ഇന്ത്യൻ പരിസ്തി തികോൺഗ്രസ്‌ 11മുതൽ 13വരെ മാസ്ക്കറ്റ് ഹോട്ടലിൽ

സെന്റർ ഫോർ എൻ വയൺമെന്റ് ആൻഡ് ഡയ വലപ്പ്മെന്റ് സംഘടിപ്പിക്കുന്ന ഇന്ത്യൻ പരിസ്ഥിതി കോൺഗ്രസ്‌ 11മുതൽ 13വരെ മാ സ്കറ്റ് ഹോട്ടലിൽ നടക്കും. മന്ത്രി എം ബി രാജേഷിന്റെ ആദ്യക്ഷതയിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം പിണറായി വിജയൻനിർവഹിക്കും. പരിസ്ഥിതി കോൺഗ്രസിനെ കുറിച്ചുള്ള…

Read More »

തമിഴ്‌നാട്ടില്‍ ഡിഐജി ആത്മഹത്യ ചെയ്തു

തമിഴ്‌നാട്ടില്‍ ഡിഐജി ആത്മഹത്യ ചെയ്തു. കോയമ്ബത്തൂര്‍ ഡിഐജി റേഞ്ച് സി. വിജയകുമാര്‍ ആണ് മരിച്ചത്. ക്യാമ്ബ് ഓഫീസില്‍ സ്വന്തം തോക്ക് ഉപയോഗിച്ച്‌ വെടിയുതിര്‍ത്തെന്നാണ് പുറത്തുവരുന്ന വിവരം.പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം. സുരക്ഷാ ജീവനക്കാരനോട് തോക്ക് ചോദിച്ചുവാങ്ങി വെടിയുതിര്‍ക്കുകയായിരുന്നു. മൃതദേഹം കോയമ്ബത്തൂര്‍…

Read More »

പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തി

പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.തമിഴ്‌നാട്ടിലെ വേളാച്ചേരി ഏരിക്കര ശശിനഗര്‍ സ്വദേശിനി സംഗീത(26)യാണ് കൊടുംക്രൂരത ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസിനോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വിവാഹിതയും മറ്റൊരു കുഞ്ഞിന്റെ അമ്മയുമായ…

Read More »

സോഷ്യൽ സെർവേ നടത്തിയില്ല -ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടു

സോഷ്യൽ സർവ്വേ നടത്താത്തതിൽ ഹൈകോടതി സർക്കാരിനോട് റിപ്പോർട്ട് തേടി. നായർ ബ്രാഹ്മണ ക്ഷത്രിയ അമ്പലവാസി വിഭാഗത്തിന് മാത്രമായി 15% സംവരണം ആവശ്യപ്പെട്ടും സാമ്പത്തിക ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടും നൽകിയ പരാതിയിന്മേൽ തീരുമാനം എടുക്കുന്നതിനു വേണ്ടിയാണ് സോഷ്യൽ സർവ്വേ റിപ്പോർട്ട് ആവശ്യമുള്ളത്.

Read More »

കുവൈത്തില്‍ താപനില ഉയര്‍ന്നതോടെ തീപിടിത്തകേസുകളില്‍ വര്‍ധനവ്

കുവൈറ്റ് : കുവൈത്തില്‍ താപനില ഉയര്‍ന്നതോടെ തീപിടിത്ത കേസുകളും കൂടുന്നു. വ്യാഴാഴ്ച മൂന്നിടത്ത് തീപിടിത്തമുണ്ടായി. അംഘരയിലെ ഗോഡൗണിന് തീ പിടിച്ചതാണ് ആദ്യ സംഭവം.വ്യാഴാഴ്ച രാവിലെയാണ് സംഭവമെന്ന് ജനറല്‍ ഫയര്‍ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.ടയറുകളും മരങ്ങളും സ്‌പോഞ്ചുകളും അടങ്ങിയ…

Read More »

മരടില്‍ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തിയ സംഭവം; പ്രതി പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: മരടില്‍ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് ഉണ്ടാകും. വെള്ളിയാഴ്ച രാവിലെ10 മണിയോടെ ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.സംഭവത്തില്‍ പ്രതിയായ മകൻ വിനോദ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ ഇന്ന് വൈദ്യപരിശോധനയ്ക്ക്…

Read More »

മുണ്ടുപറമ്പില്‍ വാടക വീട്ടില്‍ നാലംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി

മലപ്പുറം: മുണ്ടുപറമ്പില്‍ വാടക വീട്ടില്‍ നാലംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ടുകുന്നുമ്മല്‍ വീട്ടില്‍ സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവര്‍ദ്ധൻ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.സബീഷിനെയും ഷീനയേയും രണ്ട് മുറികളിലായി തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം കഴിച്ച്‌ മരിച്ച…

Read More »

ഇടുക്കിയിലെ വാഴവരയില്‍ വാറ്റു കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വാറ്റുചാരായത്തിനൊപ്പം നാടൻ തോക്കുകളും പിടികൂടി

കട്ടപ്പന: ഇടുക്കിയിലെ വാഴവരയില്‍ വാറ്റു കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വാറ്റുചാരായത്തിനൊപ്പം നാടൻ തോക്കുകളും പിടികൂടി.വാറ്റു കേന്ദ്രം നടത്തിയിരുന്ന കാഞ്ചിയാര്‍ സ്വദേശി കൊച്ചു ചേന്നാട്ട് ബിബിൻസ് അറസ്റ്റിലായി.ഇയാള്‍ സ്ഥിരമായി വാറ്റ് ചാരായം വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കട്ടപ്പന ഡിവൈഎസ്പി…

Read More »

നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് പത്ര ഏജന്‍റിന് പരിക്ക്

പത്തനംതിട്ട: നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് പത്ര ഏജന്‍റിന് പരിക്ക്. റാന്നിയില്‍ ഇന്ന് പുലര്‍ച്ചെ 5.45-ഓടെയാണ് അപകടമുണ്ടായത്.സജു ഓടിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പത്തനംതിട്ടയില്‍നിന്ന് പത്രം ശേഖരിച്ച്‌ റാന്നി വഴി മല്ലപ്പള്ളിയിലേക്ക് പോകുന്ന വഴിയാണ് അപകടം. വളവിനടുത്ത് വച്ച്‌ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍…

Read More »

ട്രക്ക് കാറിലിടിച്ച്‌ ഒരു സ്ത്രീയും മൂന്ന് കുട്ടികളും ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു

ഗുരുഗ്രാം: അമിത വേഗതയില്‍ വന്ന ട്രക്ക് കാറിലിടിച്ച്‌ ഒരു സ്ത്രീയും മൂന്ന് കുട്ടികളും ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു.സതാക്ഷി (26), പ്രിഷ (2), പരി (9 മാസം), വിദാൻഷ് (6 മാസം) എന്നിവരാണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 12.15…

Read More »