്തിൽ വൈകുന്നേരം 05:30ന്…

Read More »

മെക്‌സിക്കോയില്‍ 32കാരനായ ഭര്‍ത്താവ് അറസ്റ്റിൽ ; ഭാര്യയെ കൊലപ്പെടുത്തി തലച്ചോർ ഭക്ഷിച്ചു

മെക്‌സിക്കോ : മെക്‌സിക്കോയില്‍ 32കാരനായ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി തലച്ചോര്‍ ഭക്ഷിച്ച്‌, തലയോട്ടി ആഷ് ട്രേയാക്കി. ചെകുത്താന്‍ ഉപാസകനായ ഇയാള്‍ മയക്കുമരുന്നിനും അടിമയെന്നാണ് റിപ്പോര്‍ട്ട്.ചെകുത്താന്‍ നിരന്തരം ആവശ്യപ്പെട്ടത് കൊണ്ടാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയത്.ജൂണ്‍മാസം 29നാണ് ക്രൂരമായ…

Read More »

യുവാവിനെ ദുബൈയിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദുബൈ: യുവാവിനെ ദുബൈയിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ബെല്‍തങ്ങാടി താലൂക്കിലെ നെക്കിലു സ്വദേശിയായ മുഹമ്മദ് റാസിഖ് (24) ആണ് മരിച്ചത്.ദുബൈയിലെ ഒരു ഹോട്ടലില്‍ ജോലിചെയ്തിരുന്ന യുവാവ് ഹോട്ടലില്‍ തന്നെയായിരുന്നു താമസിച്ചുവന്നിരുന്നത്. രാത്രി ഉറങ്ങാൻ കിടന്ന റാസിഖ് ഏറെനേരം കഴിഞ്ഞിട്ടും…

Read More »

മുസ്ലിംലീഗിന്റെ കാരുണ്യ പ്രവർത്തനം മഹത്തരം ഡോക്ടർ മാർത്താണ്ഡപിള്ള

തിരുവനന്തപുരം :ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പാർട്ടി നാട്ടിൽ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് അനന്തപുരി ആശുപത്രിയുടെ ചെയർമാനും ഐ എം എ മുൻ പ്രസിഡന്റുമായ ഡോക്ടർ മാർത്താണ്ഡ പിള്ള അഭിപ്രായപ്പെട്ടു. പെരുന്താന്നി വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഖാഇദേ മില്ലത്ത്…

Read More »